ഗുരുവായൂരിൽ പ്രേംനസീര്‍ ജന്മവാർഷികം
ഗുരുവായൂര്‍: ദൃശ്യ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ,നിത്യഹരിത നായകന്‍ അനശ്വരനായ പ്രേംനസീറിന്റെ നൂറാം ജന്മവാര്‍ഷികം വിപുലമായ രീതിയില്‍ സംഘടിപ്പിയ്ക്കുമെന്ന് ദൃശ്യ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26 ന് വൈകീട്ട് 5 മണിയ്ക്ക് നഗരസഭ ടൗണ്‍ഹാളില്‍ നടക്കുന്ന ജീവനം നാലാം ഘട്ടം, എന്‍.കെ. അക്ബര്‍ എം.എല്‍.എയും, നിത്യഹരിതം പ്രേംനസീര്‍ @ 100 എന്ന പരിപാടി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ. ജയകുമാറും ഉൽഘാടനം ചെയ്യും . പ്രേംനസീര്‍ സ്മൃതി പുരസ്‌ക്കാരം പ്രശസ്ത സംവിധായകന്‍ ഹരിഹരന് കെ. ജയകുമാര്‍ സമ്മാനിയ്ക്കും….