വ്യോമ, സമുദ്ര ഭീഷണികളെ ശക്തമായി പ്രതിരോധിക്കാന്‍ ഇന്ത്യ സജ്ജം: രാജ്യം ഇനി ‘എലൈറ്റ് ക്ലബ്ബില്‍’
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ തയ്യാറെടുപ്പിന് വലിയ ഉത്തേജനം നല്‍കിക്കൊണ്ട് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ ) തുടര്‍ച്ചയായി മൂന്ന് ഫ്‌ലൈറ്റ്-ടെസ്റ്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളെയും കപ്പലുകളില്‍ നിന്നടക്കമുള്ള മിസൈലുകളെയും പ്രതിരോധിക്കുന്ന സംവിധാനങ്ങളാണ് രാജ്യം വിജയകരമായി പരീക്ഷിച്ചത്. ഇത് രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ വലിയ മുന്നേറ്റമാണ് നല്‍കിയിരിക്കുന്നത്.ഈ മാസം 10, 11 തീയതികളില്‍ നടത്തിയ മൂന്ന് തുടര്‍ച്ചയായ പരീക്ഷണങ്ങളിലൂടെ ഇന്ത്യ ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകളെ വരെ പ്രതിരോധിക്കാന്‍ കഴിവുള്ള രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍…