ഡൽഹിയിൽ അഞ്ചുനില കെട്ടിടം തകർന്നു വീണു; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണു. ബുധനാഴ്ച വൈകുന്നേരം 3.30-നായിരുന്നു സംഭവം. അപകടത്തിൽ നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *