മുൻമന്ത്രി ടി.കെ. ദിവാകരന്റെ ഭാര്യ ദേവയാനി ദിവാകരൻ അന്തരിച്ചു

തിരുവനന്തപുരം: മുൻമന്ത്രിയും മുതിർന്ന ആർ.എസ്.പി. നേതാവുമായിരുന്ന പരേതനായ ടി.കെ. ദിവാകരന്റെ ഭാര്യ ദേവയാനി ദിവാകരൻ (95) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മക്കൾ : ശാന്തകുമാരി (മോളി),​ ബാബു ദിവാകരൻ (മുൻമന്ത്രി,​ Er. സുരേഷ് ബാബു (റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ ഇറിഗേഷൻ),​ സുജാത (ഷീല),​ Er. അനിതാ ഷാജി (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, PWD),​ സന്ധ്യാറാണി,​ മഞ്ജു ദിവാകരൻ (വൈസ് പ്രിൻസിപ്പൽ, എം.ജി.എം. സ്കൂൾ, വർക്കല).

മരുമക്കൾ : ഡോ. സി.എൻ. വിജയൻ (പ്രൊഫസർ ആൻഡ് റിട്ട. മെഡിക്കൽ കോളേജ് സൂപ്രണ്ട്),​ ഡോ. സുധ ജി. (ഗൈനക്കോളജിസ്റ്റ് / ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ, ഗവ. ഓഫ് കേരള), ഡോ.. ഷീല എസ്. (മുൻ പ്രിൻസിപ്പൽ, സി.ഇ.ടി.),​ ഡോ. സദാനന്ദൻ (കാർഡിയോളജിസ്റ്റ്, കുവൈറ്റ്),​ പരേതനായ സി.എൻ. ഷാജി( മുൻ മാനേജർ കെടിഡിസി),​ Er. മധു എസ്. (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ) ഡോ. ഷാജി എസ്. (സീനിയർ പീഡിയാട്രിക് കൺസൾട്ടന്റ്, എസ്.എസ്. എൻ.എം.എം. വർക്കല). കൊച്ചുമക്കൾ : Er. അരുൺ ദിവാകർ, ഡോ. അനൂപ്, അഞ്ജന, നിഷ, ചൈതന്യ ,കിരൺ, തരുൺ, ദേവു, വിഷ്ണു, അക്ഷര, ആദിത്യ.

സംസ്കാര ചടങ്ങുകൾ നാളെ (05/10/2026, തിങ്കൾ) വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *