ണ്ടാമത്തെ കീമോയ്ക്കുശേഷം ഐസിയുവിലായി
കാൻസർ രോഗത്തിന്റെ കഠിനമായ ചികിത്സാ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിനിടയിലും തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ക്രൂരമായ വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ച് രേണു സുധി. രണ്ടാമത്തെ കീമോതെറാപ്പിക്ക് ശേഷം അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വിവരവും, ഇപ്പോഴുള്ള ഏക വരുമാന മാർഗ്ഗമായ യൂട്യൂബ് ചാനലിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കു പിന്നിലെ സത്യാവസ്ഥയും രേണുവും സഹോദരിയും ചേർന്ന് വ്യക്തമാക്കി. രേണുവിന് കാൻസർ ഇല്ലെന്നും മരുന്ന് ബില്ലുകൾ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നുമുള്ള ചില വ്ലോഗർമാരുടെ പ്രചാരണങ്ങൾക്കെതിരെ രേണുവിന്റെ…