India Newsഡൽഹിയിൽ അഞ്ചുനില കെട്ടിടം തകർന്നു വീണു; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് reporter56 minutes ago01 mins ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണു. ബുധനാഴ്ച വൈകുന്നേരം 3.30-നായിരുന്നു സംഭവം. അപകടത്തിൽ നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. Post navigation Previous: പണം കൊടുക്കേണ്ട, സബ്സ്ക്രിപ്ഷനും വേണ്ട; ഐഎസ്എൽ മത്സരങ്ങൾ യൂട്യൂബിൽ സൗജന്യമായി കാണാംNext: ‘ഓണം ബമ്പർ അടിച്ചത് എനിക്കാണ്, ടിക്കറ്റിന്റെ ഫോട്ടോ കയ്യിലുണ്ട്’; 30 കോടിക്ക് അവകാശവാദവുമായി മറ്റൊരാൾ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
‘ഓണം ബമ്പർ അടിച്ചത് എനിക്കാണ്, ടിക്കറ്റിന്റെ ഫോട്ടോ കയ്യിലുണ്ട്’; 30 കോടിക്ക് അവകാശവാദവുമായി മറ്റൊരാൾ reporter45 minutes ago 0
പണം കൊടുക്കേണ്ട, സബ്സ്ക്രിപ്ഷനും വേണ്ട; ഐഎസ്എൽ മത്സരങ്ങൾ യൂട്യൂബിൽ സൗജന്യമായി കാണാം reporter1 hour ago 0