വഖഫ് ബോർഡ് പുനഃസംഘടനാ തർക്കം: കാന്തപുരവുമായി ചർച്ച; പ്രതിഷേധ മാർച്ച് മാറ്റിവെച്ചു

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ. ഷംസുദീൻ. ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മറ്റന്നാൾ നടത്താനിരുന്ന പ്രതിഷേധ മാർച്ച് കാന്തപുരം വിഭാഗം മാറ്റിവെച്ചു.

Read More

കുട്ടികള്‍ക്ക് സന്തോഷവാര്‍ത്ത ! പ്രിയദര്‍ശിനിക്ക് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ‘ വിജ്ഞാന ദര്‍ശിനി’ യുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പകര്‍ന്നുനല്‍കുന്നതിനായി കുറഞ്ഞ ചെലവില്‍ പ്രത്യേക വിനോദയാത്രാ പാക്കേജുമായി കെഎസ്ആര്‍ടിസി. ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം, കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് 'വിജ്ഞാന ദര്‍ശിനി' എന്ന പേരില്‍ പുതിയ വിനോദയാത്രാ പദ്ധതി നടപ്പിലാക്കുന്നത്.

Read More

കൊച്ചിയിൽ എസ്ഐയടക്കം പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ച് കൊലക്കേസ് പ്രതി

കൊച്ചി: കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ചു. പെട്രോൾ പമ്പിൽ ഗുണ്ടാസംഘവും സ്വകാര്യബസ് ജീവനക്കാരും തമ്മിൽ തർക്കം നടക്കുന്നതറിഞ്ഞെത്തിയ ഞാറയ്‌ക്കൽ എസ് ഐ ജിതിൻ, കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് കുത്തേറ്റത്. തർക്കം പരിഹരിക്കുന്നതിന് ശ്രമിക്കവെയാണ് കൊലക്കേസ് പ്രതിയായ മുന്ന എന്നയാൾ ഇവരെ ആക്രമിച്ചത്. വൈപ്പിൻ എളങ്കുന്നപ്പുഴയിലെ പെട്രോൾ പമ്പിൽ സ്വകാര്യ ബസ് ജിവനക്കാരെ മുന്ന എന്നയാളുടെ നേതൃത്വത്തിൽ മൂന്നംഗ സംഘം ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ചതോടെയാണ് ഇവർ പൊലീസിന് നേരെ തിരിഞ്ഞത്. ഉദ്യോഗസ്ഥരുടെ തലയ്‌ക്കാണ് പരിക്കേറ്റത്….

Read More

തലസ്ഥാനത്ത്‌ മലയോര മേഖലകളിലടക്കം ശക്തമായ മഴ, 10 ജില്ലകളിൽ നാളെ കടുക്കും

തിരുവനന്തപുരം: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച തിരുവനന്തപുരം ജില്ലയിൽ മലയോരങ്ങളിലും തീരപ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. വിതുര-പൊന്മുടി റോഡിൽ കനത്ത മഴ പെയ്‌തു. വാമനപുരം നദിയിലും ജലനിരപ്പുയർന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മി മുതൽ 204.4 മി.മി വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴഎന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ആറ് ജില്ലകളിലും നാളെ 10 ജില്ലകളിലും യെല്ലോ അല‌ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട…

Read More

പിണറായി വിജയന് ഇന്ന് നിർണായകം, അപ്പീൽ സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇന്ന് നിർണായകം. പിണറായി വിജയൻ, ​മകൾ ടി. വീണ,മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർ സമർപ്പിച്ച അപ്പീലുകൾ സുപ്രീം കോടതിയുടെ അവധിക്കാല പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും. ദസറ അവധിയാണെങ്കിലും കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി,​ വി.മോഹന എന്നിവരുടെ ബെഞ്ചിൽ ലിസ്റ്റ് ചെയ്യുകയായിരുന്നു. കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് മൂവർക്കുമെതിരെ വിജിലൻസ് കേസെടുക്കാൻ നിർദ്ദേശിച്ചിരുന്നു. ഡിവിഷൻ ബെഞ്ച് അതു ശരിവച്ചു. ഇതോടെയാണ് സുപ്രീംകോടതിയെ…

Read More

തിരുവല്ലയിൽ മൂന്ന് കൊല്ലം മുൻപ് മൂന്നുവയസുകാരൻ മരിച്ച സംഭവം കൊലപാതകം, അമ്മ പിടിയിൽ

തിരുവല്ല: തിരുവല്ലയിലെ പുളിക്കീഴിൽ മൂന്ന് വർഷം മുൻപ് ചതുപ്പിൽ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അമ്മയുടെ ആൺസുഹൃത്താണ് കൊലനടത്തിയതെന്ന് സൂചന കിട്ടിയതോടെ അമ്മ മഞ്‌ജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ആൺ സുഹൃത്ത് ശിവയാണ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. പാലക്കാട് മീങ്കര സ്വദേശിയാണ് നാടോടി സ്‌ത്രീയായ മഞ്ജു (45). 2023 ഓഗസ്റ്റിൽ പുളിക്കീഴിലെ ചതുപ്പിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഏതാനും ദിവസത്തെ പഴക്കമാണ് അന്ന് മൃതദേഹത്തിനുണ്ടായിരുന്നത്. പുളിക്കീഴ് സെന്റ് മേരീസ് ഓർത്ത‌ഡോക്‌സ് പള്ളിക്ക്…

Read More

ഒരുദിവസം എത്തിയത് പതിനഞ്ചോളം പേർ, വഴങ്ങാൻ വിസമ്മതിച്ചാൽ പൊള്ളലേൽപ്പിക്കും; കോവളത്തെ സ്പായിൽ 16കാരി നേരിട്ടത് ക്രൂരപീഡനം

തിരുവനന്തപുരം: പതിനാറുകാരിയെ കോവളത്തെ സ്പായിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെന്ന് പൊലീസ്. ഒരു ദിവസം പതിനഞ്ചോളം പേർ കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. വഴങ്ങാൻ വിസമ്മതിച്ചാൽ മാതൃസഹോദരി ദേഹത്ത് തീകൊളുത്തി പൊള്ളലേൽപ്പിച്ചിരുന്നുവെന്നും പരാതിയിലുണ്ട്. തുടർച്ചയായ പീഡനത്തെത്തുടർന്ന് പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ അണുബാധയുണ്ടായതായും വിവരമുണ്ട്. പീഡനം നടന്ന മുറിക്ക് പുറത്ത് കാവലിന് ആളെ നിയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. ബംഗളൂരുവിലുള്ള ഒരു യുവതി മുഖേന സ്പാ ഉടമ സജിത്താണ് പെൺകുട്ടിയെ കോവളത്തെത്തിച്ചതെന്നാണ് അന്വേഷണ…

Read More

റെയിൽവേ പാളത്തിൽ ഇരുമ്പ് കഷ്ണങ്ങളും കോൺക്രീറ്റും; ട്രെയിൻ അട്ടിമറി ശ്രമമോ? ഷൊർണൂരില്‍ ഒരാൾ കസ്റ്റഡിയിൽ

ഷൊർണൂർ: ഒറ്റപ്പാലം-ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാളത്തിൽ ഇരുമ്പ് കഷ്ണങ്ങളും കോൺക്രീറ്റും കയറ്റിവെച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ- കോയമ്പത്തൂർ എക്‌സ്പ്രസ് ട്രെയിൻ പോകുന്ന സമയത്താണ് സംഭവം.

Read More

വഖഫ് ബോർഡ് പുനഃസംഘടനാ തർക്കം: കാന്തപുരവുമായി ചർച്ച; പ്രതിഷേധ മാർച്ച് മാറ്റിവെച്ചു

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ. ഷംസുദീൻ. ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മറ്റന്നാൾ നടത്താനിരുന്ന പ്രതിഷേധ മാർച്ച് കാന്തപുരം വിഭാഗം മാറ്റിവെച്ചു.

Read More

ആരോഗ്യ മേഖലയിലെ ടാസ്‌ക് ഫോഴ്‌സ് ആശങ്കയുണ്ടാക്കുന്നു; പുനഃപരിശോധിക്കണമെന്ന് കെ.കെ. ശൈലജ

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ ടാസ്‌ക് ഫോഴ്‌സ് രൂപീകരണത്തെ വിമർശിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സ്വകാര്യ മേഖലയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് ആശങ്കയുണ്ടാക്കുന്നതാണെന്നും സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Read More