രാജ്യത്തെ വിഭജിക്കാന്‍ചിലർ ശ്രമിക്കുന്നു, ശത്രുക്കൾക്കെതിരെ ഒരുമിച്ച് പോരാടണമെന്ന് മോദി; ദസ്റ സന്ദേശത്തിനിടെ പ്രധാനമന്ത്രി

ന്യൂഡല്‍ഹി :രാജ്യത്തെ ഭിന്നിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും അതിനെതിരെ ഒരുമിച്ച് പോരാടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻ്റെ ശത്രുക്കളെ പരാജയപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. സിജെപി അടക്കം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധമുണ്ടായതിനിടെ ആണ് പ്രധാനമന്ത്രിയുടെ പ്രതികരണം.ഡിഡിഎ ഉത്സവ് ഗ്രൗണ്ടിൽ നടന്ന വിജയദശമി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. ആഘോഷങ്ങളുടെ ഭാഗമായ രാവണരൂപം കത്തിക്കുന്ന ചടങ്ങിലും മോദി പങ്കുചേർന്നു.

Read More

പള്ളിയിൽ മര്യാദകെട്ട പെരുമാറ്റം, സൗദിയിൽ സിതി അക്തറിന്റെ വധശിക്ഷ നടപ്പാക്കി; വീട്ടുകാർക്ക് ഇപ്പോഴും അറിയിപ്പ് ലഭിച്ചിട്ടില്ല

ധാക്ക: ഒക്ടോബർ 14-ന് സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കപ്പെട്ട രണ്ട് ബംഗ്ലാദേശി പൗരന്മാരിൽ ഒരാളായി സൗദി അധികൃതർ തിരിച്ചറിഞ്ഞ വനിതയാണ് സിതി അക്തർ. വാർത്ത പുറത്തുവന്നതുമുതൽ അവളുടെ കുടുംബം ആശങ്കയിലാണ്. വധശിക്ഷയെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കുടുംബം ഇപ്പോഴും കാത്തിരിക്കുകയാണ്.

Read More

റെയിൽവേ പാളത്തിൽ ഇരുമ്പ് കഷ്ണങ്ങളും കോൺക്രീറ്റും; ട്രെയിൻ അട്ടിമറി ശ്രമമോ? ഷൊർണൂരില്‍ ഒരാൾ കസ്റ്റഡിയിൽ

ഷൊർണൂർ: ഒറ്റപ്പാലം-ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാളത്തിൽ ഇരുമ്പ് കഷ്ണങ്ങളും കോൺക്രീറ്റും കയറ്റിവെച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ- കോയമ്പത്തൂർ എക്‌സ്പ്രസ് ട്രെയിൻ പോകുന്ന സമയത്താണ് സംഭവം.

Read More

വിഎസ് രാഷ്ട്രീയത്തിലെ തിരുത്തൽ ശക്തി; ഉത്തരവാദിത്വവും പ്രതിബദ്ധതയും മറക്കാനാവില്ല: വിഎം സുധീരൻ

ആലപ്പുഴ: വിഎസ് അച്യുതാനന്ദൻ രാഷ്ട്രീയത്തിലെ തിരുത്തൽ ശക്തിയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. വിഎസിന്റെ 103-ാം ജന്മദിനത്തോടനുബന്ധിച്ച് പറവൂരിലെ അദ്ദേഹത്തിന്റെ വസതിയായ വേലിക്കകത്ത് നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുധീരൻ.

Read More

കിഫ്ബി പിരിച്ചുവിട്ടാൽ നിർമാണങ്ങൾ പ്രതിസന്ധിയിലാകും; എ.സി. റോഡ് ആരോപണത്തിൽ അന്വേഷണം വേണമെന്ന് ജി സുധാകരൻ

ആലപ്പുഴ: മാക്കേക്കടവ്–നേരേകടവ് പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ. കഴിഞ്ഞ ദിവസവും പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അതൃപ്തി പരസ്യമാക്കിയിരുന്നു. പാലം നിർമാണത്തിന് തുടക്കമിട്ട തനിക്ക് ചടങ്ങിലേക്ക് ഒരു ക്ഷണക്കത്തെങ്കിലും അയയ്ക്കാമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. വികസന പദ്ധതികളുടെ കാര്യത്തിൽ എൽ.ഡി.എഫും യു.ഡി.എഫും സങ്കുചിത സമീപനമാണ് സ്വീകരിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി. അതേസമയം കിഫ്ബിയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതോ അതിന്റെ സംവിധാനത്തിൽ മാറ്റം വരുത്തുന്നതോ നിർമാണ പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്ന് സുധാകരൻ…

Read More

പത്തനംതിട്ടയിൽ മൂന്ന് വയസുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയിൽ, കാമുകനായി തിരച്ചിൽ

പത്തനംതിട്ടയിൽ മൂന്ന് വയസുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയിൽ, കാമുകനായി തിരച്ചിൽ

Read More

കേരളത്തിൽ അന്തരീക്ഷം മാറുന്നു; ഏഴ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം, ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാദ്ധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30-40 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. അടുത്ത നാലുദിവസവും ഇത് തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന്…

Read More

പിറന്നാൾ സമ്മാനമായി അമ്മ വാങ്ങിനൽകിയത് തോക്ക്; സ്കൂളിൽ വെടിവയ്പ് നടത്തി 16കാരൻ, നാല് മരണം

വാഷിംഗ്ടൺ: പിറന്നാൾ സമ്മാനമായി അമ്മ വാങ്ങിനൽകിയ തോക്കുപയോഗിച്ച് സ്‌കൂളിൽ വെടിവയ്പ് നടത്തി 16കാരൻ. അമേരിക്കയിലെ ഒറിഗണിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്‌കൂളിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം. ആക്രമണത്തിൽ മൂന്ന് കുട്ടികളും ഒരു അദ്ധ്യാപികയും കൊല്ലപ്പെട്ടു. നാലുവയസുള്ള കുട്ടികളടക്കം ഒരു അദ്ധ്യപകനും വെടിവയ്‌പ്പിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്. ഗ്രിഫിൻ ജെ. ജോൺ എന്ന സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് ആക്രമണം നടത്തിയത്. പ്രതിക്ക് തോക്ക് ലഭിച്ചത് അമ്മയിൽനിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. 2026 ഓഗസ്റ്റിലാണ് ഷോണ്ടേ നിക്കേഴ്സൺ എന്ന പ്രതിയുടെ അമ്മ…

Read More

വീടിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കവെ അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു, കുട്ടിയുടെ ദേഹമാസകലം പൊള്ളല്‍; സംഭവം കൊല്ലത്ത്

കൊല്ലം: നെടുമ്പ ഉഗ്രാംകുന്ന് അജിത് ഭവനില്‍ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകന്‍ ആദിദേവ് (5) എന്നിവര്‍ക്കാണ് ഇടിമിന്നലില്‍ പൊള്ളലേറ്റത്. തിങ്കളാഴ്ച്ച ഉച്ചക്ക് വീട്ടില്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കേയാണ് സംഭവം. കുഞ്ഞിന് ദേഹമാസകലവും അമ്മയ്ക്ക് വയറിന്റെ ഭാഗത്തുമാണ് പൊള്ളലേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ഒരുദിവസം എത്തിയത് പതിനഞ്ചോളം പേർ, വഴങ്ങാൻ വിസമ്മതിച്ചാൽ പൊള്ളലേൽപ്പിക്കും; കോവളത്തെ സ്പായിൽ 16കാരി നേരിട്ടത് ക്രൂരപീഡനം

തിരുവനന്തപുരം: പതിനാറുകാരിയെ കോവളത്തെ സ്പായിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെന്ന് പൊലീസ്. ഒരു ദിവസം പതിനഞ്ചോളം പേർ കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. വഴങ്ങാൻ വിസമ്മതിച്ചാൽ മാതൃസഹോദരി ദേഹത്ത് തീകൊളുത്തി പൊള്ളലേൽപ്പിച്ചിരുന്നുവെന്നും പരാതിയിലുണ്ട്. തുടർച്ചയായ പീഡനത്തെത്തുടർന്ന് പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ അണുബാധയുണ്ടായതായും വിവരമുണ്ട്. പീഡനം നടന്ന മുറിക്ക് പുറത്ത് കാവലിന് ആളെ നിയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. ബംഗളൂരുവിലുള്ള ഒരു യുവതി മുഖേന സ്പാ ഉടമ സജിത്താണ് പെൺകുട്ടിയെ കോവളത്തെത്തിച്ചതെന്നാണ് അന്വേഷണ…

Read More