തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകരോട് ക്ഷമാപണവുമായി ബിജെപി വിട്ട പത്മജ വേണുഗോപാൽ. വികാരപരമായ നിമിഷത്തിൽ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനമെന്ന് പത്മജ ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസ് പ്രവർത്തകർക്ക് ആഴത്തിൽ മുറിവേൽപ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങിവരവിന് താൻ തയ്യാറെടുക്കുന്നതെന്നും പത്മജ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം