കുഞ്ഞേ മാപ്പ്! കോയമ്പത്തൂർ സ്‌കൂളിൽ ബീഫ്-ജാതി അധിക്ഷേപത്തെ തുടർന്ന് 16 കാരൻ ജീവനൊടുക്കി

കോയമ്പത്തൂർ: ബീഫ് കഴിച്ചതിനെ തുടർന്നുണ്ടായ ജാതി അധിക്ഷേപം ഒരു കൗമാരക്കാരന്റെ ജീവനെടുക്കാൻ കാരണമായി. പഠനത്തിനും ജീവിതത്തിനും മാർഗദർശനം നൽകേണ്ട അധ്യാപകരും എന്തിനുമേതിനും കൂടെ നിൽക്കേണ്ട സഹപാഠികളുമാണ് അധിക്ഷേപത്തിന്റെ കൂരമ്പുകളെയ്തതെന്ന സത്യം കൂടി മനസ്സിലാക്കുമ്പോൾ ആ 16 കാരനോട് നിർദയ സമൂഹം മാപ്പുപറയേണ്ടതല്ലേ?

Read More

നേഹ ബോറ 12 കേസുകളിലെ പ്രതിയെന്ന പൊലീസ്

ന്യൂഡൽഹി ∙  നേഹ ബോറ പങ്കെടുത്ത കൂട്ടായ്മയിൽ ഭരണമാറ്റത്തിന് ആഹ്വാനം ചെയ്തതായി ഡൽഹി പൊലീസ് ആരോപിച്ചതിന് പിന്നാലെയാണ് പ്രതിരോധവുമായി അഭിഭാഷകൻ രംഗത്തെത്തി. സമാധാന അന്തരീക്ഷം തകർക്കില്ലെന്ന് ഉറപ്പാക്കാൻ 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് ഡൽഹി പൊലീസ് നൽകിയ നോട്ടിസിനെ ചോദ്യം ചെയ്ത് നേഹ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജിയിൽ വാദം പൂർത്തിയാക്കിയ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് പ്രസാദിന്റെ ബെഞ്ച് വിധി പറയാനായി മാറ്റിവച്ചു. ഇന്ന് വൈകിട്ട് 6 മണിക്ക് വിധി പ്രസ്താവിക്കും. നേഹ…

Read More

ബിജെപി,​തിരഞ്ഞെടുപ്പു കമ്മിഷനെ അതിരുവിട്ട് ന്യായീകരിക്കില്ലെന്ന്

ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനുള്ള വാദങ്ങളുടെ തീവ്രത കുറച്ച് ബിജെപി. ഭരണമാറ്റത്തിനുള്ള മുറവിളിയാണ് പ്രതിപക്ഷം ഉയർത്തുന്നതെന്ന വാദമാണ് ഇപ്പോൾ ബിജെപി ശക്തമാക്കുന്നത്. ഫ്രാൻസിലെ പ്രക്ഷോഭവുമായി കൂട്ടിക്കെട്ടി, വിദേശ പിന്തുണയോടെയാണ് ഡൽഹിയിലെ പ്രക്ഷോഭമെന്ന ആരോപണവും ഉന്നയിക്കുന്നു. ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ പലതിലും കഴമ്പുണ്ടെന്ന് പരോക്ഷമായി സമ്മതിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ പല തിരുത്തലുകൾ വരുത്തി. വിവാദമായ ഫോം 6 ലെ മാറ്റം തങ്ങൾ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഫലത്തിൽ, പ്രതിപക്ഷത്തിന്റെ വാദങ്ങൾ ശക്തിപ്പെട്ടു….

Read More

യുഎഇയിലേക്ക് മരുന്ന് കൊണ്ടുപോകുമ്പോൾ

ദുബൈ: യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ. യാത്രക്കാർ കൊണ്ടുപോകുന്ന മരുന്നുകളുടെ കാര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. വിദേശ രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോൾ കൈവശം വെക്കാവുന്നതും നിരോധിക്കപ്പെട്ടതുമായ മരുന്നുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ അറിയേണ്ടത് അത്യാവശ്യമാണ്. വളർത്തുമൃഗങ്ങൾക്കായി ഉപയോഗിക്കുന്ന ‘സിപ്രോഫ്ലോക്സാസിൻ’ (Ciprofloxacin) അടങ്ങിയ വെറ്ററിനറി മരുന്നുകൾക്കും അസംസ്കൃത വസ്തുക്കൾക്കും നവംബർ 1 മുതൽ യുഎഇ സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (EDE) ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വ്യക്തിഗത ലഗേജുകളിൽ…

Read More

ഭാര്യയെ കസേരയിൽ കെട്ടിയിട്ട്ഫുട്‌ബോൾ മത്സരം കാണൽ-ഭർത്താവ് അറസ്റ്റിൽ

വാഷിംഗ്‌ടൺ: ഫുട്ബോൾ മത്സരം തടസപ്പെടാതിരിക്കാൻ ഭാര്യയെ കസേരയിൽ കെട്ടിയിട്ട ഭർത്താവ് അറസ്റ്റിൽ. യുഎസിലെ വിർജീനിയയിലുള്ള റിച്ച്മണ്ടിലാണ് സംഭവം. 65കാരനായ ടെറി വാർഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌ത്. ഇയാൾക്കെതിരെ പൊലീസ് തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒക്ടോബർ 11നാണ് കേസിനാസ്‌പദമായ സംഭവം. കുടുംബവഴക്ക് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ടെറിയുടെ വീട്ടിൽ പൊലീസ് എത്തുകയായിരുന്നു.   വീട്ടിലെത്തിയ പൊലീസുകാർ സ്ത്രീയുടെ കൈകളിൽ പാടുകളും ടേപ്പിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. ഭാര്യയെ കസേരയിൽ കെട്ടിയിട്ട് ബേസ്‌മെന്റിൽ ഇരുത്തിയെന്ന് ടെറി തന്നെ പൊലീസിനോട് സമ്മതിച്ചുവെന്നാണ്…

Read More

ലൈസൻസ് വിവരങ്ങൾ മാറ്റാൻ ഇനി പണം നൽകേണ്ടിവരില്ല? പുതിയ ചട്ടങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി: ഡ്രൈവിംഗ് ലൈസൻസിലെ വ്യക്തിഗത വിവരങ്ങൾ തിരുത്തുന്നതിനും വിലാസം മാറ്റുന്നതിനുമുള്ള നടപടികൾ എളുപ്പത്തിലാക്കാനും ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ലൈസൻസിലെ പേര് അടക്കമുള്ള വിവരങ്ങൾ മാറ്റുന്നതിനുള്ള ഫീസ് ഒഴിവാക്കാനും വിലാസം മാറ്റുന്നതിനും 30 ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കിൽ അംഗീകാരം ലഭിച്ചതായി കണക്കാക്കാനും നിർദേശമുണ്ട്. 1989ലെ കേന്ദ്ര മോട്ടാേർ വാഹനവകുപ്പ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിർദ്ദേശങ്ങൾ. ഇതുസംബന്ധിച്ച് കരട് ഭേദഗതികൾ കേന്ദ്ര റോഡ് ഗതാഗത , ദേശീയ പാത മന്ത്രാലായം പ്രസിദ്ധീകരിച്ചു. നിലവിൽ…

Read More

ആർട്സ്, സയൻസ്, കോമേഴ്സ് വിദ്യാർഥികൾക്ക് 6 മാസത്തെ അപ്രന്റീസ്ഷിപ്പ്; സ്റ്റൈപ്പൻഡും

സംസ്ഥാനത്ത് കേന്ദ്ര സർക്കാരിന്റെ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം (AEDP) നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ അറിയിച്ചു. നിലവിലെ അധ്യയന വർഷം മുതൽ പദ്ധതി ആരംഭിക്കും.

Read More

പ്രവാസികൾ അറിയാൻ; നവംബർ ഒന്ന് മുതൽ പുത്തൻ മാറ്റം, ഫൈൻ വാങ്ങിക്കൂട്ടേണ്ടെങ്കിൽ ശ്രദ്ധിക്കൂ

ദുബായ്: യുഎഇയിലെ ഗതാഗത നിയമങ്ങളും സംവിധാനങ്ങളും നമ്മുടെ നാടിനെ അപേക്ഷിച്ച് വളരെ വ്യത്യസ്‌തമാണ്. റോഡിലൂടെ വാഹനമോടിക്കുമ്പോൾ നിശ്ചിത വേഗതയിൽ കൂടുകയോ കുറയുകയോ ചെയ്‌താൽ പിഴയടയ്‌ക്കേണ്ടിവരും. ഇപ്പോഴിതാ ദുബായിലെ അഞ്ച് പ്രധാന റോഡുകളിലെ വേഗതാ പരിധികൾ 2026 നവംബർ ഒന്ന് മുതൽ മാറുമെന്നാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോ‌ർട്ട് അതോറിറ്റി അറിയിച്ചിരിക്കുന്നത്. വാഹനവുമായി പുറത്തിറങ്ങുന്ന പ്രവാസികൾ ഉൾപ്പെടെ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. മൂന്ന് റോഡുകളിൽ വേഗത പരിധി വർദ്ധിപ്പിക്കുകയും രണ്ട് റോഡുകളിൽ കുറയ്‌ക്കുകയുമാണ് ചെയ്‌തിരിക്കുന്നത്. ഈ മാറ്റങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും ബാധകമായിരിക്കും….

Read More

ചരിത്രപ്രസിദ്ധമായ ചെങ്കോലിന്റെ ശിൽപ്പി വുമ്മിടി എതിരാജ് അന്തരിച്ചു; പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും അനുശോചനം രേഖപ്പെടുത്തി

ചെന്നൈ: പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചരിത്രപ്രസിദ്ധമായ ചെങ്കോലിന്റെ ശിൽപ്പിയായ വുമ്മിടി എതിരാജ് (100) അന്തരിച്ചു. ഒക്ടോബർ 21-നാണ് അദ്ദേഹം ചെന്നൈയിൽ അന്തരിച്ചത്. തമിഴ്‌നാട്ടിലെ പ്രശസ്തമായ 125 വർഷം പഴക്കമുള്ള വുമ്മിടി ബംഗാരു ജ്വല്ലറി കുടുംബത്തിലെ മുതിർന്ന അംഗമാണ് അദ്ദേഹം.

Read More

പ്രിയദർശിനിക്ക് പിന്നാലെ പുതിയ പദ്ധതി; വിദ്യാർത്ഥികൾക്കായി ‘വിജ്ഞാന ദർശിനി’ പ്രഖ്യാപിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദവും അറിവും പകരുന്നതിനായി കെഎസ്ആർടിസി 'വിജ്ഞാന ദർശിനി' എന്ന പേരിൽ പുതിയ യാത്രാ പാക്കേജ് ആരംഭിച്ചു. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സാംസ്കാരിക കേന്ദ്രങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗിക അറിവ് നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ​ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി, കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം,…

Read More