ഭക്ഷണം മാത്രമല്ല, ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇനി എന്തും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം ; പുതിയ പദ്ധതിയുമായി റെയില്‍വേ

ട്രെയിന്‍ യാത്രയ്‌ക്കിടെ അത്യാവശ്യ സാധനങ്ങൾ വീട്ടിൽ വെച്ച് മറന്നാലും ഇനി വിഷമിക്കേണ്ടതില്ല! യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് സാധനങ്ങള്‍ ട്രെയിനിലെയോ അല്ലെങ്കില്‍ സ്റ്റേഷനുകളിലെ പ്രത്യേക കിയോസ്‌കുകളിലോ എത്തിച്ചുനല്‍കാന്‍ സതേണ്‍ റെയില്‍വേ പദ്ധതിയിടുന്നു. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകൾ വഴി നിലവിൽ ലഭ്യമാകുന്ന ഭക്ഷണ ഡെലിവറിക്ക് പുറമെയാണ് ഇ-കൊമേഴ്സ്, ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ച് നിത്യോപയോഗ സാധനങ്ങൾ കൂടി യാത്രക്കാരിലേക്ക് എത്തിക്കാൻ റെയിൽവേ പദ്ധതിയിടുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം ജങ്ഷന്‍, കായംകുളം ജങ്ഷന്‍, ചെങ്ങന്നൂര്‍, കോട്ടയം, ആലപ്പുഴ, എറണാകുളം ടൗണ്‍,…

Read More

ഷെഫ് ദാമു അന്തരിച്ചു; വിടപറഞ്ഞത് പാത്രങ്ങൾ കഴുകുന്നതിൽ നിന്ന് പദ്മശ്രീ പുരസ്‌കാര നേട്ടത്തിലേക്ക് ഉയർന്ന ഇതിഹാസം

ചെന്നൈ: ഷെഫ് ദാമോദരൻ കോതണ്ഡരാമൻ, എന്ന 'ഷെഫ് ദാമു', (72) അന്തരിച്ചു. ഹോട്ടൽ അടുക്കളകളിൽ പാത്രങ്ങൾ കഴുകുന്നതിൽ നിന്നാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. അവിടെ നിന്ന് കഠിനാധ്വാനം കൊണ്ട് ഇന്ത്യയിലുടനീളം അറിയപ്പെടുന്ന പാചക വിദഗ്ദ്ധനായി അദ്ദേഹം ഉയർന്നുവന്നു. പദ്മശ്രീ ജേതാവായ് ഷെഫ് ദാമു, ഭക്ഷണത്തോടുള്ള ആവേശം നിങ്ങളെ സങ്കൽപ്പത്തിനും അപ്പുറത്തേക്ക് എത്തിക്കുമെന്ന് തെളിയിച്ച വ്യക്തിയാണ്.

Read More

മലയാളികൾക്ക് മുട്ട കിട്ടാക്കനിയാകുമോ?​ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്കെത്തിയ ലോറികൾ തടഞ്ഞു,​ കാരണം?​

ആലപ്പുഴ: അതിർത്തിയിലെ പ്രവേശനഫീസ് തർക്കം അയൽസംസ്ഥാനങ്ങളിൽനിന്നുള്ള മുട്ടവരവിന് വിലങ്ങുതടിയാകുന്നു. തമിഴ്‌നാട്ടിൽനിന്ന് മുട്ടയുമായി എത്തിയ ലോറികൾ ആര്യങ്കാവ് ചെക്ക്‌ പോസ്റ്റിൽ തടഞ്ഞതോടെ വിതരണത്തെക്കുറിച്ചും വിലസ്ഥിരതയെക്കുറിച്ചുമുള്ള ആശങ്ക ശക്തമായി. മുട്ടയൊന്നിന് രണ്ടു പൈസ നിരക്കിൽ പ്രവേശനഫീസ് ഈടാക്കുന്നതിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം. ഫീസ് ഈടാക്കുന്നത് വിതരണച്ചെലവ് വർദ്ധിപ്പിക്കുമെന്നും അതിന്റെ ഭാരം ഉപഭോക്താക്കളിലേക്കും എത്തുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു കേരളത്തിലെ മുട്ട ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള വലിയ അന്തരമാണ് അയൽസംസ്ഥാനങ്ങളെ ആശ്രയിക്കാൻ കാരണം. സർക്കാരിന്റെ 2026ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം 2024-25ൽ സംസ്ഥാനത്ത്…

Read More

സെലിബ്രിറ്റി ഷെഫ് ദാമു അന്തരിച്ചു; വിടവാങ്ങിയത് ‘കുക്ക് വിത്ത് കോമാളി’യിലൂടെ ശ്രദ്ധനേടിയ പാചകവിദഗ്ധൻ

ചെന്നൈ: ടെലിവിഷൻ ഷോകളിലൂടെ പ്രശസ്തനായ സെലിബ്രിറ്റി ഷെഫ് ദാമോദരൻ കോതണ്ഡരാമൻ (72) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഷെഫ് ദാമു എന്ന് അറിയപ്പെടുന്ന ഇദ്ദേഹത്തിന് 2025ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു. ഒരുദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ (617) പാചകം ചെയ്ത് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച പാചകവിദഗ്ധൻ കൂടിയാണ് ഇദ്ദേഹം. 2010ൽ 24 മണിക്കൂർ 30 മിനിറ്റ് 12 സെക്കൻഡിനുള്ളിലാണ് 617 വിഭവങ്ങൾ അദ്ദേഹം തയ്യാറാക്കിയത്. വിജയ് ടിവിയിലെ 'കുക്ക് വിത്ത് കോമാളി'യിലെ…

Read More

ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ; കോഴിക്കോട് സാഗർ ഹോട്ടലിന് കോർപ്പറേഷൻ നോട്ടീസ്

കോഴിക്കോട്: ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ കണ്ടെത്തിയെന്ന പരാതിയിൽ കോഴിക്കോട് അരയിടത്തുപാലത്തിന് സമീപമുള്ള സാഗർ ഹോട്ടലിന് കോർപ്പറേഷൻ ആരോഗ്യവിഭാഗം നോട്ടീസ് നൽകി. വെങ്ങാലി സ്വദേശി റെനീഷ് നൽകിയ പരാതിയിലാണ് നടപടി. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പും കോർപ്പറേഷനും തുടർനടപടികൾ സ്വീകരിക്കും.

Read More

ഗവർണർ സസ്യാഹാരി, അടുക്കളയിൽ സസ്യാഹാരം മാത്രം മതിയെന്നതിൽ അസ്വാഭാവികത എന്ത്? വിശദീകരണവുമായി ലോക്ഭവൻ

തിരുവനന്തപുരം: ഗവർണർ ഓം പ്രകാശ് മാഥൂർ സസ്യേതര ഭക്ഷണം വിലക്കിയ നടപടി വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ലോക്‌ഭവൻ. ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാ‌ർ ഇതുസംബന്ധിച്ച കുറിപ്പ് ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഗവർണറുടെ ഔദ്യോഗിക വസതിയിലെ അടുക്കള ഗവർണർക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും അതിഥികൾക്കും ഭക്ഷണം ഒരുക്കുന്നതിനുള്ളതാണ്. അവിടെ എന്ത് ഭക്ഷണം പാകം ചെയ്യണമെന്നത് ഗവർണറുടെ ഭക്ഷണശീലങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ചാണെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ പുതിയ ഗവർണർ ചുമതലയേൽക്കുമ്പോൾ അദ്ദേഹത്തിന്റെ താൽപര്യങ്ങൾ എന്തൊക്കെയാണ്, എന്തെല്ലാം പ്രത്യേക…

Read More

പോളണ്ടിൽ മലയാളികൾ നിർമിച്ച പാനീയം; ‘അടിപൊളി’ ഉടൻ ഇന്ത്യയിൽ എത്തുന്നു

വാർസോ: പോളണ്ടിൽ മലയാളികൾ നിർമിച്ച ഹൈഡ്രേഷൻ പാനീയമായ 'അടിപൊളി' ഇന്ത്യയിലേയ്ക്ക് എത്തുന്നു. പാലക്കാട് സ്വദേശികളായ ചന്ദ്രമോഹൻ നല്ലൂരു, സർഗീവ് സുകുമാരൻ എന്നിവർ ചേർന്ന് ഹെഗ്‌സകൻ സ്‌പിരിറ്റ്‌സ് ഇന്റർനാഷണൽ എന്ന സ്റ്റാർട്ടപ്പിന് കീഴിൽ തുടക്കമിട്ട 'മലയാളി' എന്ന ബ്രാൻഡ് 2026ൽ പുറത്തിറക്കിയ ആൽക്കഹോൾ രഹിത പാനീയമാണ് 'അടിപൊളി'. 2027 ജനുവരി മുതൽ പാനീയം ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഇന്ത്യാ സന്ദർശനം നടത്തുന്ന പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കിനൊപ്പമെത്തിയ ബിസിനസ് സംഘത്തിലെ ഏക മലയാളിയാണ് ചന്ദ്രമോഹൻ. ചെന്നൈ കേന്ദ്രമായ കമ്പനിയുടെ…

Read More

ലേബലിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ; ഹോർലിക്‌സിന്റെ രണ്ട് ഉൽപ്പന്നങ്ങൾക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നോട്ടീസ്

ന്യൂഡൽഹി: ലേബലുകളിലും പരസ്യങ്ങളിലും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നെന്ന പരാതിയിൽ ഹോർലി‌ക്‌സ് ബ്രാൻഡിന്റെ രണ്ട് ഉൽപ്പന്നങ്ങൾക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) നോട്ടീസ്. ബ്രാൻഡിന്റെ ഇന്ത്യൻ വിപണിയുടെ ഉടമസ്ഥരായ ഹിന്ദുസ്ഥാൻ യൂണിലിവറിനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നൽകിയത്. ഹോർലിക്‌സ് വിമൻസ് പ്ലസ് ചോക്ലേറ്റ് ന്യൂട്രീഷൻ ഡ്രിങ്ക്, ഹോർലിക്‌സ് മദേഴ്‌സ് പ്ലസ് കേസർ എന്നിവയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി പരിശോധിച്ചത്. ഇവയിൽ ഭക്ഷ്യസുരക്ഷാ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. 400 ഗ്രാം പാക്കറ്റിലുള്ള ഹോർലിക്‌സ് വിമൻ പ്ലസ് ചോക്ലേറ്റ്…

Read More

പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും മഞ്ഞപ്പിത്തം പടര്‍ന്നു ; നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു ; ഒരാള്‍ മരണപ്പെട്ടു, മറ്റൊരാളുടെ നില ഗുരുതരം

മലപ്പുറം: മഞ്ചേരിയില്‍ പടര്‍ന്നുപിടിക്കുന്ന മഞ്ഞപ്പിത്തത്തില്‍ ഒരാളുടെ നില കൂടി ഗുരുതരമായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആളുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. ഇതോടെ ഇവിടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Read More

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; കാലങ്ങളായി നേരിടുന്ന പ്രശ്നത്തിന് പരിഹാരം; ഐആർസിടിസിയുടെ നിർണായക നീക്കം

മുംബയ്: ട്രെയിനുകളിലും റെയിൽവെ സ്റ്റേഷനുകളിലും വിളമ്പുന്ന ഭക്ഷണങ്ങളുടെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിന് നിർണായക നീക്കവുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ( ഐആർസിടിസി ). റെയിൽവേയുടെ കാറ്ററിംഗ് സേവനങ്ങളിലുടനീളം ഭക്ഷ്യ സുരക്ഷയും ശുചിത്വ മാനദണ്ഡങ്ങളും ശക്തിപ്പെടുത്തുന്നതിനായി ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുമായി (ക്യുസിഐ) സഹകരിക്കാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഐആർസിടിസി ഒപ്പുവച്ചു. കരാർ പ്രകാരം ത്രൈമാസ, അർദ്ധ വാർഷിക പരിശോധനകൾ നടത്താൻ ക്യുസിഐ സർട്ടിഫൈഡ് പ്രൊഫഷണലുകളെ നിയോഗിക്കും. അന്താരാഷ്ട്ര പാചക മാനദണ്ഡങ്ങൾക്കൊപ്പം, ഫുഡ്…

Read More