സ്പായില്‍ ജോലിവാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗം ; ശാരീരികപീഡനം രാസലഹരി നല്‍കി ബോധംകെടുത്തി ; യുവതിയെ ഏറ്റവും കൂടുതല്‍ ലൈംഗികമായി ഉപദ്രവിച്ചത് ഒളിവില്‍ പോയ പ്രതിയായ യുവതി
കൊച്ചി: സ്പായില്‍ ജോലിവാഗ്ദാനം ചെയ്ത് യുവതി ചതിക്കപ്പെട്ട് കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഇര നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത. സംഭവത്തില്‍ യുവതിയെ ഏറെ ഉപദ്രവിച്ചത് പോലീസ് തെരഞ്ഞുകൊണ്ടിരിക്കുന്ന മറ്റൊരു യുവതിയാണ്. യുവതി പുറത്ത് പോകാതെ കാവല്‍ നിന്നയാളെയും പോലീസ് തെരയുന്നുണ്ട്. കേസിലെ രണ്ടും നാലും പ്രതികളാണ് ഇവര്‍. കൃത്യമായ ആസൂത്രത്തോടെയാണ് സംഘം കുറ്റകൃത്യം നടത്തിയത്. പങ്കാളി ജോലിക്ക് പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് ക്രിമിനല്‍ സംഘം യുവതിയെ വിളിച്ചുവരുത്തിയത്. ഹോട്ടല്‍ മുറിയില്‍ നടത്തിയ അഭിമുഖത്തിന് ശേഷം ജോലി നല്‍കാന്‍ വണ്ടി…