വിപ്പ് ലംഘിച്ച് രണ്ട് സിപിഐ അംഗങ്ങള്‍ വോട്ടുചെയ്തു ; പാറളം പഞ്ചായത്ത് ഭരണം ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചു

തൃശൂര്‍: പാറളം പഞ്ചായത്തില്‍ സിപിഐ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തില്‍. വിപ്പ് ലംഘിച്ച് സിപിഐ അംഗങ്ങള്‍ വോട്ടു ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഭരണം പിടിക്കുകയും റോസ്‌മേരി അബേഷ് പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്തു.

Read More

സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പിൽ മാറ്റം, ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 24/10/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 25/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,…

Read More

മാസപ്പടിക്കേസ്: ഇഡി ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ല; മറുപടി നൽകി പിണറായി വിജയൻ

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാകില്ലെന്ന് വ്യക്തമാക്കി പിണറായി വിജയന്‍ മറുപടി നല്‍കി. നിയമസഭാ സമ്മേളനവും സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇഡിക്ക് മറുപടി നൽകിയത്. നിയമോപദേശം തേടിയ ശേഷം തുടര്‍ നടപടിയെന്നാണ് ഇ ഡിയുടെ നിലപാട്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന് ഇ ഡി നോട്ടീസ് നല്‍കിയത്. പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയ ഇ ഡി സംഘം പിണറായി വീട്ടില്‍ ഇല്ലാത്തതിനാല്‍…

Read More

തട്ടിക്കൊണ്ടുപോയ യുവാവിന്റെ കയ്യിൽ പണമില്ല; ലോൺ എടുപ്പിച്ച് പണം കവർന്ന് കൊള്ളക്കാർ, ഫോണും കവർന്നു

ചെന്നൈ: തട്ടിക്കൊണ്ടുപോയ യുവാവിന്റെ കയ്യിൽ പണമില്ലാത്തതിനെത്തുടർന്ന്, മൊബൈൽ ആപ്പിൽ നിന്ന് ലോണെടുപ്പിച്ച് അത് കൈക്കലാക്കി നാലംഗ സംഘം. ചെന്നൈയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സംഘം യുവാവിന്റെ ഫോണും കൊണ്ടുപോയി. യുവാവിന്റെ പരാതിയിൽ നാല് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെയാണ്. ബുധനാഴ്ച, നഗരത്തിലെ പള്ളിക്കരനൈ പ്രദേശത്ത് വച്ച് 21 കാരനായ അജയ് എന്ന യുവാവിനെ സംഘം തട്ടിക്കൊണ്ടുപോയി ഒരു ഓട്ടോറിക്ഷയിൽ ഇരുത്തി. തന്റെ പക്കൽ പണമില്ലെന്ന് അജയ് പറഞ്ഞപ്പോൾ അവർ അയാളെ മർദ്ദിക്കുകയും ഒരു…

Read More

ദമാം വിമാനത്താവള ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു; ഒരാൾ ഇന്ത്യക്കാരൻ

റിയാദ്: സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് പേരിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്നും മറ്റ് രണ്ട് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഔദ്യോഗിക ഇന്ത്യൻ പ്രസ്താവന വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനും ദുരിതബാധിതരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാനും ശ്രമിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Read More

ഒന്നരവയസുകാരിയെ ആറാം നിലയിൽനിന്ന് തള്ളിയിട്ടു, 10 വയസുകാരിക്കെതിരെ കൊലക്കേസ്, ദൃശ്യങ്ങൾ പുറത്ത്

മുംബയ്: ഒന്നരവയസുകാരിയെ ആറാംനിലയിൽനിന്ന് തള്ളിയിട്ട 10വയസുകാരിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. ഒക്‌ടോബർ 14-ന് മുംബയ് ഗോരേഗാവിലാണ് സംഭവമുണ്ടായത്. വളർത്തുപൂച്ചയെ ചൊല്ലി ഇരുകുടുംബങ്ങളും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവം നടക്കുന്നതിന് ഒരാഴ്‌ച മുൻപാണ് 10 വയസുകാരിയും കുടുംബവും ഗോരേഗാവിലെ കെട്ടിടത്തിൽ താമസത്തിനെത്തിയത്. ഫ്ലാറ്റിന് പുറത്ത് വളർത്തുപൂച്ചയോടൊപ്പം കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. അനുജത്തിയെ അന്വേഷിച്ചിറങ്ങിയ 12കാരനായ സഹോദരൻ ആറാം നിലയിൽനിന്ന് താഴേക്ക് നോക്കിയപ്പോഴാണ് ബേസ്‌മെന്റിൽ കുട്ടി പരിക്കേറ്റുകിടക്കുന്നതായി…

Read More

പ്രവാസികൾ അറിയാൻ; നവംബർ ഒന്ന് മുതൽ പുത്തൻ മാറ്റം, ഫൈൻ വാങ്ങിക്കൂട്ടേണ്ടെങ്കിൽ ശ്രദ്ധിക്കൂ

ദുബായ്: യുഎഇയിലെ ഗതാഗത നിയമങ്ങളും സംവിധാനങ്ങളും നമ്മുടെ നാടിനെ അപേക്ഷിച്ച് വളരെ വ്യത്യസ്‌തമാണ്. റോഡിലൂടെ വാഹനമോടിക്കുമ്പോൾ നിശ്ചിത വേഗതയിൽ കൂടുകയോ കുറയുകയോ ചെയ്‌താൽ പിഴയടയ്‌ക്കേണ്ടിവരും. ഇപ്പോഴിതാ ദുബായിലെ അഞ്ച് പ്രധാന റോഡുകളിലെ വേഗതാ പരിധികൾ 2026 നവംബർ ഒന്ന് മുതൽ മാറുമെന്നാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോ‌ർട്ട് അതോറിറ്റി അറിയിച്ചിരിക്കുന്നത്. വാഹനവുമായി പുറത്തിറങ്ങുന്ന പ്രവാസികൾ ഉൾപ്പെടെ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. മൂന്ന് റോഡുകളിൽ വേഗത പരിധി വർദ്ധിപ്പിക്കുകയും രണ്ട് റോഡുകളിൽ കുറയ്‌ക്കുകയുമാണ് ചെയ്‌തിരിക്കുന്നത്. ഈ മാറ്റങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും ബാധകമായിരിക്കും….

Read More

തൃശ്ശൂര്‍പൂരം അട്ടിമറി: ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ; പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം അട്ടിമറിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപി സര്‍ക്കാരിന് കൈമാറും. തിരുവമ്പാടി ദേവസ്വം പുനരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാനിരിക്കെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സ്വീകരിക്കുമോ, തുടരന്വേഷണം പ്രഖ്യാപിക്കുമോ എന്ന കാര്യം ഉടന്‍ അറിയാം. തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ അടക്കം പ്രതിചേര്‍ക്കപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാര്‍ മാറുന്നതിന് മുമ്പ് സമര്‍പ്പിച്ചിരുന്നു.

Read More

“ഞാൻ ഒരു ട്രാവൽ ഏജന്റല്ല”; രാഹുൽ ഗാന്ധിയുടെ വിദേശപര്യടനത്തിൽ ശശി തരൂരിന്റെ മറുപടി

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിദേശയാത്രയെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ "ട്രാവൽ ഏജന്റല്ല" എന്ന് പറഞ്ഞ് കോൺഗ്രസ് എം പി ശശി തരൂർ. തരൂർ തന്റെ വാക്ചാതുരിക്ക് പേരു കേട്ടയാളാണെങ്കിലും, ഇത്തവണ രാഹുൽ ഗാന്ധിയുടെ യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് രൂക്ഷമായ മറുപടിയാണ് നൽകിയത്.

Read More

കൊല്ലം- ചെങ്കോട്ട പാതയിൽ ഇന്ന് മുതൽ വിസ്റ്റഡാം കോച്ച്; പ്രകൃതി ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം

കൊല്ലം: കൊല്ലം​ ചെങ്കോട്ട റെയിൽപാതയിലൂടെ കേരളത്തിന് ആദ്യമായി അനുവദിച്ച വിസ്റ്റാഡോം കോച്ചിന്റെ സർവ്വീസ് ഇന്നാരംഭിക്കും. വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച മധുര ​ ഗുരുവായൂർ എക്‌സ്‌പ്രസ് (ട്രെയിൻ നം. 16327) ഇന്ന് രാവിലെ 11.35 ന് മധുര ജംഗ്ഷനിൽ നിന്ന് പുറപ്പെടും. കേരള അതിർത്തിയായ ചെങ്കോട്ടയിൽ ട്രെയിൻ 2.30ന് എത്തിച്ചേരും. 2.45 ന് ചെങ്കോട്ടയിൽ നിന്നാരംഭിക്കുന്ന യാത്ര 3.09 ന് ഭഗവതിപുരം, 3.29 ന് ആര്യങ്കാവ്, 3.41 ന് ന്യു ആര്യങ്കാവ്, 3.49 ന് ഇടപ്പാളയം, 3.57 ന്…

Read More