മെക്സിക്കോയിൽ ‘വയാഗ്ര’ പണി വൃത്തിയായി ചെയ്തു; ഇംഗ്ലണ്ട് താരങ്ങൾ മരുന്ന് കഴിച്ച് കളത്തിലിറങ്ങിയതിന് പിന്നിൽ?
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ മെക്സിക്കോയ്‌ക്കെതിരെ മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തയ്യാറെടുപ്പുകൾ ആസാധാരണമായ വഴിത്തിരിവിലേക്ക് നീങ്ങിയിരുന്നു. മെകിസിക്കോയിലെ ആസ്ടക്ക സ്‌റ്റേഡയത്തിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് കളിക്കാർക്ക് വയാഗ്ര ഉപയോഗിക്കാനുള്ള അനുമതി നൽകിയെന്ന റിപ്പോർട്ടാണ് ഇതിന് കാരണമായത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 7,350 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മെക്സിക്കോ സിറ്റിയിൽ നോക്കൗട്ട് മത്സരം നടന്നപ്പോൾ, എന്തുകൊണ്ടായിരിക്കാം ഇംഗ്ലണ്ട് താരങ്ങൾക്ക് വയാഗ്ര ഉപയോഗിക്കാൻ അനുമതി നൽകിയത്? മെക്സിക്കോയ്‌ക്കെതിരായ നിർണായക മത്സരത്തിൽ ടീം മാനേജർ തോമസ്…