കുട്ടികളുടെ യാത്രാസുരക്ഷ; എറണാകുളത്ത് സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന; 34 വാഹനങ്ങൾക്ക് പിടി വീണു, പിഴയിട്ടത് 57,250 രൂപ

കൊച്ചി: കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം എൻഫോഴ്സ്മെന്‍റ് ആർടിഒ ബിജു ഐസക്കിന്റെ്‌ നേതൃത്വത്തിൽ സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന നടത്തി. കാക്കനാട്, കളമശ്ശേരി, ഇടപ്പള്ളി മേഖലകളിൽ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 34 വാഹനങ്ങൾക്കെതിരെ ചലാൻ തയ്യാറാക്കുകയും ആകെ 57,250 രൂപ പിഴ ചുമത്തുകയും ചെയ്തു. ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, നികുതി അടയ്ക്കാതിരിക്കൽ, ഫസ്റ്റ് എയ്ഡ് ബോക്സിന്‍റെയും ഫയർ എക്സ്റ്റിംഗുഷറിന്‍റെയും അഭാവം, ഡ്രൈവർമാർ യൂണിഫോം ധരിക്കാതിരിക്കൽ, സീറ്റ് ബെൽറ്റ്…

Read More

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡിഷണൽ സെക്രട്ടറി ആർ ഹരിക്ക് സസ്പെൻഷൻ

തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് പി.എസ്.സി. പരീക്ഷാ വിഭാഗം അഡിഷണൽ സെക്രട്ടറി ആർ.ഹരിയെ പി.എസ്.സി സസ്പെൻഡ് ചെയ്തു. കേസിൽ ഹരിയെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തതിന് പിന്നാലെയാണ് നടപടി. കേസിൽ പ്രതി ചേർക്കപ്പെട്ട പി.എസ്.സി മുൻ ഉദ്യോഗസ്ഥൻ പി. സതീഷിന്റെ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കും. ആസൂത്രണ ബോർഡ് പരീക്ഷാ നടത്തിപ്പിൽ ഇരുവരും നേരിട്ട് ഇടപെട്ടിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇരുവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് കേസിൽ പ്രതി ചേർത്തത്. കേസുമായി ബന്ധപ്പെട്ട്…

Read More

അടിമാലിയിൽ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന് ദാരുണാന്ത്യം, പൊലീസെത്തുമ്പോഴും കൂസലില്ലാതെ ടിവി കണ്ടിരുന്ന് പ്രതി

തൊടുപുഴ: കുടുംബ കലഹത്തെ തുടർന്നുണ്ടായ തർക്കത്തിൽ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന് ദാരുണാന്ത്യം. ഇടുക്കി അടിമാലിയിലുള്ള ശല്യാംപാറയിലാണ് സംഭവം. ജ്യേഷ്ഠൻ പ്രസാദിനെ വെള്ളത്തൂവൽ പൊലീസ് അറസ്റ്റുചെയ്തു. ശല്യാംപാറ സ്വദേശി അനിലാണ് (38) കൊല്ലപ്പെട്ടത്. വൈകിട്ട് മദ്യലഹരിയിൽ വീട്ടിൽ എത്തിയ പ്രസാദ് അനുജൻ അനിലുമായി വഴക്കിടുകയായിരുന്നു. വഴക്ക് രൂക്ഷമായതോടെ വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അനിലിനെ കുത്തി പരിക്കേൽപ്പിച്ചു. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കൃത്യം നടന്ന് മണിക്കൂറുകൾക്കുശേഷം വീട്ടിലെത്തിയ അനിലിന്റെ ഭാര്യയാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ…

Read More

ചെലവ് ചുരുക്കാന്‍ ഇതര വകുപ്പുകള്‍ക്ക് നിര്‍ദേശം; മന്ത്രിമാര്‍ക്കും പഴ്‌സണല്‍ സ്‌റ്റാഫിനുമായി ഐപാഡിന്‌ 6.71 കോടി പൊടിക്കാന്‍ ധനവകുപ്പ്‌

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി മുണ്ട്‌ മുറുക്കാന്‍ ജനങ്ങളോടും ചെലവുകുറയ്‌ക്കാന്‍ ഇതര വകുപ്പുകളോടും ആവര്‍ത്തിക്കുന്ന ധനവകുപ്പ്‌ കോടികള്‍ പൊടിച്ച്‌ ഐപാഡ്‌ മാമാങ്കത്തിന്‌. മന്ത്രിമാര്‍ക്കും പഴ്‌സണല്‍ സ്‌റ്റാഫിനുമായി 6.71 കോടി രൂപ ചെലവിട്ട്‌ 480 ആപ്പിള്‍ ഐപാഡുകള്‍ വാങ്ങാന്‍ നീക്കം.

Read More

വയോജന ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കി; പരിചരണത്തിനും അവകാശ സംരക്ഷണത്തിനും പ്രാധാന്യം

തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ പരിചരണവും അവകാശ സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള വയോജന ബിൽ കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. വയോജന ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം വയോജന സൗഹൃദ സമഗ്ര സംവിധാനം രൂപപ്പെടുത്തുകയാണ് ബില്ലിന്റെ ലക്ഷ്യം.

Read More

കണ്ണൂരിൽ രണ്ടിടത്ത് സ്ഫോടനം; സ്റ്റീൽ ബോംബുകൾ പൊട്ടി

കണ്ണൂര്‍ : കണ്ണൂരിൽ രണ്ടിടത്ത് സ്ഫോടനം . കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് റോഡിൽ സ്ഫോടനം ഉണ്ടായത് സഫോടനത്തില്‍ ആര്‍ക്കും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

വയോജന ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കി; പരിചരണത്തിനും അവകാശ സംരക്ഷണത്തിനും പ്രാധാന്യം

തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ പരിചരണവും അവകാശ സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള വയോജന ബിൽ കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. വയോജന ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം വയോജന സൗഹൃദ സമഗ്ര സംവിധാനം രൂപപ്പെടുത്തുകയാണ് ബില്ലിന്റെ ലക്ഷ്യം.

Read More

കുട്ടികളുടെ യാത്രാസുരക്ഷ; എറണാകുളത്ത് സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന; 34 വാഹനങ്ങൾക്ക് പിടി വീണു, പിഴയിട്ടത് 57,250 രൂപ

കൊച്ചി: കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം എൻഫോഴ്സ്മെന്‍റ് ആർടിഒ ബിജു ഐസക്കിന്റെ്‌ നേതൃത്വത്തിൽ സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന നടത്തി. കാക്കനാട്, കളമശ്ശേരി, ഇടപ്പള്ളി മേഖലകളിൽ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 34 വാഹനങ്ങൾക്കെതിരെ ചലാൻ തയ്യാറാക്കുകയും ആകെ 57,250 രൂപ പിഴ ചുമത്തുകയും ചെയ്തു.

Read More

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ ബസുടമകളുടെ അനിശ്ചിതകാല നിരാഹാര സമരം

തിരുവനന്തപുരം: സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ. സെക്രട്ടേറിയറ്റിന് മുന്നിൽ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് സമരം. രണ്ട് പേർ വീതമായിരിക്കും നിരാഹാരം അനുഷ്ഠിക്കുക. ഫെഡറേഷൻ പ്രസിഡന്റ് കെ.കെ. തോമസും വൈസ് പ്രസിഡന്റ് ശരണ്യ മനോജുമാണ് സമരത്തിൽ പങ്കെടുക്കുന്നത്.

Read More

സിഎംആർഎൽ കേസ്: പിണറായിക്കും റിയാസിനും ആശ്വാസം; വിജിലൻസ് അന്വേഷണത്തിന് സ്റ്റേ

കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. എഫ്‌ഐആറുമായി ബന്ധപ്പെട്ട തുടർനടപടികൾക്കാണ് സ്റ്റേ ഏർപ്പെടുത്തിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി കേസിൽ മുഹമ്മദ് റിയാസിനും താൽക്കാലിക ആശ്വാസമായി.

Read More