‘കലാച്ചി’ കോപ്പിയടിയെന്ന ആരോപണം; ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തിക്കേസ്

തൃശൂർ: 'കലാച്ചി' നോവൽ കോപ്പിയടിയാണെന്ന ആരോപണത്തിൽ എഴുത്തുകാരി ഹരിത സാവിത്രിക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്ത് കെ.ആർ. മീര. നവംബർ ഏഴിന് തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *