പോഷകങ്ങളുടെ കലവറയാണ് ബീറ്റ്‌റൂട്ട്; പക്ഷേ, പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധവേണം

ആരോഗ്യ സംരക്ഷണത്തിലും സൗന്ദര്യവർധനവിലും ബീറ്റ്‌റൂട്ടിനുള്ള പങ്ക് ചെറുതൊന്നുമല്ല. രക്തയോട്ടം വർധിപ്പിക്കാനും, ബിപി കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ഈ ചുവന്ന കിഴങ്ങ്. വീടുകളിൽ സലാഡായും ജ്യൂസായും പച്ചയ്ക്ക് ബീറ്റ്‌റൂട്ട് കഴിക്കുന്നത് സർവസാധാരണമാണ്. എന്നാൽ, ഈ ശീലം എല്ലാവർക്കും ഒരുപോലെ സുരക്ഷിതമാണോ? ഹോളിസ്റ്റിക് ഹെൽത്ത് ന്യൂട്രീഷ്യനിസ്റ്റായ ഖുഷി ഛബ്ര അടുത്തിടെ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, ബീറ്റ്‌റൂട്ട് പച്ചയ്ക്ക് കഴിക്കുന്നത് എല്ലാവരുടെയും ആരോഗ്യത്തിന് നല്ലതാകണമെന്നില്ല. പ്രത്യേകിച്ച് വൃക്കസംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഇത് ചില ആരോഗ്യപ്രശ്നങ്ങൾ…

Read More

ഏത് പാലാണ് കൂടുതൽ പ്രോട്ടീൻ സമ്പന്നം

പ്രോട്ടീൻ സമ്പന്നമായ പാനീയം എന്ന് ചിന്തിക്കുമ്പോൾ ഭൂരിഭാഗം ആളുകളുടെയും മനസ്സിലേക്ക് ആദ്യം എത്തുന്നത് പശുവിൻ പാലാണ്. എന്നാൽ, നാം നിത്യേന കാണുന്ന പശുവിൻ പാലിനേക്കാൾ ഉയർന്ന അളവിൽ സ്വാഭാവിക പ്രോട്ടീൻ അടങ്ങിയ മറ്റ് ചില പാൽ ഇനങ്ങളുമുണ്ട്. മൃഗങ്ങളിൽ നിന്നും സസ്യങ്ങളിൽ നിന്നും ലഭ്യമാകുന്ന പ്രധാനപ്പെട്ട 7 തരം പാലും അവയിലെ പ്രോട്ടീൻ അളവും ഏതൊക്കെയെന്ന് പരിചയപ്പെടാം. ചെമ്മരിയാട്ടിൻ പാൽ പ്രോട്ടീൻ അളവിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ചെമ്മരിയാട്ടിൻ പാലാണ്. 100 മില്ലിയിൽ 5 മുതൽ 6…

Read More

അടുക്കളയിൽ ഈച്ച വരാതെ സൂക്ഷിക്കാം

എത്ര വൃത്തിയായി സൂക്ഷിച്ചാലും ചിലപ്പോഴൊക്കെ അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന മാവിലോ പൊടികളിലോ കുഞ്ഞു വണ്ടുകളെയോ ഈച്ചകളെയോ കാണാറില്ലേ? നമ്മൾ പോലുമറിയാതെ ഇവയെ ആകർഷിക്കുന്ന പ്രധാന കാരണക്കാർ നമ്മൾ സൂക്ഷിച്ചുവച്ചിരിക്കുന്ന ചില സാധാരണ ഭക്ഷണസാധനങ്ങൾ തന്നെയാണ്. പഞ്ചസാരയും മധുരപലഹാരങ്ങളും ഉറുമ്പുകളുടെയും മറ്റ് പ്രാണികളുടെയും പ്രധാന ആകർഷണമാണ് പഞ്ചസാരയും മധുരപലഹാരങ്ങളും. തുറന്നുവയ്ക്കുന്ന മധുരപലഹാരങ്ങൾ, സിറപ്പുകൾ, തേൻ എന്നിവയോടൊപ്പം ഷെൽഫിൽ വീഴുന്ന ചെറിയ പഞ്ചസാരത്തരികൾ പോലും ഉറുമ്പുകളെ കൂട്ടത്തോടെ ക്ഷണിച്ചുവരുത്തും. മാംസം പച്ചയോ വേവിച്ചതോ ആയ മാംസത്തിൽ നിന്നുള്ള ശക്തമായ ഗന്ധവും പ്രോട്ടീനും…

Read More

എല്ലുകൾക്ക് ബലമില്ലാതാകാൻ കാരണം ദൈന്യംദിന ശീലങ്ങളും

എല്ലുകൾക്ക് ബലമില്ലാതാകുന്നത് പ്രായമാകുന്നതുകൊണ്ടാവാം എന്നാണ് മിക്കവരും കരുതുന്നത്. എന്നാൽ എല്ലു രോഗവിദഗ്ധർ പറയുന്നത് വളരെ മുൻപേതന്നെ എല്ലുകളുടെ ക്ഷതം ആരംഭിച്ചു കഴിഞ്ഞു എന്നാണ്. ദിവസവും ഉള്ള ചില ശീലങ്ങളാണ് വർഷങ്ങൾ കൊണ്ട് എല്ലുകളുടെ ശക്തി ഇല്ലാതാക്കുന്നത്. ഇരുപതുകളുടെ അവസാനത്തിലും മുപ്പതുകളുടെ തുടക്കത്തിലുമാണ് എല്ലുകളുടെ പിണ്ഡം (bone mass) ഏറ്റവും കൂടുതൽ ഉണ്ടാകുന്നത്. അതിനുശേഷം എല്ലുകളുടെ ആരോഗ്യ നിലനിൽക്കുന്നത് പോഷകങ്ങൾ, ശാരീരിക പ്രവർത്തനങ്ങൾ, ജീവിതശൈലി, ഇവയിലൂടെയാണ്. ഈ ഘടകങ്ങളെയെല്ലാം അവഗണിക്കുന്നത് പിന്നീട് ഓസ്റ്റിയോ പോറോസിസിനും എല്ലുകൾക്ക് പൊട്ടൽ ഉണ്ടാകാനും…

Read More

കൊളസ്ട്രോൾ നിയന്ത്രിക്കും, കാന്താരി

കൊളസ്ട്രോൾ നിയന്ത്രിക്കാൻ കഴിവുണ്ട് എന്ന പ്രചാരണത്തിന് ബലമേറിയതോടെ കാന്താരിയുടെ ഡിമാൻഡ് അടുത്ത കാലത്തായി ഏറി വരുന്നുണ്ട്. ഒരു സമയത്ത് രക്തം വെള്ളമാക്കുന്ന സ്വഭാവം കാന്താരിക്കുണ്ട് എന്ന ചൊല്ലിന്റെ പ്രചരണം കാന്താരിയുടെ ഉപയോഗത്തിൽ കുറവ് വരുത്തിയിരുന്നു. ഏതാനും വർഷം മുൻപു വരെ കാന്താരിയുടെ വിത്തുകൾ പക്ഷികള്‍ വഴി പറമ്പിൽ വീണ് സ്വാഭാവികമായി കിളിർത്ത് വളരുകയായിരുന്നു. എന്നാൽ യന്ത്രസഹായത്താലുള്ള കളനിയന്ത്രണവും കളനാശിനി പ്രയോഗവും മേൽവിവരിച്ച തരത്തിൽ വളർന്നു വരുന്ന കാന്താരിത്തൈകളുടെ നാശത്തിനടയാക്കി. കാന്താരി വീട്ടുവളപ്പിൽ നട്ടുപിടിപ്പിക്കുവാൻ തുടങ്ങിയതോടെ വിത്തിന്റെയും തൈകളുടെയും…

Read More

സദ്യ വാരിവലിച്ച് കഴിക്കരുത്; ഇവ ശ്രദ്ധിക്കണം!

വിശപ്പാറ്റാൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ ശരീരത്തിലെത്തുന്നത് എത്ര കാലറിയാണെന്ന് കൃത്യമായി അറിയുന്നവർ കുറവ്. അഥവാ, അറിഞ്ഞിട്ടും നന്നായി ‘തട്ടിക്കേറ്റുന്നവരും’ ഇല്ലാതില്ല. വയറു നിറഞ്ഞാൽ ഭക്ഷണം അവസാനിപ്പിക്കുന്നതാണ് പലരുടെയും പതിവ്. എന്നാൽ, ഒരു നേരത്തേ ഭക്ഷണത്തിൽ തന്നെ ശരീരത്തിന് ഒരു ദിവസത്തേക്ക് ആവശ്യമായതിന്റെ വലിയൊരു പങ്ക് കാലറിയായി ലഭിച്ചേക്കാം.ചില ‘കാലറി കണക്കുകൾ’ കാലറി എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽനിന്നും ശരീരത്തിന് ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ്. ഒരു മുതിർന്ന വ്യക്തിക്ക് പ്രതിദിനം ആവശ്യമായ ഊർജം പ്രായം, ലിംഗം, ശരീരഭാരം, ശാരീരിക അധ്വാനം…

Read More

അമിത പ്രോട്ടീൻ ആരോഗ്യത്തിന് നല്ലതല്ല

ഇന്ന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പതിവാണ്. ആരോഗ്യസംരക്ഷണത്തിന് പ്രോട്ടീൻ മികച്ചതാണെങ്കിലും അമിതമായാൽ ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. 2024ൽ പ്രസിദ്ധീകരിച്ച ‘നേച്ചർ മെറ്റബോളിസം’ എന്ന പഠന റിപ്പോർട്ട് അനുസരിച്ച് അമിതമായ പ്രോട്ടീൻ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യക്തി കഴിക്കുന്ന പ്രോട്ടീന്റെ അളവ്, അതിന്റെ ഉറവിടം (സസ്യങ്ങൾ, മൃഗങ്ങൾ), അവയുടെ നിലവിലെ ആരോഗ്യാവസ്ഥ എന്നിവയെല്ലാം പ്രധാനപ്പെട്ടതാണെന്നാണ് വിദഗ്ധ‌ർ ചൂണ്ടിക്കാട്ടുന്നത്. ശരീരത്തിലെ കോശങ്ങളുടെ വളർച്ചയ്ക്കും രോഗപ്രതിരോധ ശേഷിയ്ക്കും പ്രോട്ടീൻ അത്യാവശ്യമാണ്. എന്നാൽ കൊഴുപ്പും അന്നജവും…

Read More

കരിക്കിൻ വെള്ളം ഒആർഎസിനേക്കാൾ നല്ലത്

ക്ഷീണം മാറ്റാനും ഉന്മേഷത്തോടെ ഇരിക്കാനും സഹായിക്കുന്ന പ്രക‌ൃതിദത്തമായ പാനീയമാണ് കരിക്കിൻ വെള്ളം. പലപ്പോഴും ഒആ‌ർഎസിനേക്കാൾ മികച്ചതാണ് ഇതെന്നാണ് പറയുന്നത്. ഉയർന്ന അളവിൽ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇത് സഹായിക്കുന്നു. പലപ്പോഴും ഒആർഎസ് ആണോ അതോ ഇളനീരാണോ ഏറ്റവും മികച്ചതെന്ന സംശയം ഉണ്ടാകാറുണ്ട്.   ശരീരത്തിന് പൂർണമായും ജലാംശം ആവശ്യമാണെങ്കിൽ ഒആർഎസ് തന്നെയാണ് ഉപയോഗിക്കേണ്ടത്. എന്നാൽ സാധാരണ നിലയിലുള്ള ജലാംശം നിലനിർത്തിയാൽ മതിയെങ്കിൽ കരിക്കിൻ വെള്ളം മതിയാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ജലാംശം…

Read More

മുട്ട പഫ്സ് ചരിത്രം ഇങ്ങനെ

കേരളീയരുടെ ലഘുഭക്ഷണ ശീലങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നായി മാറിയ ഒരു രുചിയുണ്ട്. ഒരു ബേക്കറിയിൽ കാലുകുത്തിയാൽ ആദ്യം കണ്ണ് പോകുന്ന ആ എവർഗ്രീൻ താരം… അതേ, നമ്മുടെ സ്വന്തം പഫ്സുകൾ! മുട്ട, മീറ്റ്, വെജ് അങ്ങനെ നിരനിരയായി ഭക്ഷണപ്രേമികളെ കാത്തിരിക്കുന്ന പഫ്സ് രുചികൾ… പക്ഷേ, എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ… ഇത് ആരാണ് ആദ്യമായി ഉണ്ടാക്കിയതെന്ന്? അല്ലെങ്കിൽ എന്ന് മുതലാണ് ഇത് നമ്മുടെ നാട്ടിലെത്തിയതെന്ന്? 1939– തലശ്ശേരിയിൽ നിന്നൊരു സ്വപ്നം കാലം 1939… തലശ്ശേരിയിൽ നിന്ന് നാല് സഹോദരന്മാർ കൊച്ചിയിലെത്തുന്നത് ഒരൊറ്റ…

Read More

രണ്ട് ദിവസം കൊണ്ട് 4 കിലോ ഭാരം കുറയ്ക്കാം; വൈറല്‍ പാനീയം കുടിച്ചവര്‍ ആശുപത്രിയില്‍

ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശരീരഭാരം കുറയ്ക്കാന്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന അപകടകരമായ ട്രെൻഡിനെതിരെ കടുത്ത മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. കടുത്ത മലബന്ധം മാറ്റാനും വൻകുടൽ പരിശോധനകൾക്ക് മുൻപ് കുടൽ വൃത്തിയാക്കാനും പുറമേയ്ക്ക് ഉപയോഗിക്കുന്ന ഗ്ലിസറിൻ എനിമയും പഞ്ചസാരയിടാത്ത ചായയും ചേർത്ത് കുടിക്കുന്ന രീതിയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. രണ്ട് ദിവസംകൊണ്ട് നാല് കിലോഗ്രാം വരെ ഭാരം കുറയ്ക്കാമെന്ന അവകാശവാദവുമായി നിരവധി ഇൻഫ്ലുവൻസറുകളാണ് ഇത്തരം വിഡിയോകൾ പങ്കുവെച്ചിരിക്കുന്നത്. ഈ രീതിക്കെതിരെയാണ് ഡോക്ടർമാർ രംഗത്തെത്തിയിരിക്കുന്നത്. സൗത്ത് ചൈന മോണിങ്…

Read More