സ്വകാര്യഭാഗം ഛേദിക്കപ്പെട്ട നിലയിൽ; ആശ്രമ കെട്ടിടത്തിൽനിന്ന് വീണ് യുവസന്യാസി മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ വൃന്ദാവനത്തിലുള്ള ഗുരുകൃപാ കുഞ്ച് ആശ്രമത്തിൽ സന്യാസി  കെട്ടിടത്തിൽനിന്ന് വീണുമരിച്ചു. സംഭവം ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യൻ രസിക് ദുലാരി ശരൺ എന്നപേരിൽ അറിയപ്പെടുന്ന ദീപക് ലോധി (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ആശ്രമത്തിന്റെ നാലാം നിലയിൽനിന്ന് താഴേക്കുവീണാണ് അന്ത്യം.

Leave a Reply

Your email address will not be published. Required fields are marked *