വർക്കലയിൽ വിദേശ വനിതയെ ആക്രമിച്ചെന്ന പരാതി; പ്രതി പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതയെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. വർക്കല ഓടയം സ്വദേശി ഷഹദാണ് അയിരൂർ പൊലീസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഷഹദ് വിദേശ വനിതയെ ആക്രമിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് പോകവേ അജ്ഞാതൻ തന്നെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് ബ്രിട്ടീഷ് വനിത വർക്കല ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷഹദ് പിടിയിലാകുന്നത്.

Read More

137 കാൻസർ മരുന്നുകൾക്ക് 70% വരെ വിലക്കുറവ്; പുതിയ നിരക്ക് നവംബർ 9 മുതൽ

ന്യൂഡൽഹി: രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വിലയിൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ. മരുന്നുകളുടെ വ്യാപാര ലാഭവിഹിതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേശീയ ഔഷധ വിലനിർണയ അതോറിറ്റിയായ എൻപിപിഎയാണ് നടപടി സ്വീകരിച്ചത്. പുതുക്കിയ വില നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും.

Read More

സുമാത്രൻ ഒറാങ്ങുട്ടാൻ കുഞ്ഞിനെ ഇന്ത്യ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു;രക്ഷപ്പെടുത്തുന്ന വന്യമൃ​ഗത്തെ ജന്മനാട്ടിലേക്ക് തിരിച്ചയക്കുന്നത് ആദ്യം

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ വന്യജീവി കടത്തുകാരിൽനിന്ന് രക്ഷപ്പെടുത്തിയ ഒറാങ് ഉട്ടാനെ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു. മൂന്ന് വയസ് പ്രായമുള്ള ആൺ ഒറാങ് ഉട്ടാനെയാണ് അഹമ്മദാബാദിൽനിന്നും പ്രത്യേക വിമാനത്തിൽ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചത്. ഇതാദ്യമായാണ് ഇന്ത്യയിൽനിന്നും രക്ഷപ്പെടുത്തുന്ന ഒരു വന്യമൃ​ഗത്തെ സ്വന്തം ജന്മനാട്ടിലേക്ക് തിരിച്ചയക്കുന്നത്.

ആൾക്കൂട്ടമുള്ള സ്ഥലങ്ങൾ ഒഴിവാക്കണം; ഇറ്റലിയിലെ പ്രതിഷേധങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

റോം: ജീവിതച്ചെലവ് വർദ്ധിക്കുന്നതിനെതിരെ ഇറ്റലിയിൽ നടക്കുന്ന പ്രതിഷേധങ്ങളെ തുടർന്ന് രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. ഇറ്റലിയിലെ മിലാനിൽ അടക്കം പ്രതിഷേധ പ്രകടനങ്ങൾ സംഘർഷത്തിൽ കലാശിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എക്‌സിലൂടെയാണ് കേന്ദ്രസർക്കാർ ഇക്കാര്യം പുറപ്പെടുവിച്ചത്. ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ നിന്നും പ്രതിഷേധങ്ങൾ നടക്കുന്ന മേഖലകളിൽ നിന്നും ഇന്ത്യൻ പൗരന്മാർ വിട്ടുനിൽക്കണമെന്ന് എംബസി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടുന്നതിനായി റോമിലെ ഇന്ത്യൻ എംബസിയുടെയും മിലാനിലെ ഇന്ത്യൻ കോൺസുലേറ്റ്…

Read More

ബിസിസിഐ മുഖ്യ സെലക്ടറായി പ്രഗ്യാൻ ഓജ; അജിത് അഗാർക്കർക്ക് പകരം നിയമനം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുരുഷ സെലക്ഷൻ കമ്മിറ്റിയുടെ പുതിയ അധ്യക്ഷനായി മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജയെ നിയമിച്ചു. അജിത് അഗാർക്കറുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് നിയമനം. മുൻ ഇന്ത്യൻ സ്പിന്നർ രമേഷ് പവാറിനെയും സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ബിസിസിഐ തിങ്കളാഴ്ചയാണ് നിയമനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Read More

മണിപ്പൂരിൽ വീണ്ടും കലാപം; മൂന്ന് പേർ കൊല്ലപ്പെട്ടു, മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ മൃതദേഹങ്ങളുമായി പ്രതിഷേധം

ഇംഫാൽ: മണിപ്പൂരിൽ വിറക് ശേഖരിക്കാൻ പോയ ഗ്രാമവാസികൾക്കുനേരെ സായുധസംഘം നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇംഫാൽ ഈസ്റ്റ് കാങ്‌പോക്പി ജില്ലാ അതിർത്തിയിൽ രാവിലെ ഏഴോടെയായിരുന്നു ആക്രമണം. മൂന്ന് പേരെ കാണാതായതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രണ്ട് മൃതദേഹങ്ങളുമായി മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗിന്റെ വസതിക്കു മുന്നിലെത്തിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പിന്നീട് മൃതദേഹങ്ങൾ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റി. ഇംഫാൽ…

Read More

സുമാത്രൻ ഒറാങ്ങുട്ടാൻ കുഞ്ഞിനെ ഇന്ത്യ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു;രക്ഷപ്പെടുത്തുന്ന വന്യമൃ​ഗത്തെ ജന്മനാട്ടിലേക്ക് തിരിച്ചയക്കുന്നത് ആദ്യം

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ വന്യജീവി കടത്തുകാരിൽനിന്ന് രക്ഷപ്പെടുത്തിയ ഒറാങ് ഉട്ടാനെ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു. മൂന്ന് വയസ് പ്രായമുള്ള ആൺ ഒറാങ് ഉട്ടാനെയാണ് അഹമ്മദാബാദിൽനിന്നും പ്രത്യേക വിമാനത്തിൽ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചത്. ഇതാദ്യമായാണ് ഇന്ത്യയിൽനിന്നും രക്ഷപ്പെടുത്തുന്ന ഒരു വന്യമൃ​ഗത്തെ സ്വന്തം ജന്മനാട്ടിലേക്ക് തിരിച്ചയക്കുന്നത്.

Read More

കോവളം സ്പാ പീഡന കേസ് ;എസ്ഐടി രൂപീകരിച്ചു, സ്പായിൽ വന്നിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നു

തിരുവനന്തപുരം : കോവളത്തെ സ്പായുടെ മറവിൽ 16 വയസ്സുകാരിയായ ആന്ധ്ര സ്വദേശിനിയെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സൈബർ വിദഗ്ദ്ധരടക്കം ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്തർസംസ്ഥാന ബന്ധങ്ങളുള്ള വലിയൊരു റാക്കറ്റാണ് പീഡനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Read More