50 വർഷത്തിനുശേഷം പാക് സൈനിക കമാൻഡ് ഘടനയിൽ വൻ മാറ്റം
ഇസ്‌ലാമാബാദ്: സൈനിക കമാൻഡ് ഘടനയിൽ നിർണായക മാറ്റങ്ങളുമായി പാകിസ്ഥാൻ. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിനായി പുതിയ കേന്ദ്രീകൃത കമാൻഡ് സംവിധാനം നിലവിൽ വന്നു. 27-ാം ഭരണഘടനാ ഭേദഗതിയിലൂടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് പദവി രൂപീകരിക്കുകയായിരുന്നു. തുടർന്ന് 2026ലെ പാകിസ്ഥാൻ പ്രതിരോധ സേനാ നിയമത്തിലൂടെ നടപ്പാക്കിയ പുനഃസംഘടന, 50 വർഷത്തിനുശേഷം പാക് ദേശീയ സുരക്ഷാ സംവിധാനത്തിൽ ഉണ്ടായ ഏറ്റവും വലിയ മാറ്റമാണ്. നിലവിലെ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ…