admin

നടൻ ദേവൻ ടിവികെയുടെ കേരള അധ്യക്ഷൻ, വിജയുമായുള്ള കൂടിക്കാഴ്ച ഉടൻ; മധ്യസ്ഥയായി നടി പ്രിയങ്ക

കോട്ടയം ∙ ബിജെപി വിട്ട നടൻ ദേവൻ തമിഴക വെട്രി കഴകം (ടിവികെ) സംസ്ഥാന അധ്യക്ഷനായേക്കും. ഇതു സംബന്ധിച്ച് ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. സെപ്റ്റംബർ 10ന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി വിജയിനെ കാണാൻ ദേവൻ ചെന്നൈയിലെത്തും. അവിടെ നടക്കുന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാകും അന്തിമ തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവും. സെപ്റ്റംബർ 8 വരെ നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് കൂടിക്കാഴ്ച നീളാൻ കാരണമെന്ന് ദേവൻ മനോരമ ഓൺലൈനോട് പറഞ്ഞു. ആറു സിനിമകളിൽ നായകനും വില്ലനും ആയി അഭിനയിച്ച…

Read More

മുംബയിലെ ഗണേശ യാത്രയ്ക്കിടെ വിഗ്രഹം മറിഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

മുംബയ്: ദക്ഷിണ മുംബയിലെ ഗണേശ വിഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭുലേശ്വറിലെ ജയ് അംബെ ചൗക്കിലെ കബുതർഖാനയ്ക്ക് സമീപമുള്ള ബലറാം മർച്ചന്റ് റോഡിൽ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. ചടങ്ങിനിടെ വിഗ്രഹം മറിഞ്ഞുവീഴുകയായിരുന്നു. അഗ്മിശമന സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.   പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. സങ്കേത് നെവ്‌ഷെ (33),…

Read More

യുവാവിനെ ഭാര്യയും സഹോദരന്മാരും ചേർന്ന് മർദിച്ചുകൊന്നു

ന്യൂഡൽഹി: കുഞ്ഞിന്റെ ശരീരത്തിൽ മരുന്ന് പുരട്ടുന്നതിനെച്ചൊല്ലിയുണ്ടായ നിസാര തർക്കത്തിൽ യുവാവിനെ മർദിച്ചുകൊന്ന് ഭാര്യയും ഭാര്യാസഹോദരന്മാരും. ഡൽഹിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ വിനയ് ഗുപ്ത (31) ആണ് മരിച്ചത്. സംഭവത്തിൽ ഭാര്യ രേഖ ഗുപ്ത (30), സഹോദരന്മാരായ രാജു ജിൻഡാൽ (35), വേദ് പ്രകാശ് ജിൻഡാൽ (33), രാജുവിന്റെ ഭാര്യ പൂനം (30) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.നിഹാർ വിഹാറിലാണ് സംഭവം. മൂന്നരവർഷം മുൻപാണ് വിനയ് ഗുപ്തയും രേഖയും വിവാഹിതരായത്. ഇവർക്ക് നാലുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളാണ്. കഴിഞ്ഞദിവസം കുട്ടികളിലൊരാളുടെ ശരീരത്തിൽ മരുന്ന്…

Read More

ഗൾഫ് രാജ്യങ്ങളിൽ നിന്ന് 22,000 പാക്കിസ്ഥാനികൾ നാടുകടത്തപ്പെട്ടു

വീസ ചട്ടലംഘനം, അനധികൃത താമസം, ഭിക്ഷാടനം തുടങ്ങിയ കാരണങ്ങളാൽ 22,000 പാക്കിസ്ഥാനികളെ ഗൾഫ് രാജ്യങ്ങൾ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചതായി പാക് സർക്കാർ. സൗദി അറേബ്യയാണ് ഏറ്റവും കൂടുതൽ പേരെ നാടുകടത്തിയത്. മാർച്ച് ഒന്നിനും ജൂലൈ 13നും ഇടയിലെ കണക്കാണിതെന്ന് പാക് മന്ത്രി വ്യക്തമാക്കി. മാർച്ച് ഒന്നുമുതൽ ജൂലൈ 13 വരെ വിവിധ ഗൾഫ് രാജ്യങ്ങൾ 22,000 പാക്കിസ്ഥാനികളെ പാക്കിസ്ഥാനിലേക്ക് തിരിച്ചയച്ചതായി പാർലമെന്ററികാര്യ മന്ത്രി ഡോ. താരിഖ് ഫസൽ വ്യക്തമാക്കി. വീസ ചട്ടങ്ങൾ ലംഘിച്ചതും അനധികൃതമായി രാജ്യങ്ങളിൽ തങ്ങിയതും…

Read More

മാൻകൊമ്പും ഇരുതലമൂരിയും വിൽപ്പനയ്ക്കായി എത്തിച്ചു; ഒമ്പത് പേർ വനംവകുപ്പിന്റെ പിടിയിൽ

കാട്ടാക്കട: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി വനംവകുപ്പ് ഒമ്പത് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിൽ നെയ്യാറ്റിൻകരയിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. കുറുക്കന്റെ രോമവുമായി മറ്റൊരു സംഘം വനംവകുപ്പിന്റെ കസ്റ്റഡിയിലായി. അരുവിപ്പുറം ഇരുമ്പിൽ എസ്.എസ്. ഭവനിൽ ജിംഷിൻ (32), എറണാകുളം ചിലവന്നൂർ സൗത്ത് വലിയതറ വീട്ടിൽ ജയൻ (57), വടുതല ബ്രിഡ്ജ് റോഡിൽ മണിയത്ത് വീട്ടിൽ മനോജ് (50), കോട്ടയം ഏറ്റുമാനൂർ പൊട്ടൻചാടി വീട്ടിൽ പി.ബി. ചെറിയാൻ (51), മാരായമുട്ടം കൈക്കോട്ടുകുഴി…

Read More

അടുക്കളയിൽ ഈച്ച വരാതെ സൂക്ഷിക്കാം

എത്ര വൃത്തിയായി സൂക്ഷിച്ചാലും ചിലപ്പോഴൊക്കെ അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന മാവിലോ പൊടികളിലോ കുഞ്ഞു വണ്ടുകളെയോ ഈച്ചകളെയോ കാണാറില്ലേ? നമ്മൾ പോലുമറിയാതെ ഇവയെ ആകർഷിക്കുന്ന പ്രധാന കാരണക്കാർ നമ്മൾ സൂക്ഷിച്ചുവച്ചിരിക്കുന്ന ചില സാധാരണ ഭക്ഷണസാധനങ്ങൾ തന്നെയാണ്. പഞ്ചസാരയും മധുരപലഹാരങ്ങളും ഉറുമ്പുകളുടെയും മറ്റ് പ്രാണികളുടെയും പ്രധാന ആകർഷണമാണ് പഞ്ചസാരയും മധുരപലഹാരങ്ങളും. തുറന്നുവയ്ക്കുന്ന മധുരപലഹാരങ്ങൾ, സിറപ്പുകൾ, തേൻ എന്നിവയോടൊപ്പം ഷെൽഫിൽ വീഴുന്ന ചെറിയ പഞ്ചസാരത്തരികൾ പോലും ഉറുമ്പുകളെ കൂട്ടത്തോടെ ക്ഷണിച്ചുവരുത്തും. മാംസം പച്ചയോ വേവിച്ചതോ ആയ മാംസത്തിൽ നിന്നുള്ള ശക്തമായ ഗന്ധവും പ്രോട്ടീനും…

Read More

വിപണിയിൽ തിളങ്ങി നോയിസ് റിഡക്ഷൻ ഇയർപ്ലഗുകൾ

ഉച്ചത്തിലുള്ള ശബ്ദം കാരണം ഉറക്കം തടസ്സപ്പെടാറുണ്ടോ? നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒച്ചത്തിലുള്ള ശബ്ദം ഒഴിവാക്കാനാകാത്ത ഒന്നാണ്. തിരക്കേറിയ റോഡുകൾ, ഓഫിസ് അന്തരീക്ഷം, യാത്രകൾ, പരിപാടികൾ തുടങ്ങി നിരവധി സാഹചര്യങ്ങളിൽ അമിതമായ ശബ്ദം നേരിടേണ്ടി വരാം. ഇത്തരം സാഹചര്യങ്ങളിൽ അനാവശ്യമായ ശബ്ദത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്ന ലളിതമായ ഉപകരണമാണ് നോയിസ് റിഡക്ഷൻ ഇയർപ്ലഗുകൾ ചെറിയ വലുപ്പവും എളുപ്പത്തിലുള്ള ഉപയോഗവുമാണ് ഇയർപ്ലഗുകളുടെ പ്രധാന പ്രത്യേകത. ചെവിക്കുള്ളിൽ ശരിയായ രീതിയിൽ ഘടിപ്പിച്ചാൽ ചുറ്റുമുള്ള ശബ്ദങ്ങളെ കുറയ്ക്കാൻ ഇവ സഹായിക്കും. ജോലി, പഠനം,…

Read More

ബിനു എത്തിയത് പൊലീസുകാരുടെ ഓണാഘോഷ‌ വേഷത്തിൽ; വസ്ത്രം കൈമാറിയത് കോൺസ്റ്റബിൾ

തിരുവനന്തപുരം∙ ‘ഊഞ്ഞാൽ കണ്ടാൽ ഒന്ന് ആടിയില്ലെങ്കിൽ പിന്നെയെന്ത് ഓണം’– പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്കു മുന്നിൽ ഇ.ഡി സംഘത്തെ ആക്രമിച്ച കേസിൽ പ്രതിയായ സിപിഎം നേതാവ് ഐ.പി.ബിനു സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയ്ക്കൊപ്പം കുറിച്ചതാണിത്. ഓണമാഘോഷിച്ച് ബിനു ഊഞ്ഞാലാടിയത് മ്യൂസിയം സ്റ്റേഷനു മുന്നിൽ; പൊലീസുകാർ നോക്കിനിൽക്കെ നഗരമധ്യത്തിലെ സ്റ്റേഷനിൽ പ്രതിയുടെ ഊഞ്ഞാലാട്ടം. സംഭവം സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി റാവാഡ എ.ചന്ദ്രശേഖർ അന്വേഷണം പ്രഖ്യാപിച്ചു. പൊലീസുകാരുടെ ഓണാഘോഷത്തിലാണ് ബിനു ഉൾപ്പെടെ ഇരുപതോളം പ്രതികൾ പങ്കെടുത്തത്. ഓണാഘോഷത്തിനായി…

Read More

സ്പോ​ൺ​സ​റു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി​യ​ത് 206 കോ​ടി; നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി ജി​എ​സ്ടി വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: മെ​സി വി​വാ​ദ​ത്തി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി ജി​എ​സ്ടി വ​കു​പ്പ്. മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ സ്പോ​ൺ​സ​ർ വ​ൻ​തോ​തി​ൽ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യെ​ന്നാ​ണ് ജി​എ​സ്ടി വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ. കൈ​മാ​റി​യ പ​ണം സ്പോ​ൺ​സ​റു​ടേ​ത് അ​ല്ലെ​ന്നും പു​റ​ത്തെ ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് 206 കോ​ടി​യി​ലേ​റെ രൂ​പ സ്പോ​ൺ​സ​റു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, ഭീ​മ​മാ​യ തു​ക​യ്ക്ക് വാ​യ്പ രേ​ഖ​യോ നി​കു​തി രേ​ഖ​യോ ഇ​ല്ല. പ​ണം കൈ​മാ​റി​യ​തി​ൽ അ​ടി​മു​ടി ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ജി​എ​സ്ടി വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ട് ധ​ന​കാ​ര്യ…

Read More

പി.പി. കിറ്റ് കേസ്,​ കെ.കെ.ശൈലജയുടെ ലോകായുക്ത കേസും മുക്കി

തിരുവനന്തപുരം∙ കെ.കെ.ശൈലജ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നെന്ന  പരാതിയിന്മേൽ ലോകായുക്ത വിചാരണ തുടങ്ങിയ കേസും ഉന്നത തലങ്ങളിലെ ഇടപെടൽ കാരണം മുക്കി. മുൻ മന്ത്രി കെ.കെ.ശൈലജയും മരുന്നു വാങ്ങലിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനി പ്രതിനിധികളുമാണ് എതിർകക്ഷികൾ. ഐഎഎസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് നോട്ടിസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂർത്തിയായതിനെ തുടർന്നാണ് കേസ് ഫയലിൽ സ്വീകരിച്ചത്. കെ.കെ.ശൈലജയ്ക്ക് നോട്ടിസ് നൽകുകയോ അവർക്കെതിരെ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല. കെ.കെ.ശൈലജയോട് നേരിട്ടോ അഭിഭാഷകൻ മുഖാന്തിരമോ …

Read More