തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ഹര്‍ജിയുമായി പ്രതിപക്ഷം ; 14 പിഴവുകള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി
ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മറ്റു പ്രതിപക്ഷ നേതാക്കളും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയില്‍. കോണ്‍ഗ്രസ് ലീഗല്‍ ടീം പത്ത് ഇന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സുപ്രീം കോടതിയില്‍ ഇന്നലെ ഹര്‍ജി ഫയല്‍ ചെയ്തു. 'വോട്ട് ചോരി' ആരോപണം ഉന്നയിച്ച് ഇന്‍ഡ്യാ മുന്നണി നേതാക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ഡല്‍ഹിയില്‍ ഒത്തുകൂടുകയും സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്ത ദിവസമാണ് ഹര്‍ജി ഫയല്‍ ചെയ്തത്. രാഹുല്‍ഗാന്ധി, ഖാര്‍ഗെ, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗത റോയ്,…