20 കോടിയുടെ ബംപർ അടിച്ചത് യുവതിക്ക് , ഭാഗ്യസമ്മാനം ലഭിച്ചതിന് പിന്നാലെ ആദ്യം ചെയ്തത്
കഴിഞ്ഞ ദിവസമാണ് കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംപർ നറുക്കെടുത്തത്. ഒന്നാം സമ്മാനമായ 30 കോടി കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്,. ഇതുവരെ ഭാഗ്യവാനെ കണ്ടെത്തിയിട്ടില്ല. ഓണം ബംപർ ജേതാവിനെ കുറിച്ചുള്ള ചർച്ചകൾക്കിടെ 20 കോടി ലോട്ടറിയടിച്ച യു.എസ് വനിതയെ കുറിച്ചുള്ള വാർത്തകളും ശ്രദ്ധ നേടുന്നുണ്ട്യ യു.എസിലെ വിർജീനിയ സ്വദേശിയായ യുവതിക്ക് 20 ലക്ഷം ഡോളർ അഥവാ 19.15 കോടി രൂപയാണ് ലോട്ടറി അടിച്ചത്, സാധാരണ ഗതിയിൽ 20 കോടിയൊക്കെ സമ്മാനം നേടുമ്പോൾ ആരായാലും ഒന്നു തുള്ളിച്ചാടിപ്പോകും….