കനത്ത മഴ; പാലക്കാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, വയനാട്ടിൽ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും

പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ 26) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, പ്രത്യേക ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. നേരത്തേ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. മുൻകൂട്ടി തീരുമാനിച്ച മേളകൾ സുരക്ഷ ഉറപ്പാക്കി നടത്തണമെന്ന് ജില്ലാ കലക്ടർ കെ സുധീർ അറിയിച്ചു.

Read More

പോളണ്ടിൽ മലയാളികൾ നിർമിച്ച പാനീയം; ‘അടിപൊളി’ ഉടൻ ഇന്ത്യയിൽ എത്തുന്നു

വാർസോ: പോളണ്ടിൽ മലയാളികൾ നിർമിച്ച ഹൈഡ്രേഷൻ പാനീയമായ 'അടിപൊളി' ഇന്ത്യയിലേയ്ക്ക് എത്തുന്നു. പാലക്കാട് സ്വദേശികളായ ചന്ദ്രമോഹൻ നല്ലൂരു, സർഗീവ് സുകുമാരൻ എന്നിവർ ചേർന്ന് ഹെഗ്‌സകൻ സ്‌പിരിറ്റ്‌സ് ഇന്റർനാഷണൽ എന്ന സ്റ്റാർട്ടപ്പിന് കീഴിൽ തുടക്കമിട്ട 'മലയാളി' എന്ന ബ്രാൻഡ് 2026ൽ പുറത്തിറക്കിയ ആൽക്കഹോൾ രഹിത പാനീയമാണ് 'അടിപൊളി'. 2027 ജനുവരി മുതൽ പാനീയം ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഇന്ത്യാ സന്ദർശനം നടത്തുന്ന പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കിനൊപ്പമെത്തിയ ബിസിനസ് സംഘത്തിലെ ഏക മലയാളിയാണ് ചന്ദ്രമോഹൻ. ചെന്നൈ കേന്ദ്രമായ കമ്പനിയുടെ…

Read More

ലീഗ് എല്‍ഡിഎഫിന് പിന്തുണ നല്‍കി ; ആനക്കര പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി

പാലക്കാട്: മുസ്‌ളീംലീഗ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചതിനെ തുടര്‍ന്ന് പാലക്കാട് ആനക്കര പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. പഞ്ചായത്തിലെ താല്‍ക്കാലിക നിയമനങ്ങളില്‍ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് എല്‍ഡിഎഫ് രംഗത്ത് വന്നതിന് പിന്നാലെ മുസ്‌ളീംലീഗ് പിന്തുണച്ചതോടെ അവിശ്വാസം പാസ്സായി.

Read More

കഞ്ചിക്കോട്ട് ജനവാസമേഖലയിൽ കാട്ടാനയിറങ്ങി; ശല്യം രൂക്ഷമെന്ന് നാട്ടുകാർ

പാലക്കാട്: കഞ്ചിക്കോട് ജനവാസമേഖലയിൽ കാട്ടാനയിറങ്ങി. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാകുന്നതായി നാട്ടുകാർ പറയുന്നു. കാട്ടാനയുടെ സാന്നിധ്യം പ്രദേശവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Read More

റെയിൽവേ പാളത്തിൽ ഇരുമ്പ് കഷ്ണങ്ങളും കോൺക്രീറ്റും; ട്രെയിൻ അട്ടിമറി ശ്രമമോ? ഷൊർണൂരില്‍ ഒരാൾ കസ്റ്റഡിയിൽ

ഷൊർണൂർ: ഒറ്റപ്പാലം-ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാളത്തിൽ ഇരുമ്പ് കഷ്ണങ്ങളും കോൺക്രീറ്റും കയറ്റിവെച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ- കോയമ്പത്തൂർ എക്‌സ്പ്രസ് ട്രെയിൻ പോകുന്ന സമയത്താണ് സംഭവം.

നെന്മാറ ഇരട്ടക്കാെലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മക്കളെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി, സർക്കാർ ജോലി ഉറപ്പുനൽകി

തിരുവനന്തപുരം: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കൊല്ലപ്പെട്ട സുധാകരന്റെ മക്കളെ സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ വസതിയിൽവച്ചായിരുന്നു കൂടികാഴ്ച. കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളായ അഖില, അതുല്യ എന്നിവരെയാണ് ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ടത്. കോടതി വിധിപ്രകാരം മൂത്തമകൾ അഖിലയ്ക്ക് സർക്കാർ ജോലി ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'കോടതി വിധിപ്രകാരം മകൾ അഖിലയ്ക്ക് സർക്കാർ ജോലി ഉറപ്പാക്കും. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കും. മാതാപിതാക്കളുടെ സംരക്ഷണം നഷ്ടപ്പെട്ട കുട്ടികളുടെ ഭാവിയെക്കരുതി…

Read More

വരുന്നത് ഇടിമിന്നലോട് കൂടിയ മഴ; ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇന്ന് മുതൽ 21-ാം തീയതിവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും…

Read More

കള്ളുചെത്തുപഠിക്കാൻ സ്പെഷ്യൽ കോഴ്‌സ്; 10000 രൂപ സ്റ്റൈപ്പൻഡും ഇൻഷ്വറൻസും, ഒപ്പം താമസവും ഭക്ഷണവും

ചിറ്റൂർ: യുവാക്കളെ കള്ളുചെത്ത് തൊഴിൽ മേഖലയിലേക്ക് ആകർഷിക്കുന്നതിനായി കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് ഒരു മാസത്തെ പരിശീലന കോഴ്സ് ആരംഭിക്കുന്നു. കള്ളുത്പാദനത്തിൽ ഗുണനിലവാരം, സുരക്ഷ, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം മേഖലയിലെ തൊഴിലാളിക്ഷാമം പരിഹരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് 10,000 രൂപ സ്റ്റൈപ്പൻഡ് നൽകും. ഇവർക്ക് ഇൻഷ്വറൻസ് പരിരക്ഷയ്ക്കു പുറമേ താമസവും ഭക്ഷണവും ഒരുക്കുമെന്നും ബോർഡ് ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ജില്ലാതലത്തിലുള്ള കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാർക്ക് അപേക്ഷ നൽകാം….

Read More