കൊറിയന്‍ വീരഗാഥ; ചെക്കിന് ചെക്ക് വെച്ച് ദക്ഷിണകൊറിയ; ഏഷ്യന്‍ വമ്പന്മാര്‍ക്ക് വിജയം
ഫുട്‌ബോള്‍ ലോകകപ്പില്‍ ദക്ഷിണകൊറിയക്ക് ജയത്തുടക്കം. ചെക്ക് റിപ്പബ്ലിക്കിനെ പിന്നില്‍ നിന്ന് പൊരുതിക്കയറി 2-1 തോല്‍പ്പിച്ചു. തുടക്കം മുതല്‍ ആധിപത്യം ദക്ഷിണകൊറിയയ്ക്ക് ആയിരുന്നു. എന്നാല്‍ ഗോള്‍ കണ്ടെത്തനാായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ഞെട്ടിച്ച് കൊണ്ട് ചെക്കിന്റെ ആദ്യ ഗോളെത്തി. പിന്നാലെ 66-ാം മിനിറ്റിലും 80-ാം മിനിറ്റിലും ദക്ഷിണ കൊറിയ വമ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു.യോഗ്യതാ മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ കൊറിയ ലോകകപ്പിലും അത് തുടര്‍ക്കഥയാക്കി. കിട്ടിയ അവസരങ്ങള്‍ ഇരു ടീമുകളും പാഴാക്കുന്നതാണ് ആദ്യ പകുതിയില്‍ കണ്ടിരുന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍…