മുടിയുടെ ഉള്ള് കുറയുന്നതാണോ പ്രശ്നം
മുടിക്ക് ഉള്ളില്ലെന്നത് പലരും നേരിടുന്ന പ്രശ്നമാണ്. അമിതമായുള്ള മുടികൊഴിച്ചിലും ആരോഗ്യപ്രശ്നങ്ങളുമാണ് മിക്കപ്പോഴും ഇതിന് കാരണമാകുന്നത്. വെള്ളത്തിന്റെ പ്രശ്നം മൂലവും മുടികൊഴിച്ചിൽ ഉണ്ടാകാം. മുടിയുടെ ഉള്ള് കുറയുന്നിന് ഫലപ്രദമായ ഒരു കൂട്ട് വീട്ടിൽതന്നെ തയ്യാറാക്കാം. തയ്യാറാക്കുന്ന വിധം രണ്ട് സ്പൂൺ ഉഴുന്ന് തലേദിവസം തന്നെ കുതിർക്കാൻ വയ്ക്കണം. കുതിർത്ത ഉഴുന്നിൽ നാല് സ്പൂൺ തേങ്ങ ചിരകിയതും അൽപം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കണം. ശേഷം ഒരു കോട്ടൺ തുണിയുപയോഗിച്ച് അരിച്ചെടുക്കണം. മുടിയിൽ പായ്ക്ക് പുരട്ടുന്നതിനുമുൻപ് ചെറിയ അളവിൽ…