വള‌ർത്തുനായയ്‌ക്ക് നാലുമണിക്കൂർ നീണ്ട ഓപ്പറേഷൻ, നീക്കം ചെയ്‌തത് അഞ്ച് കിലോ ഭാരമുള്ള മുഴ

ചേർത്തല: അവശത കൊണ്ട് നടക്കാൻ പോലുമാകാത്ത വെള്ള ലാബ്രഡോർ ഇന‌ത്തിൽപെട്ട നായയ്‌ക്ക് നടത്തിയ പരിശോധനയിൽ വയറ്റിൽ ട്യൂമർ സ്ഥിരീകരിച്ചു. അതിന്റെ ഭാഗമായ മുഴ നീക്കം ചെയ്യാനായി നടത്തിയത് നാല് മണിക്കൂർ നീണ്ട ശസ്‌ത്രക്രിയ. ചേർത്തല വെറ്ററിനറി ക്‌ളിനിക്കിലായിരുന്നു ശസ്‌ത്രക്രിയ. ചേർത്തല മായിത്തറ മുണ്ടുപറമ്പിൽ കൃഷ്‌ണദാസിന്റെ ലാബ്രഡോർ ഇനത്തിൽപെട്ട എട്ട് വയസുകാരിയായ നായയ്‌ക്കാണ് ദീർഘനേരം നീണ്ട ശസ്‌‌ത്രക്രിയ നടത്തിയത്. കുറച്ചുമാസങ്ങളായി തീരെ അവശതയിലായ നായയ്‌ക്ക് നടക്കാൻപോലും കഴിഞ്ഞിരുന്നില്ല. ഇതോടെ ഗവൺമെന്റ് വെറ്ററിനറി ക്‌ളിനിക്കിലെ ഡോ. സംഗീത് നാരായണനെ കാണിച്ചു….

Read More

ഭൂട്ടാനിൽ ഹിമാനി തടാകം പൊട്ടി,​ ജലം കുത്തിയൊലിച്ചെത്താം,​ പശ്ചിമബംഗാളിലും ആസാമിലും മിന്നൽ പ്രളയമുന്നറിയിപ്പ്

തിംഫു: വടക്കുപടിഞ്ഞാറൻ ഭൂട്ടാനിലെ ഗാസ ജില്ലയിലുള്ള ഷിന്റാഫു തടാകം പൊട്ടിയൊഴുകിയതിനെ തു‌ടർന്ന് ഇന്ത്യയിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്. ഒരു ഹിമാനി തടാകമാണ് ഷിന്റാഫു. വ്യാഴാഴ്‌ച വൈകിട്ടോടെയാണ് തടാകം തകർന്നത്. ഇതോടെ ഇന്ത്യയിൽ പശ്ചിമ ബംഗാൾ, ആസാം ജില്ലകളിൽ പ്രളയമുന്നറിയിപ്പ് നൽകുകയായിരുന്നു. സംഭവത്തെ തുടർന്ന് ഗാസ ജില്ലയിലെ മൊ ചു നദിയുടെ കരയിലുള്ള ഗാസ ത്‌സാച്ചു എന്ന ഉഷ്‌ണജലപ്രവാഹത്തിന് സമീപത്തെ പ്രദേശങ്ങളെല്ലാം ഒഴുകിപ്പോയി. അപകടം മുന്നിൽകണ്ട് പ്രദേശത്തെ ജനങ്ങളെ നേരത്തെ ഒഴിപ്പിച്ചതിനാൽ ആൾനാശം ഒഴിവായി. മൊ ചു നദിയുടെ…

Read More

ഇസ്രയേലിൽ നെതന്യാഹു സഖ്യത്തിന് കേവല ഭൂരിപക്ഷമില്ല,​ വിദേശ ഇടപെടൽ ഉണ്ടായെന്ന ആരോപണത്തിൽ അന്വേഷണം

ജറുസലേം : ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിൽ 90 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ 53 സീറ്റുകൾ നേടി പ്രധാനമന്ത്രി നെതന്യാഹുവിന്റെ ലികുഡ് സഖ്യം മുന്നിലെത്തിയെങ്കിലും കേവല ഭൂരിപക്ഷം തികയ്ക്കാൻ സാധിച്ചില്ല. ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 48 സീറ്റുകൾ നേടിയപ്പോൾ അറബ് പാ‌ർട്ടികൾ 19 സീറ്റ് നേടി നിർണായക ശക്തിയായി. ഇതോടെ തിരഞ്ഞെടുപ്പ് അറബ് പാ‌ർട്ടികൾ തട്ടിയെടുത്തെന്ന ആരോപണവുമായി നെതന്യാഹു രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ വിദേശ ഇടപെടലുകൾ ഉണ്ടായെന്ന നെതന്യാഹുവിന്റെ ആരോപണത്തി ൽ അന്വേഷണം നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു,​ അന്വേഷണം…

Read More

കൊച്ചിയിൽ സിനഗോഗിന് തീയിട്ട ശേഷം പ്രതി എബിൻ ചിത്രം ടെലഗ്രാം വഴി അയച്ചുകൊടുത്തു, കിട്ടിയത് 2000 ഡോളർ

കൊച്ചി: എറണാകുളം മാർക്കറ്റ് റോഡിലെ സിനഗോഗിന് തീയിട്ട ശേഷം പ്രതി എബിൻ ബാബുപോൾ മൊബൈലിൽ ഇതിന്റെ ചിത്രമെടുത്ത് പാക് തീവ്രവാദികൾക്ക് അയച്ചുകൊടുത്തു. ടെലഗ്രാം വഴിയാണ് ചിത്രങ്ങളയച്ചത്. ഇതിന് പ്രതിഫലമായി 2000 യുഎസ് ഡോളർ ഇയാൾക്ക് ലഭിച്ചു. ക്രിപ്‌റ്റോ വഴിയാണ് പണം ലഭിച്ചത്. ഈ പണം ഇയാളുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. തീവയ്‌പ്പിന്റെ ചിത്രങ്ങളും അത് പങ്കുവച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ടെലഗ്രാം ചാനൽ വഴി ഇയാൾ പരിചയപ്പെട്ട വിദേശത്തുള്ള ചിലരാണ് തീവയ്‌പ്പിന് ഇയാൾക്ക് നിർദ്ദേശം നൽകിയത്….

Read More

ഉന്നതതല ഗൂഡാലോചന നടന്നെന്ന് സംശയം ; പി.എസ്.സി. ചെയര്‍മാനും പ്രതിയായേക്കും

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് ശക്തമായ നടപടിയിലേക്ക്. പി.എസ്.സി. ചെയര്‍മാന്‍ എം.ആര്‍. ബൈജുവിനെ പ്രതിയാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കഴിഞ്ഞ ദിവസം എം.ആര്‍. ബൈജു അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുകയും അഞ്ചു മണിക്കൂറോളം സമയം ചോദ്യം ചെയ്യല്‍ നേരിടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പി.എസ്.സി. ചെയര്‍മാനും അംഗങ്ങള്‍ നല്‍കിയ മറുപടിയില്‍ പൊരുത്തക്കേടുണ്ട്. ചെയര്‍മാനെതിരേ ചിലര്‍ മൊഴി നല്‍കിയിട്ടുള്ളതിനാല്‍ വീണ്ടും ചെയര്‍മാനെ ചോദ്യം ചെയ്യും. സംഭവത്തില്‍ ഉന്നതതല ഗൂഡാലോചന നടന്നെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. അങ്ങിനെ വന്നാല്‍ പി.എസ്.സി….

Read More

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസ നടപടി ; 131.26 കോടിയുടെ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. അടുത്ത മാസം മുതൽ മാര്‍ച്ച വരെ 164. 16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാൻ കെ എസ് ഇ ബിക്ക് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. രാത്രി 12 മുതൽ പുലര്‍ച്ചെ 5 വരെ യുണിറ്റിന് ശരാശരി 8 രൂപയ്ക്ക് വാങ്ങാനാണ് കെ എസ് ഇ ബിക്ക് അനുമതി നൽകിയിരിക്കുന്നത്. 131.26 കോടിക്ക് വൈദ്യുതി വാങ്ങാനാണ് കെ എസ് ഇ ബിക്ക് അനുമതി കൊടുത്തത്. ജലവൈദ്യുതി പദ്ധതികളിലെ വെള്ളം…

Read More

ഗുജറാത്തിൽ 14,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി

ഗുജറാത്ത്: രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബനസ്‌കാന്തയിൽ 14,000 കോടി രൂപയുടെയും ഏകതാ നഗറിൽ 400 കോടിയിലധികം രൂപയുടെയും വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. സന്ദർശനത്തിന്റെ ആദ്യദിനം ബനസ്‌കാന്തയിലെ എംബ്രിയോ ട്രാൻസ്ഫർ ടെക്‌നോളജി–ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ET-IVF) ലബോറട്ടറിയും ഭാരത് ബോവിൻ ബ്രീഡിംഗ് ആൻഡ് റിസർച്ച് സെന്ററും (BBBRC) പ്രധാനമന്ത്രി സന്ദർശിച്ചു. 127 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഗവേഷണ കേന്ദ്രം കാൻക്രേജ് കന്നുകാലി വർഗത്തിന്റെ പ്രജനനവും ജനിതക പുരോഗതിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്…

Read More

നഷ്‌ടത്തിന്‌ ബാങ്കുകളും ഉത്തരവാദികള്‍; ഡിജിറ്റല്‍ തട്ടിപ്പില്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ തട്ടിപ്പിനിരയാകുന്നവര്‍ക്കുണ്ടാകുന്ന നഷ്‌ടങ്ങള്‍ക്ക്‌ ബാങ്കുകള്‍ ഉത്തരവാദികളായിരിക്കുമെന്ന്‌ സുപ്രീം കോടതി. ഇരകളെ സംരക്ഷിക്കേണ്ടത്‌ ധനകാര്യ സ്‌ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്‌. 'ഡിജിറ്റല്‍ അറസ്‌റ്റ്‌' തട്ടിപ്പുകള്‍ പോലുള്ള കുറ്റകൃത്യങ്ങളില്‍ ബാങ്കുകള്‍ക്കു ജാഗ്രതക്കുറവ്‌ സംഭവിച്ചതായി കണ്ടെത്തിയാല്‍ ഇരകള്‍ക്ക്‌ നഷ്‌ടപ്പെട്ട തുകയെങ്കിലും തിരികെ നല്‍കാന്‍ ബാങ്കുകള്‍ ബാധ്യസ്‌ഥരാണെന്ന്‌ കോടതി വ്യക്‌തമാക്കി. അക്കൗണ്ട്‌ ഉടമയുടെ പതിവ്‌ ഇടപാട്‌ രീതികളില്‍ നിന്ന്‌ വ്യത്യസ്‌തമായ അസാധാരണ ഇടപാടുകള്‍ താല്‍ക്കാലികമായി തടയുക, സംശയാസ്‌പദ നീക്കങ്ങള്‍ ഓട്ടോമാറ്റിക്കായി റിപ്പോര്‍ട്ട്‌ ചെയ്യുക, ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ നേരിട്ടുള്ള പരിശോധന നടത്തുക തുടങ്ങിയ പ്രതിരോധ…

Read More

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവർധന അംഗീകരിക്കില്ല; മുഴുവൻ തുകയും മണ്ഡലത്തിലെ ജനങ്ങൾക്ക് നൽകും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിച്ച സർക്കാർ നടപടിയോട് യോജിപ്പില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. വർധിപ്പിച്ച ശമ്പളവും അലവൻസുകളും സ്വീകരിക്കില്ലെന്നും എംഎൽഎ എന്ന നിലയിൽ ലഭിക്കുന്ന മുഴുവൻ അലവൻസുകളും നേമം മണ്ഡലത്തിലെ പാവപ്പെട്ട ജനങ്ങൾക്കായി വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനം മോശം സാമ്പത്തികാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കുന്നത് തെറ്റായ നടപടിയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആശാ വർക്കർമാർക്കും പി.എസ്.സി. ഉദ്യോഗാർഥികൾക്കും നീതി ഉറപ്പാക്കാത്ത സർക്കാർ ജനപ്രതിനിധികളുടെ ശമ്പളം വർധിപ്പിക്കുന്നത്…

Read More

ഇസ്രയേലിൽ നെതന്യാഹു സഖ്യത്തിന് കേവല ഭൂരിപക്ഷമില്ല,​ വിദേശ ഇടപെടൽ ഉണ്ടായെന്ന ആരോപണത്തിൽ അന്വേഷണം

ജറുസലേം : ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിൽ 90 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ 53 സീറ്റുകൾ നേടി പ്രധാനമന്ത്രി നെതന്യാഹുവിന്റെ ലികുഡ് സഖ്യം മുന്നിലെത്തിയെങ്കിലും കേവല ഭൂരിപക്ഷം തികയ്ക്കാൻ സാധിച്ചില്ല. ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 48 സീറ്റുകൾ നേടിയപ്പോൾ അറബ് പാ‌ർട്ടികൾ 19 സീറ്റ് നേടി നിർണായക ശക്തിയായി. ഇതോടെ തിരഞ്ഞെടുപ്പ് അറബ് പാ‌ർട്ടികൾ തട്ടിയെടുത്തെന്ന ആരോപണവുമായി നെതന്യാഹു രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ വിദേശ ഇടപെടലുകൾ ഉണ്ടായെന്ന നെതന്യാഹുവിന്റെ ആരോപണത്തി ൽ അന്വേഷണം നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു,​ അന്വേഷണം…

Read More