‘ഒരുപാട് സങ്കടത്തോടെയാണ് ആ കാഴ്ച കണ്ടത്, എവിടെ നിൽക്കുന്നു എന്ന ബോധം വേണം’, പ്രതികരിച്ച് മഞ്ജു വാര്യർ
സലിം കുമാറും ഭാഗ്യരാജും അടക്കമുളള കലാകാരന്മാർ അടുത്തിടെയാണ് നമ്മെ വിട്ട് പിരിഞ്ഞത്. ആ സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലായും ചർച്ചയായതുമായ ചിലതുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ സ്വകാര്യത പരിഗണിക്കാതെ മൊബൈൽ ക്യാമറകളുമായി ദൃശ്യങ്ങൾ പകർത്താൻ എത്തുന്നവരുടെ തിക്കും തിരക്കും പതിവായിരിക്കുകയാണ് ഇപ്പോൾ. സലീം കുമാറിന്റെ സംസ്ക്കാര ചടങ്ങുകൾക്കിടെ മകൻ ചന്തു ഇത്തരക്കാരോട് പൊട്ടിത്തെറിച്ചത് വലിയ വാർത്തയായിരുന്നു. ഈ സംഭവങ്ങൾ ചൂണ്ടിക്കാട്ടി നടി മഞ്ജു വാര്യർ നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്.മഞ്ജു വാര്യരുടെ വാക്കുകൾ: ” സിവിക് സെന്‍സ് എന്നുളള…