സ്‌ക്രൂഡ്രൈവര്‍ സെറ്റുകള്‍ക്ക് ഓഫറുമായി ആമസോണ്‍
ഹൈ ക്വാളിറ്റി സ്‌ക്രൂഡ്രൈവര്‍ സെറ്റുകള്‍ ഏറ്റവും വിലക്കുറവില്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുകയാണ് ആമസോണ്‍. Lifelong 38 Bits Electric Screwdriver Kit വാങ്ങാന്‍ ക്ലിക് ചെയ്യുക- 50% ഡിസ്‌കൗണ്ടില്‍ 1,499 രൂപയ്ക്ക് ലഭിക്കുന്ന ലൈഫ് ലോങിന്റെ ഇലക്ട്രിക് സ്‌ക്രൂ ഡ്രൈവര്‍ കിറ്റ്. റീച്ചാര്‍ജബിള്‍, 500 എംഎഎച്ച് ബാറ്ററി, യുഎസ്ബി ടൈപ്പ് സി, മാഗ്‌നറ്റിക് ടിപ്, 150 ആര്‍പിഎം സ്പീഡ്, ഡ്യുവല്‍ ടോര്‍ക് കണ്‍ട്രോള്‍. BOSCH 22-Piece T-Handle Bit Ratchet Screwdriver Set – 14% ഡിസ്‌കൗണ്ടില്‍ 1,949…