ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും സംഘര്‍ഷം: ഇറാനില്‍ വ്യാപക യുഎസ് വ്യോമാക്രമണം; പ്രധാന തുറമുഖങ്ങളില്‍ സ്‌ഫോടനം

ടെഹ്റാന്‍: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യത്തിന്റെ വ്യാപക വ്യോമാക്രമണം. വെടിനിര്‍ത്തല്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയെന്നോണമാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുതിയ സൈനിക നടപടി സ്വീകരിച്ചിരിക്കുന്നത്. ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസ്, സിരിക് എന്നിവിടങ്ങളില്‍ അതിശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി സ്ഥിരീകരിച്ചു. ഇതിന് പുറമെ, അതീവ തന്ത്രപ്രധാനമായ തീരദേശ മേഖലകളായ…

Read More

എഐയിൽ മെറ്റയുടെ ‘മ്യൂസ് ഇമേജ്’ പുറത്തിറക്കി

മാർക്ക് സക്കർബർഗിന്റെ മെറ്റാ പ്ലാറ്റ്‌ഫോംസിന്റെ ആദ്യ ഇമേജ്-ജനറേഷൻ മോഡലായ ‘മ്യൂസ് ഇമേജ്’ (Muse Image) പുറത്തിറക്കി. മെറ്റാ സൂപ്പർ ഇന്റലിജൻസ് ലാബ്‌സാണ് (Meta Super intelligence Labs) ഈ പുതിയ മോഡൽ വികസിപ്പിച്ചത്. മെറ്റാ എഐ ചാറ്റ്‌ബോട്ടിൽ സംയോജിപ്പിച്ചാണ് ഇത് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. സങ്കീർണ്ണമായ പ്രോംറ്റുകൾ മനസ്സിലാക്കാനും ചിത്രങ്ങൾ ഇൻപുട്ടായി സ്വീകരിക്കാനും ഈ സംവിധാനത്തിന് സാധിക്കും. കൂടാതെ, എഐ നിർമ്മിക്കുന്ന ചിത്രങ്ങൾ നേരിട്ട് എഡിറ്റ് ചെയ്യാനും കഴിയും. ഇമേജ് ജനറേഷൻ, ഇമേജ് എഡിറ്റിങ്, ചിത്രത്തിലുള്ള ഉത്പന്നങ്ങൾ തിരയുക, പഴയ ചിത്രങ്ങളുടെ…

Read More

ചൈനയില്‍ നാശംവിതച്ച് മെയ്‌സാക് ചുഴലിക്കാറ്റ്: അണക്കെട്ടുകള്‍ തകര്‍ന്നു, രണ്ട് മരണം ദക്ഷിണ ചൈനയില്‍ നാശം വിതച്ച് മെയ്‌സാക്ക് ചുഴലിക്കാറ്ര്

ബെയ്ജിംഗ്: ദക്ഷിണ ചൈനയില്‍ കനത്ത നാശം വിതച്ച് മെയ്‌സാക് ചുഴലിക്കാറ്റ്. കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും രണ്ടുപേര്‍ മരിക്കുകയും മൂന്ന് പ്രധാന അണക്കെട്ടുകള്‍ തകരുകയും ചെയ്തു. സുരക്ഷ മുന്‍നിര്‍ത്തി ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു. ദക്ഷിണ ചൈനയിലെ ഗുവാംഗ്‌സി പ്രവിശ്യയുടെ തലസ്ഥാനമായ നാനിംഗില്‍ മാത്രം 55,000-ത്തോളം പേരെ പ്രളയം നേരിട്ട് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഏകദേശം 48,000 പേരെയാണ് നാനിംഗില്‍ നിന്ന് മാത്രം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ചൈനീസ് അധികൃതര്‍ കൂടുതല്‍ പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്…

Read More

കൊല്ലം സുധിയുടെ മകനെതിരെ രോണുസുധി

കൊല്ലം സുധിയുടെ ആദ്യവിവാഹത്തിലെ മകൻ രാഹുൽ എന്ന കിച്ചുവിന് എതിരെ രൂക്ഷമായി പ്രതികരിച്ച് രേണു സുധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആ വീഡിയോ വൈറലായശേഷം രേണുവിന് കാൻസർ ഇല്ലെന്നും അസുഖമാണെന്ന് വെറുതെ പറഞ്ഞ് പരത്തിയതാണെന്നുമുള്ള വിമർശനങ്ങളുമായും സമൂഹമാധ്യമങ്ങളിൽ ഒരുവിഭാഗം ആളുകൾ പ്രതികരിച്ചു. ഇതിനെല്ലാമുള്ള മറുപടിയും പിന്നീടുള്ള വീഡിയോകളിലൂടെ രേണു പങ്കുവച്ചു. തലയിൽ നിന്നും മുടി കൊഴിഞ്ഞ് വരുന്നത് ലൈവായി രേണു വീഡിയോയിൽ കാണിക്കുന്നുണ്ട്. തലമുടിയിൽ പിടിക്കുമ്പോൾ തന്നെ ഒരുപാട് മുടി കയ്യിലേക്ക് അടർന്ന് വീഴുന്നതാണ് രേണു കാണിക്കുന്നത്….

Read More

ദീർഘ നാളത്തെ പ്രണയം പൂവണിഞ്ഞു; സീരിയൽ താരം സൗമ്യ വിവാഹിതയായി

ടെലിവിഷൻ പരമ്പരയിലെ ടോം ബോയ്‌ ലുക്കിലൂടെ ശ്രദ്ധേയായ നടി സൗമ്യ വിവാഹിതയായി. ഫിറ്റ്‌നസ് ട്രെയിനറായ ഗൗതം ആണ് വരൻ. ദീർഘനാളത്തെ പ്രണയത്തിന് പിന്നാലെ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.   കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശിയായ സൗമ്യ പഠനകാലങ്ങളിൽതന്നെ കായികമത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പോൾവാട്ട് ഇനത്തിൽ ദേശീയതലത്തിലുൾപ്പടെ നേട്ടങ്ങൾ കരസ്ഥമാക്കിയ താരമാണ് സൗമ്യ. ടെലിവിഷൻ പരമ്പരകളിൽ തന്റേടിയായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സൗമ്യ വെബ്‌സീരിസുകളിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. രഞ്ജിത് സംവിധാനം ചെയ്യുന്ന ലോ…

Read More

ജിമ്മിൽ പോയതുകൊണ്ടുമാത്രം കാര്യമില്ല

പുതിയ കാലഘട്ടത്തില്‍ നമ്മുടെ യുവജനങ്ങളുടെ ആരോഗ്യവും ഭക്ഷണക്രമവും ആശങ്കാജനകമാണ്. ഇന്നത്തെ യുവജനങ്ങള്‍ പഠനം, ജോലി, അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം, തിരക്കേറിയ ജീവിതശൈലി എന്നിവ കാരണം ഭക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാറില്ല. എന്നാല്‍ ആരോഗ്യമുള്ള ശരീരത്തിനും നല്ല മാനസികാരോഗ്യത്തിനും ശരിയായ പോഷകാഹാരം അനിവാര്യമാണ്.   ശാരീരിക ആരോഗ്യം നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ് പാരമ്പര്യം, ഭക്ഷണക്രമം, വ്യായാമം, മാനസികാരോഗ്യം എന്നിവ. മദ്യം, മയക്കുമരുന്ന്, പുകവലി കൂട്ടുകെട്ടുകള്‍, ഉയര്‍ന്ന പിരിമുറുക്കം, കോപം എന്നിവയെല്ലാം ശാരീരിക ആരോഗ്യത്തെ തളര്‍ത്തുന്ന ഘടകങ്ങളാണ്. ചൊട്ടയിലെ…

Read More

ലോകം ഏറ്റുപാടുന്നു റോസാനയുടെ ‘വൺ അരീന’;​ വൈറൽ ഇംഗ്ലീഷ് ഗാനത്തിന് പിന്നിലെ മലയാളി മുഖങ്ങൾ

അതിരുകൾക്കും ഭാഷകൾക്കും അപ്പുറം ഒരേ വികാരത്തിൽ മനുഷ്യരെ കൂട്ടിയിണക്കുന്ന ഫുട്ബോളിന്റെ വർണക്കാഴ്ചയിലാണ് ലോകം. ജൂൺ 11ന് കാൽപന്തുകളിയുടെ ആരവത്തിന് കിക്കോഫ് മുഴങ്ങിയപ്പോൾ എല്ലാ കണ്ണുകളും പച്ചപ്പട്ട് വിരിച്ച മൈതാനത്തേക്കായിരുന്നു. ഇതിനിടെ ജൂൺ 20ന് റിലീസ് ചെയ്ത ഒരു മ്യൂസിക് ആൽബമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഫിഫ ട്രിബ്യൂട്ട് മ്യൂസിക് ആൽബമായ ‘വൺ അരീന’യെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ലോകമെമ്പാടും ഈ പാട്ട് ആസ്വദിക്കുന്നമ്പോൾ മലയാളികൾ അഭിമാനിക്കാം. കാരണം ഈ പാട്ടിന് മുന്നിലും പിന്നിലും പ്രവർത്തിച്ചവർ എല്ലാം മലയാളികൾ തന്നെയാണ്. മിഥുൻ…

Read More

‘ഞങ്ങടെ കൊക്കിന് ജീവനുണ്ടെങ്കിൽ സുഗതനെ കയറ്റില്ല; ബിജെപിക്കാർ മിനിറ്റ്സ് ബുക്ക് കീറിക്കളഞ്ഞു’

തിരുവനന്തപുരം: ബി.ജെ.പി. കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം അക്രമാസക്തമായി. കൗൺസിൽ മിനിറ്റ്സ് ബുക്കിൽ ഒപ്പിടാൻ ശ്രമിച്ചപ്പോൾ ബി.ജെ.പി. കൗൺസിലർ ചെമ്പഴന്തി ഉദയൻ തന്നെയും മറ്റ് വനിതാ കൗൺസിലർമാരെയും ആക്രമിച്ചുവെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്.ശബരീനാഥൻ ആരോപിച്ചു. അനിത, ത്രേസ്യാമ്മ തുടങ്ങിയ വനിതാ കൗൺസിലർമാരെ ബി.ജെ.പിക്കാർ കയ്യേറ്റം ചെയ്തതായും അദ്ദേഹം പറഞ്ഞു. നഗരസഭ കൗൺസിലിൽ സുഗതനെ തിരികെ പ്രവേശിപ്പിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢശ്രമങ്ങൾ കോൺഗ്രസ് അനുവദിക്കില്ലെന്ന് ശബരീനാഥൻ വ്യക്തമാക്കി. മിനിറ്റ്സ് ബുക്കിൽ ഒപ്പിടാൻ ശ്രമിച്ചപ്പോൾ ബി.ജെ.പി….

Read More

ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതിസ്ഥാനത്ത് കണ്ഠര് രാജീവര്, പി.എസ്. പ്രശാന്ത്, ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു

കൊച്ചി: ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളില്‍ സ്വര്‍ണ്ണം പൂശിയതുമായി ബന്ധപ്പെട്ട വന്‍ അഴിമതിയില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ചു ഭരണസമിതിയും തന്ത്രിയും പ്രതിക്കൂട്ടില്‍. 2025-ല്‍ നടന്ന സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഹൈക്കോടതിയില്‍. കേസില്‍ ഒന്നാം പ്രതിയായി ചേര്‍ത്തിരിക്കുന്നത് അന്തരിച്ച മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുവിനെയാണ്. ഇദ്ദേഹത്തിന് പുറമെ ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ശബരിമല തന്ത്രി കണ്ഠര് രാജീവര്, സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍…

Read More

ഇനിയും ആ കണ്ണുകള്‍ ലോകം കാണും; ഭാഗ്യരാജിന്റെ അവസാനത്തെ ആഗ്രഹം സഫലമായി, കണ്ണുകള്‍ ദാനം ചെയ്തു

സിനിമാ ആരാധകരെ നിരാശയിലാഴ്ത്തിയാണ് വിഖ്യാത സംവിധായകനും നടനുമായ ഭാഗ്യരാജിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു ഭാഗ്യരാജിന്റെ അന്ത്യം. ഇപ്പോഴിതാ ഭാഗ്യരാജിന്റെ അവസാനത്തെ ആഗ്രഹമെന്നോണം അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തിരിക്കുകയാണെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. മരിക്കുന്നതിന് വളരെ മുമ്പുതന്നെ അദ്ദേഹം തന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ സമ്മതം അറിയിച്ചിരുന്നു. നടന്റെ മരണത്തിനുപിന്നാലെ കുടുംബം ഒരു നേത്രാശുപത്രിയെ വിവരം അറിയിച്ച് നേത്രദാനം നടത്തിയെന്നാണ് തന്തി ടിവി റിപ്പോര്‍ട്ട് ചെയ്തത്. ഡോക്ടര്‍മാരുടെ ഒരു സംഘം അദ്ദേഹത്തിന്റെ വസതിയിലെത്തി കോര്‍ണിയ ദാനം ചെയ്യുന്ന…

Read More