ഫഹദിന്റെ ഡോണ്ട് ട്രബിൾ 2ലേക്ക്

ഫഹദ് ഫാസിൽ നായകനാകുന്ന ഫാന്റസി എന്റർടെയ്‌നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്നു.   നേരത്തേ സെപ്തംബർ 11ന് റിലീസ് നിശ്ചയിച്ചിരുന്നതാണ്. ബാഹുബലി ഉൾപ്പെടെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്സും നിർമ്മാണ പങ്കാളിയാണ്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…

Read More

യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കാം: വാഗ്ദാനവുമായി ഇന്ത്യ

കീവ്∙ യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനു സഹായിക്കാൻ ഇന്ത്യ തയാറാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യുക്രെയ്ൻ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ‘ എന്തെങ്കിലും സഹായം ചെയ്യാൻ ഇന്ത്യയ്ക്ക് കഴിയുമെങ്കിൽ ഞങ്ങൾ അതിന് തയാറാണ്’– യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയോട് ജയശങ്കർ ചർച്ചയ്ക്കിടെ പറഞ്ഞതായി റോയിട്ടേഴ്സ് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. കരിങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ചും ഇരു മന്ത്രിമാരും ചർച്ച ചെയ്തു.പോളിഷ് ഉപപ്രധാനമന്ത്രി റഡോസ്ലാവ് സികോർസ്കിയുമായും ജയശങ്കർ ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു….

Read More

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ തീ ആളിപ്പടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു

തിരുവനന്തപുരം: കിണറ്റിനുള്ളിൽ തീപടർന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു. കല്ലമ്പലത്ത്‌ രാവിലെ 11.30യോടെയായിരുന്നു സംഭവം. കല്ലമ്പലം സ്വദേശികളായ സുനു, വിനീത്, ഉണ്ണി (രാജേഷ്) എന്നിവർക്കാണ് പൊള്ളലേറ്റത്. തലയ്‌ക്കും മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ വിനീതിനെയും ഉണ്ണിയെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇടതു കൈയിലും മുതുകിലും പൊള്ളലേറ്റ സുനു ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യം ഉണ്ടോയെന്നാണ് സംശയിക്കുന്നത്.   കല്ലമ്പലം ദേശീയപാതയ്‌ക്കരികിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിനോട്…

Read More

സുധീർ ചിത്രാഞ്ജലി അന്തരിച്ചു

തിരുവനന്തപുരം: ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ദീർഘകാലം ലാബ് പ്രോസസ്സിങ്ങ് ടെക്‌നീഷ്യനായി പ്രവർത്തിച്ച സുധീർ (70) അന്തരിച്ചു. സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിച്ച മോഹിനിയാട്ടം എന്ന ഡോക്യൂമെന്ററിയിലൂടെ ദേശീയ അവാർഡപമ ഡാനി, ഒരിടം, സൂഫി പറഞ്ഞ കഥ, ബയോസ്കോപ്പ് എന്നീ സിനിമകളിലൂടെ മികച്ച ലാബിനുള്ള സംസ്ഥാന അവാർഡുകൾ ചിത്രാഞ്ജലി സ്റ്റുഡിയോ നേടിയതിൽ നിർണ്ണായക പങ്കുവഹിച്ചു.   അഡയാർ ഫിലിം ഇൻസ്ടിറ്റ്യൂട്ടിൽ നിന്നും ഫിലിം പ്രോസസിംഗിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം തിരുവനന്തപുരം മെരിലാന്റ സ്റ്റുഡിയോയിൽ ഫിലിം പ്രോസസിംഗ് ജോലിയിൽ പ്രവേശിച്ചു. അടൂർ ഗോപാലകൃഷ്ണൻ…

Read More

മുല്ലപ്പെരിയാറിൽ കൂടുതൽ വിശദമായ പരിശോധന വേണം- മന്ത്രി മോൻസ് ജോസഫ്

കോട്ടയം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്നത് കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. മുൻപ് നടന്ന പരിശോധനകൾ തൃപ്തികരമായിരുന്നില്ലെന്നും കഴിഞ്ഞ ദിവസം നടന്ന പരിശോധന തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ കൂടുതൽ വിശദമായ പരിശോധന ആവശ്യമാണെന്നാണ് കേരളത്തിന്റെ നിലപാട്. സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി തുടർ പരിശോധന നടത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തതായും നിലവിലെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സുപ്രീംകോടതി നിർദേശപ്രകാരം…

Read More

600 പേരെ പിരിച്ചുവിട്ട് പേപാൽ; മുൻകൂട്ടി അറിയിക്കാതെ ഒറ്റ കോളിലൂടെ പുറത്താക്കിയെന്ന് ജീവനക്കാർ

ന്യൂഡൽഹി: യു.എസ് ആസ്ഥാനമായ ആഗോള ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ പേപാലിൽ കൂട്ടപ്പിരിച്ചുവിടൽ. ഇന്ത്യയിൽ ഏകദേശം 600 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് വിവരം. പിരിച്ചുവിടലിന് മുമ്പ് യാതൊരു മുന്നറിയിപ്പും നൽകിയിരുന്നില്ലെന്നും ജീവനക്കാരെ ഒരൊറ്റ ഫോൺ കോളിലൂടെയാണ് തീരുമാനം അറിയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്പനിയുടെ ഇന്ത്യയിലെ ജീവനക്കാരിൽ 10 ശതമാനത്തോളം പേരെയാണ് പിരിച്ചുവിടൽ ബാധിച്ചത്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് ഓഫീസുകളിലെ ടെക്നോളജി, എൻജിനീയറിങ്, ഓപറേഷൻസ്, പേയ്‌മെന്റ്സ്, ഫിനാൻസ് തുടങ്ങിയ വിഭാഗങ്ങളിലുള്ള ജീവനക്കാരെയാണ് നടപടി ബാധിച്ചത്. ആഗസ്റ്റ് 31ന് രാവിലെ വിവിധ ഇന്ത്യൻ ഓഫീസുകളിലെ…

Read More

തെറ്റുപറ്റിയതാർക്ക് -മിണ്ടാതെ എംവി ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ പാർട്ടിക്കാണോ ജനങ്ങൾക്കാ​ണോ തെറ്റുപറ്റിയത് എന്ന ചോദ്യത്തിന് മറുപടി പറയാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയേണ്ടതി​ല്ലല്ലോ എന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു. പിണറായി വിജയന്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് തളിപ്പറമ്പ് എം.എൽ.എയും മുൻ സി.പി.എം നേതാവുമായ ടി.കെ. ഗോവിന്ദൻ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ തോൽവിയിൽ കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തൽ വിശദീകരിക്കേണ്ടയിടത്ത് അതിന് വിരുദ്ധമായ കാര്യങ്ങളാണ് പി.ബി അംഗം എന്ന നിലയിൽ പിണറായി പ്രസംഗിച്ചതെന്നായിരുന്നു ടി.കെ….

Read More

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പ്രതിഷേധം ശക്തം

കൊച്ചി: കൊച്ചി തൃക്കാക്കരയിലെ ഭാരത് മാതാ കോളജില്‍ മോർഫിങ് പരാതി. കോളജ് വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു. കോളജിലെ അധ്യാപകരുടെയും വിദ്യാ‍ർഥികളുടെയും ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് പരാതി. ബി.ബി.എ വിദ്യാർഥി ശ്രീഹരിക്കെതിരെയാണ് പരാതി ഉയര്‍ന്നത്. അശ്ലീല ഫോട്ടോകൾ ടെലഗ്രാമിലൂടെയും ഇൻസ്റ്റയിലൂടെയും മോർഫ് ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിച്ചു എന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെ കോളജിൽ നിന്ന് ഇയാളെ പുറത്താക്കിയിരുന്നു. കോളജ് പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്. ശ്രീഹരിയുടെ ഫോണിൽ മോർഫിങ് ചിത്രങ്ങൾ കണ്ട് ബോധ്യപ്പെട്ടിരുന്നുവെന്നും…

Read More

ജി.ഡി.പി വളർച്ച പെരുപ്പിച്ചത്’; തുറന്നടിച്ച് മോദി സർക്കാറിലെ മുന്‍ ധനകാര്യ സെക്രട്ടറി

ന്യൂ​ഡ​ൽ​ഹി: ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ഏ​പ്രി​ൽ-​ജൂ​ൺ പാ​ദ​ത്തി​ൽ ജി.​ഡി.​പി വ​ള​ർ​ച്ചാ നി​ര​ക്ക് 7.8 ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത് ക​ണ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ച്ചാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പൊ​ള്ളി സ​ർ​ക്കാ​ർ. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ജി.​ഡി.​പി ക​ണ​ക്കു​ക​ൾ ഏ​ക​ദേ​ശം ആ​റ് ല​ക്ഷം കോ​ടി രൂ​പ​യോ​ളം കു​റ​ച്ചു​കാ​ട്ടി​യാ​ണ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്റെ ആ​ദ്യ​പാ​ദ​ത്തി​ൽ ജി.​ഡി.​പി നി​ര​ക്ക് 7.8 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് കേ​ന്ദ്ര ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി സു​ഭാ​ഷ് ച​ന്ദ്ര ഗാ​ർ​ഗ് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​മാ​ണ് സ​ർ​ക്കാ​റി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ​ത്. മോ​ദി സ​ർ​ക്കാ​റി​​നു കീ​ഴി​ൽ 2017- 2019 കാ​ല​ത്ത് ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി​യാ​യി…

Read More

ഉപനേതൃ പദവി’; തർക്കം തീർക്കാൻ പുതിയ ഫോർമുല

തി​രു​വ​ന​ന്ത​പു​രം: ​മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കും​വി​ധം വ​ഷ​ളാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​പ​ദ​വി​ത​ന്നെ വേ​ണ്ടെ​ന്നു​വെ​ക്കാ​ൻ ആ​ലോ​ച​ന. സി.​പി.​എ​മ്മി​ന്‍റെ​യും സി.​പി.​ഐ​യു​ടെ​യും ദേ​ശീ​യ നേ​തൃ​ത്വ​ങ്ങ​ളു​ടെ അ​നൗ​ദ്യോ​ഗി​ക ആ​ശ​യ​വി​നി​മ​യ​ത്തി​ലാ​ണ്​​ ഇ​രു​കൂ​ട്ട​ർ​ക്കും പ​രി​ക്കി​ല്ലാ​തെ വി​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യും​വി​ധം പു​തി​യ ഫോ​ർ​മു​ല ഉ​രു​ത്തി​രി​ഞ്ഞ​ത്. എ​ന്നാ​ൽ, ഇ​തേ​ക്കു​റി​ച്ച്​ പ്ര​തി​ക​രി​ക്കാ​ൻ നേ​താ​ക്ക​ളാ​രും ത​യാ​റാ​യി​ല്ല. ഇ​രു​പ​ക്ഷ​ത്തെ​യും നേ​താ​ക്ക​ൾ ചേ​രി​തി​രി​ഞ്ഞ്​ ഏ​റ്റു​മു​ട്ടി​യ​തും പ​രി​ധി​വി​ട്ട​തും പാ​ർ​ട്ടി മു​ഖ​പ​ത്ര​ങ്ങ​ൾ വ​ഴി കൊ​മ്പു​കോ​ർ​ത്ത​തും മു​ന്ന​ണി​യി​ടെ പ്ര​തിഛാ​യ​യെ ബാ​ധി​ച്ചെ​ന്നാ​ണ്​ ദേ​ശീ​യ നേ​തൃ​ത്വ​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ. ക​ന​ത്ത ​പ​രാ​ജ​യ​ത്തി​ന്‍റെ പ്ര​ഹ​ര​ത്തി​ൽ​നി​ന്ന്​ ക​ര​ക​യ​റാ​നും ജ​ന​വി​ശ്വാ​സം തി​രി​കെ പി​ടി​ക്കാ​നും ച​ടു​ല​മാ​യി ഇ​ട​​പെ​ടേ​ണ്ട ഘ​ട്ട​ത്തി​ൽ ഉ​പ​നേ​തൃ​പ​ദ​വി​യെ…

Read More