ചൈനയെ പൂട്ടാൻ നാല് വമ്പൻ യുദ്ധക്കപ്പലുകൾ: 50,000 കോടിയുടെ പദ്ധതിയുമായി ഇന്ത്യൻ നാവിക സേന

ന്യൂഡൽഹി: സമുദ്രത്തിൽ കരുത്ത് വർദ്ധിപ്പിക്കാനും സുരക്ഷ ശക്തമാക്കാനും പുതിയ പദ്ധതിയുമായി ഇന്ത്യൻ നാവിക സേന. ഇതിന്റെ ഭാഗമായി പുതിയ നാല് ലാൻഡിംഗ് പ്ലാറ്റ്ഫോം ഡോക്ക് (എൽപിഡി) യുദ്ധക്കപ്പലുകൾ നിർമിക്കുന്നതിന് ആഭ്യന്തര കപ്പൽ നിർമാണ ശാലകളിൽ നിന്ന് നാവിക സേന അപേക്ഷ ക്ഷണിച്ചു. ഐഎൻഎസ് വിക്രാന്തിന് ശേഷമുള്ള രാജ്യത്തിന്റെ ഏറ്റവും വലിയ തദ്ദേശീയ യുദ്ധക്കപ്പൽ നിർമാണ പദ്ധതിയാണിതെന്നാണ് റിപ്പോർട്ട്. ഏകദേശം 50,000 കോടി രൂപയുടെ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സമുദ്രത്തിൽ ഇന്ത്യയുടെ കരുത്ത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പദ്ധതിപ്രകാരം നിർമിക്കുന്ന…

Read More

പ്രവാസികൾക്ക് മുന്നറിയിപ്പ്; ഒരു കോടിയിലധികം പിഴയടക്കേണ്ടിവരും, ഫോണിൽ എന്തും ചെയ്യാമെന്ന് കരുതരുത്

ദുബായ്: ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യമാണ് യുഎഇ. നമ്മുടെ നാടിനെ അപേക്ഷിച്ച് യുഎഇയിലെ നിയമങ്ങളിൽ വലിയ വ്യത്യാസമുണ്ട്. ഇവിടെ നിസാരമെന്ന് കരുതി ചെയ്യുന്ന പലതും യുഎഇയിൽ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതിൽ ഒന്നാണ് ഗൂഗിളിൽ നൽകുന്ന മോശം റിവ്യൂകൾ. ഉപഭോക്താവിന് ന്യായമായ വിമർശനമാകാം. എന്നാൽ, മനഃപൂർവം കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കുക, സംഘടിതമായി റിവ്യൂ ക്യാമ്പെയ്‌നുകൾ നടത്തുക, ഒരു ബിസിനസ് സ്ഥാപനത്തിനെതിരെ ഭീഷണി മുഴക്കുക തുടങ്ങിയവ ചെയ്യുന്നവർ യുഎഇ നിയമപ്രകാരം…

Read More

തമിഴ്നാട്ടിൽ പേമാരി; അഞ്ച് ജില്ലകളിൽ ബുധനാഴ്ച അവധി; ഒക്ടോബർ 26 വരെ മഴ തുടരും

ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞ രാത്രിയോടെ ഉണ്ടായ കനത്ത മഴയെത്തുടർന്ന് ബുധനാഴ്ച അഞ്ച് ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പട്ട്, കാഞ്ചീപുരം, റാണിപെട്ട് എന്നീ ജില്ലകളിലാണ് ഒക്ടോബർ 21-ന് ജില്ലാ കളക്ടർമാർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. വെള്ളക്കെട്ടുകൾ ഒഴിവാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മുൻകരുതൽ നടപടി.

Read More

21 ദിവസം പൊതുഅവധി,​ ​2027ലെ അവധിദിനങ്ങൾ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

തി​രു​വ​ന​ന്ത​പു​രം​:​ 2027​ലെ​ ​പൊ​തു​ ​അ​വ​ധി​ദി​ന​ങ്ങ​ളും​ ​നി​യ​ന്ത്രി​ത​ ​അ​വ​ധി​ ​ദി​ന​ങ്ങ​ളും​ ​സം​ബ​ന്ധി​ച്ച് ​പൊ​തു​ഭ​ര​ണ​വ​കു​പ്പ് ​ഉ​ത്ത​ര​വി​റ​ങ്ങി.​ ​ അ​വ​ധി​ ​ദി​ന​ങ്ങ​ൾ​ ​ഇ​ങ്ങ​നെ​:​ ​ ജ​നു​വ​രി​ 2​-​ ​മ​ന്നം​ ​ജ​യ​ന്തി,​ 26​-​ ​റി​പ്പ​ബ്ളി​ക് ​ദി​നം.​ ​മാ​ർ​ച്ച് 4​-​ ​അ​യ്യാ​ ​വൈ​കു​ണ്ഠ​സ്വാ​മി​ ​ജ​യ​ന്തി​ ​(​നി​യ​ന്ത്രി​ത​ ​അ​വ​ധി​),​ 6​-​ ​ശി​വ​രാ​ത്രി,​ 10​-​ ​ഈ​ദു​ൽ​ഫി​ത്ത​ർ,​ 25​-​ ​പെ​സ​ഹ​ ​വ്യാ​ഴം,​ 26​-​ ​ദുഃ​ഖ​വെ​ള്ളി.​ ​ഏ​പ്രി​ൽ​ 1​-​ ​ബാ​ങ്ക് ​വാ​ർ​ഷി​ക​ ​ക​ണ​ക്കെ​ടു​പ്പ് ​(​നെ​ഗോ​ഷ്യ​ബി​ൾ​ ​ഇ​ൻ​സ്ട്രു​മെ​ന്റ് ​ആ​ക്ട് ​പ്ര​കാ​രം​),​ 14​-​ ​അം​ബേ​ദ്കർ​ ​ജ​യ​ന്തി,​ 15​-​ ​വി​ഷു.​ ​മേ​യ് 1​-​ ​മേ​യ്ദി​നം,​…

Read More

സുമാത്രൻ ഒറാങ്ങുട്ടാൻ കുഞ്ഞിനെ ഇന്ത്യ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു;രക്ഷപ്പെടുത്തുന്ന വന്യമൃ​ഗത്തെ ജന്മനാട്ടിലേക്ക് തിരിച്ചയക്കുന്നത് ആദ്യം

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ വന്യജീവി കടത്തുകാരിൽനിന്ന് രക്ഷപ്പെടുത്തിയ ഒറാങ് ഉട്ടാനെ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു. മൂന്ന് വയസ് പ്രായമുള്ള ആൺ ഒറാങ് ഉട്ടാനെയാണ് അഹമ്മദാബാദിൽനിന്നും പ്രത്യേക വിമാനത്തിൽ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചത്. ഇതാദ്യമായാണ് ഇന്ത്യയിൽനിന്നും രക്ഷപ്പെടുത്തുന്ന ഒരു വന്യമൃ​ഗത്തെ സ്വന്തം ജന്മനാട്ടിലേക്ക് തിരിച്ചയക്കുന്നത്.

Read More

സുമാത്രൻ ഒറാങ്ങുട്ടാൻ കുഞ്ഞിനെ ഇന്ത്യ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു;രക്ഷപ്പെടുത്തുന്ന വന്യമൃ​ഗത്തെ ജന്മനാട്ടിലേക്ക് തിരിച്ചയക്കുന്നത് ആദ്യം

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ വന്യജീവി കടത്തുകാരിൽനിന്ന് രക്ഷപ്പെടുത്തിയ ഒറാങ് ഉട്ടാനെ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു. മൂന്ന് വയസ് പ്രായമുള്ള ആൺ ഒറാങ് ഉട്ടാനെയാണ് അഹമ്മദാബാദിൽനിന്നും പ്രത്യേക വിമാനത്തിൽ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചത്. ഇതാദ്യമായാണ് ഇന്ത്യയിൽനിന്നും രക്ഷപ്പെടുത്തുന്ന ഒരു വന്യമൃ​ഗത്തെ സ്വന്തം ജന്മനാട്ടിലേക്ക് തിരിച്ചയക്കുന്നത്.

Read More

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; നവംബർ മാസത്തിൽ ഈ അബദ്ധം കാണിക്കരുത്, മുന്നറിയിപ്പുമായി വിദഗ്ദ്ധർ

അബുദാബി: ഇന്ത്യൻ പ്രവാസികൾ ധാരാളമുള്ള രാജ്യമാണ് യുഎഇ. നമ്മുടെ നാടിനെ അപേക്ഷിച്ച് വിലയിൽ വ്യത്യാസമുള്ളതിനാൽ മലയാളികൾ ഉൾപ്പെടെയുള്ളവർ യുഎഇയിൽ നിന്ന് സ്വർണം വാങ്ങാറുണ്ട്. ഇപ്പോഴിതാ ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വരാൻ പോവുകയാണ്. അതിന് മുന്നോടിയായി പഴയ ആഭരണങ്ങൾ മാറ്റി പുതിയവ വാങ്ങാനുള്ള ഒരുക്കത്തിലായിരിക്കും പലരും. എന്നാൽ, ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ആയിരക്കണക്കിന് ദിർഹത്തിന്റെ നഷ്‌ടം നിങ്ങൾക്ക് ഉണ്ടായേക്കാം. ഈ അബദ്ധങ്ങൾ ഒഴിവാക്കാൻ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നവംബർ ആറ് വെള്ളിയാഴ്‌ച ധൻതേരസും നവംബർ എട്ട് ഞായറാഴ്‌ച ദീപാവലിയുമാണ്….

Read More

നല്ലതും മോശവുമായ സ്പര്‍ശത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം; സുപ്രീംകോടതി

ന്യൂഡല്‍ഹി: ലൈംഗികവിദ്യാഭ്യാസത്തിന്റെയും ഡിജിറ്റല്‍ സുരക്ഷാ പാഠ്യപദ്ധതിയുടെയും ഭാഗമായി, സ്വന്തം ശരീരത്തെക്കുറിച്ചും നല്ലതും മോശവുമായ സ്പര്‍ശത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കണമെന്ന് സുപ്രീംകോടതി. ക്ലാസ്മുറി, ഹോസ്റ്റല്‍, ലൈബ്രറി, കംപ്യൂട്ടര്‍ ലാബ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബാലസുരക്ഷാ ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ചൂഷണം ചെയ്യപ്പെടുന്നതായോ ഓണ്‍ലൈന്‍ കുറ്റകൃതങ്ങളെ കുറിച്ചോ കുട്ടികള്‍ അറിയിച്ചാല്‍ ഉചിതമായി പ്രതികരിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

Read More

വീണ്ടും കുതിച്ചുകയറി സ്വർണം; വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്നത് വലിയ മാറ്റം

തിരുവനന്തപുരം: കനത്ത ഇടിവിന് ശേഷം വീണ്ടും സ്വ‌ർണവില തിരിച്ചുകയറുന്നു. തുടർച്ചയായ രണ്ടാം പ്രവൃത്തിദിനമാണ് സ്വർണവില ഉയരുന്നത്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 35 രൂപ ഉയർന്ന് 13,570 രൂപയായി. പവന് 280 രൂപ വർദ്ധിച്ച് 1,08,560 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഇടിഞ്ഞതും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തില്ലെന്ന വിലയിരുത്തലുമാണ് സ്വർണത്തിന് തിരിച്ചുകയറാൻ വഴിയൊരുക്കുന്നത്. ഔൺസിന് 4156 ഡോളറായിരുന്ന രാജ്യാന്തരവില 4180 ഡോളറിലേക്ക് ഉയർന്നു. എണ്ണവില കുറയുന്നത് പണപ്പെരുപ്പം കുറയാനും സഹായിക്കുമെന്ന വിലയിരുത്തലാണ് സ്വർണവില…

Read More

കര്‍ശന നടപടിയുമായി റെയില്‍വേ; ഫോണില്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം പാട്ടുകേട്ടാലും സംസാരിച്ചാലും പിഴ

തിരുവനന്തപുരം: ട്രെയിനുകളിലും പരിസരത്തും മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഉച്ചത്തില്‍ പാട്ട് കേള്‍ക്കുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്താല്‍ ഇനി പിഴ ഈടാക്കും. ഇത്തരം പെരുമാറ്റങ്ങള്‍ക്ക് 1, 000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം.

Read More