ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ‘പെൺതിളക്കം’; 17-ാം വയസിൽ അമ്പെയ്ത്തിൽ പൊന്നണിഞ്ഞ് കുങ്കും, ഗോൾഫിൽ പ്രണവിക്കും സ്വർണം
നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് അമ്പെയ്ത്തിലും ഗോൾഫിലും നിർണായക മെഡൽ നേട്ടങ്ങൾ. അമ്പെയ്ത്തിൽ 17കാരി കുംങ്കും അനിൽ മോഹോദും ഗോൾഫിൽ പ്രണവി ശരത് ഉർസും വ്യക്തിഗത സ്വർണം സ്വന്തമാക്കി. വനിതകളുടെ വ്യക്തിഗത റിക്കർവ് ഇനത്തിലാണ് കുങ്കും നേട്ടം കൈവരിച്ചത്. ഈ ഇനത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന റെക്കോേർഡും താരം സ്വന്തമാക്കി. ദക്ഷിണ കൊറിയയുടെ ഒ യെജിനെ ഷൂട്ട്ഓഫിൽ തോൽപ്പിച്ചാണ് കുങ്കും സ്വർണമെൽജൽ നേടിയത്. ഇതോടെ 2028 ലെ ലോസ് ആഞ്ചലസ്…