സ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർക്ക് പരിശോധിക്കാം; നിർദേശവുമായി ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂൾ കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ വിദ്യാർഥികളുടെ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാമെന്ന് ബാലാവകാശ കമ്മീഷന്റെ നിർദേശം. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ബാഗിലില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

Read More

‘500 കോടി രൂപയുടെ ഇടപാട്’ ഓഡിയോ ക്ലിപ്പ്; ബിജെപിയെ പൂട്ടാൻ രാജ് താക്കറെ

ന്യൂഡൽഹി: ബിജെപിയെ പൂട്ടാൻ 500 കോടി രൂപയുടെ ഓഡിയോ ക്ലിപ്പ് ആയുധമാക്കി മഹാരാഷ്ട്ര നവ്നിർമാൺ സേന (എം‌എൻഎസ്) അധ്യക്ഷൻ രാജ് താക്കറെ. മഹാരാഷ്ട്ര നവ്നിർമാൺ സേന (എം‌എൻഎസ്) അധ്യക്ഷൻ രാജ് താക്കറെ. മാധ്യമങ്ങളിൽ സമ്മർദ്ദം ചെലുത്തിയും മതപരമായ ധ്രുവീകരണം നടത്തിയും പൊതുശ്രദ്ധ തിരിച്ചുവിടാൻ ശ്രമിച്ചുകൊണ്ട് ബിജെപി ജനാധിപത്യത്തെ "കൊലപ്പെടുത്തുകയാണെന്ന്" രാജ് താക്കറെ വെള്ളിയാഴ്ച ആരോപിച്ചു.

Read More

പട്രോളിംഗ് രീതിയിലെ വ്യതിചലനം അതിർത്തിയിൽ അശാന്തി ഉണ്ടാക്കുന്നു; വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ചൈനീസ് സേന മുൻകൂട്ടി നിശ്ചയിച്ച പട്രോളിംഗ് രീതികളിൽ നിന്ന് വ്യതിചലിക്കുമ്പോഴാണ് ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ ഇടയ്ക്കിടെ അശാന്തി ഉണ്ടാകുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് അതിർത്തിയിലെ സമാധാനവും ശാന്തതയും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന തർക്കത്തെക്കുറിച്ച് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read More

ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; സ്ത്രീധന പീഡനവും മതപരിവർത്തനവും ആരോപിച്ച് കുടുംബം

പാട്‌ന: യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുകയും ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തതിന് പിന്നാലെ യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബീഹാറിലെ ബെഹുസാര ജില്ലയിലാണ് കേസിനാസ്‌പദമായ സംഭവം. 2021ലാണ് അങ്കിതയും മുഹമ്മദ് അർസൂവും ഒളിച്ചോടി വിവാഹിതരായത്. സംഭവത്തിൽ അന്ന് അങ്കിതയുടെ കുടുംബം അർസൂവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇരുവരും പ്രായപൂർത്തിയായതുകൊണ്ട്…

Read More

ഗണേഷിന്റെ ഭാര്യയുടെ സ്ഥാപനത്തിന് കരാർ: ടെൻഡർ നടപടികൾ പാലിച്ചില്ലെന്ന് വിജിലൻസ് റിപ്പോർട്ട്

മൂവാറ്റുപുഴ: മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലുള്ള മിഡ്‌നൈറ്റ് സൺ ഗ്ലോബലിന് കേരള ഫീഡ്സും മിൽമയും കരാർ നൽകിയതിൽ കൃത്യമായ ടെൻഡർ നടപടികൾ പാലിച്ചില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. വിദേശ വിപണനത്തിനും കയറ്റുമതിക്കുമായി നൽകിയ കരാറിലെ നടപടിക്രമങ്ങളിൽ വീഴ്ചകളുണ്ടായെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

Read More

സ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർക്ക് പരിശോധിക്കാം; നിർദേശവുമായി ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂൾ കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ വിദ്യാർഥികളുടെ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാമെന്ന് ബാലാവകാശ കമ്മീഷന്റെ നിർദേശം. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ബാഗിലില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

Read More

എ​സ് എം എ​ ​മ​രു​ന്ന് വിവാദം; പിന്നിൽ വിദേശ കമ്പനികൾ, അന്വേഷണത്തിന് വിജിലൻസ് വരുമെന്ന് മന്ത്രി

തിരുവനന്തപുരം: ക്ലിനിക്കൽ ട്രയൽ രേഖപ്പെടുത്തിയ എ​സ്.​എം.​എ​ ​മ​രു​ന്ന് നൽകിയതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. കൊടുക്കാൻ പറ്റിയ മരുന്നാണെന്ന് സുപ്രീം കോടതിവരെ അംഗീകരിച്ചതാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'മരുന്ന് അനുയോജ്യമാണെന്ന് ആരോഗ്യവിദഗ്ദ്ധരും ഉറപ്പിക്കുന്നു. മരുന്നിനെക്കുറിച്ച് കുട്ടികളുടെ രക്ഷിതാക്കളോട് ഡോക്‌ടർമാർ വിവരിച്ചതിനുശേഷമാണ് മരുന്ന് കൊടുക്കുന്നത്. വിദേശ മരുന്ന് കമ്പനികളാണ് വിവാദത്തിന് പിന്നിൽ. 2024ൽ റോഷ് കമ്പനിയിൽ നിന്നാണ് മരുന്ന് വാങ്ങിയത്. 50 കോടി അവർക്ക് ഇപ്പോഴും കൊടുക്കാനുണ്ട്. വിവാദത്തിൽ അന്വേഷണം നടത്താൻ വിജിലൻസ് വരും. ഒന്നും വെറുതെവിടില്ല'-…

Read More

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, അറബിക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് മഴ ശക്തമാകും

തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടതോടെ കേരളത്തിൽ മഴ ശക്തമാകാൻ സാദ്ധ്യത. ഒക്ടോബർ 23, 24, 25 തീയതികളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 23 മുതൽ 26 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന ലക്ഷദ്വീപ് മേഖലയിലുമായി ന്യൂനമർദം സ്ഥിതിചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽനിന്ന്…

Read More

ജോർദാനിലെ പള്ളിയിൽ വെടിവയ്പ്,​ ഏഴുപേർ കൊല്ലപ്പെട്ടു,​ പത്ത് പേർക്ക് പരിക്ക്

അമ്മാൻ : ജോർദാനിലെ പള്ളിയിൽ ശവസംസ്കാര ചടങ്ങിനിടെ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. പത്തു പേർക്ക് പരിക്കേറ്റു. ജോർദാനിലെ തെക്കൻ കരക് ഗവർണറേറ്റിലുള്ള ഹമ്മൂദ് പള്ളിയിലാണ് വെള്ളിയാഴ്ച രാത്രി രണ്ടുപേർ ആക്രമണം നടത്തിയത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാഹനത്തിലെത്തിയ അക്രമികൾ അഞ്ചുമിനിട്ടോളം തുടർച്ചയായി വെടിയുതിർത്ത ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വെടിവയ്പ് നടക്കുമ്പോൾ പള്ളിക്കുള്ളിലും പരസിരത്തുമായി 150മുതൽ 200 വരെ…

Read More

വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് സ്റ്റേ ഇല്ല; സർക്കാർ വിജ്ഞാപനപ്രകാരം ബോർഡ് നിലവിൽ വന്നെന്ന് ഹൈക്കോടതി

കൊച്ചി: വഖഫ് ബോർഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കെ.എസ്. ഹംസയും ഉസ്മാൻ ഹാജിയുമാണ് സ്റ്റേ ആവശ്യപ്പെട്ട് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സർക്കാർ വിജ്ഞാപനപ്രകാരം പുതിയ ബോർഡ് നിലവിൽ വന്നതായി കോടതി നിരീക്ഷിച്ചു.

Read More