ചൈനീസ് ഇന്റലിജൻസ് പ്രവർത്തകരുമായി ബന്ധം,​ രാജ്യത്തെ തന്ത്രപ്രധാന വിവരങ്ങൾ പങ്കുവച്ചു; സൈനികന്റെ ഭാര്യയ്‌ക്കെതിരെ കേസ്

ന്യൂഡൽഹി: ചൈനയുമായി ബന്ധമുള്ള വിദേശ രഹസ്യാന്വേഷണ ഏജൻസികൾക്കായി ജോലി ചെയ്യുന്നതായി സംശയിക്കുന്ന വ്യക്തികൾക്ക് രാജ്യത്തെ തന്ത്രപ്രധാന വിവരങ്ങൾ പങ്കുവച്ചതിന് ജമ്മു കാശ്മീരിൽ സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തെലങ്കാന സ്വദേശിയായ യുവതിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എഐ ടൂളുകൾ ഉപയോഗിച്ചാണ് യുവതി ചൈനയ്ക്ക് വിവരങ്ങൾ ചോർത്തിയതെന്ന് അധികൃതർ അറിയിച്ചു. ഔദ്യോഗിക രഹസ്യ നിയമം, ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. 2023ൽ ഐക്യരാഷ്ട്രസഭയിൽ ഐ.ടി. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ യുവതി ഇപ്പോൾ…

Read More

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം,​ പൂജാ അവധിക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവേ

തിരുവനന്തപുരം : പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് ദക്ഷിണ റെയിൽവേ കൂടുതൽ സ്പെഷ്യൽ ട്രെയിനുകളോടിക്കും. തിരുവനന്തപുരം നോർത്ത് – മംഗളുരു ജംഗ്‌ഷൻ സ്പെഷ്യൽ (06155)​ 20ന് രാത്രി 7. 40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9ന് മംഗളുരു ജംഗ്ഷനിൽ എത്തും. മടക്ക ട്രെയിൻ (06156)​ 21ന് രാവിലെ 10.15ന് പുറപ്പെട്ട് രാത്രി 11.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. ആലപ്പുഴ വഴിയാണ് സർവീസ്. രണ്ട് സെക്കൻഡ് എസി,​ മൂന്ന് തേഡ് എ.സി,​ മൂന്ന് തേഡ് എ.സി ഇക്കോണി,​…

Read More

രണ്ട് തലയും ഒരു ഉടലുമായി ജനിച്ച അപൂർവ നവജാതശിശു മരിച്ചു,​ രക്ഷിക്കാനുള്ള ഡോക്ടർമാരുടെ ശ്രമം വിഫലമായി

ബെഹറാംപുർ: ഒരുടലിൽ രണ്ട് തലയുള്ള നവജാത ശിശു ജനിച്ച് ഒരാഴ്ചയ്ക്ക് ശേഷം മരിച്ചു. ഒഡിഷയിലെ ബെഹാറാംപുർ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. കുട്ടിയെ രക്ഷിക്കാൻ ഡോക്ടർമാരുടെ സംഘം ശ്രമിച്ചിട്ടും മരണം സംഭവിക്കുകയായിരുന്നു. കാന്ധമാൽ ജില്ലയിലെ തുമുദിബന്ധ എന്ന ഗ്രാമത്തിൽ നിന്നുള്ള 22കാരിക്കാണ് ഒക്ടോബർ 11ന് ഡൈസ്ഫാലിക് പാരപാഗസ് എന്ന അപൂർവ്വ രോഗം ബാധിച്ച ആൺകുഞ്ഞ് ജനിച്ചത്. യുവതിയുടെ ആദ്യ ഗർഭധാരണമായിരുന്നു ഇതെന്നും ഡോക്ടർമാർ പറഞ്ഞു. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ആശുപത്രിയിൽ ഇത്തരമൊരു സംഭവം ആദ്യമായിട്ട് സംഭവിക്കുന്നതെന്നും ഡോക്ടർമാർ…

Read More

വഖഫ് ബോർഡ് പിരിച്ചുവിട്ട നടപടി അംഗീകരിക്കാനാകില്ല; ഉത്തരവ് റദ്ദാക്കണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: കെ.എസ്. ഹംസ ചെയർമാനായ വഖഫ് ബോർഡ് ഭരണസമിതിയെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് നിയമപ്രകാരം നിലവിലെ ഭരണസമിതിയെ കാലാവധിക്കു മുൻപ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും അദ്ദേഹം ആരോപിച്ചു.

Read More

ഇസ്രയേലിൽ നിന്നും വരികയായിരുന്ന വിമാനത്തിന് നേരെ ബോംബ് ഭീഷണി, അടിയന്തര ലാൻഡിംഗ് നടത്തി

സോഫിയ (ബൾഗേറിയ): ഇസ്രയേലിൽ നിന്നും ഓസ്‌ട്രിയയ്‌ക്ക് പോകുകയായിരുന്ന വിമാനത്തിൽ ബോംബ് ഭീഷണി. ഇസ്രയേലിലെ ടെൽ അവീവിൽ നിന്നും ഓസ്‌ട്രിയൻ തലസ്ഥാനമായ വിയന്നയിലേക്ക് പോകുകയായിരുന്ന ഓസ്‌ട്രിയൻ എയർലൈൻസിന്റെ ഒഎസ്82 വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശമുണ്ടായത്. ഭീഷണിയെ തുടർന്ന് വിമാനം ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിൽ അടിയന്തരമായി ലാൻഡ് ചെയ്‌തു. ബൾഗേറിയൻ വാഹന മന്ത്രാലയവും സ്‌കൈ ന്യൂസും അറിയിക്കുന്ന വിവരമനുസരിച്ച് ആകെ 57 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 51 പേർ യാത്രക്കാരും മറ്റുള്ളവർ ജീവനക്കാരുമായിരുന്നു. 'പറക്കലിനിടെ റൊമേനിയൻ അതിർത്തിക്കടുത്തുവച്ച് വിമാനത്തിൽ നിന്നും…

Read More

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശം; യൂട്യൂബർ മുന്താസ് അബ്ദുൽ സലാം അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ മുന്താസ് അബ്ദുൽ സലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് നടപടി.

Read More

വഖഫ് ബോർഡ് പിരിച്ചുവിട്ട നടപടി അംഗീകരിക്കാനാകില്ല; ഉത്തരവ് റദ്ദാക്കണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: കെ.എസ്. ഹംസ ചെയർമാനായ വഖഫ് ബോർഡ് ഭരണസമിതിയെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് നിയമപ്രകാരം നിലവിലെ ഭരണസമിതിയെ കാലാവധിക്കു മുൻപ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും അദ്ദേഹം ആരോപിച്ചു.

Read More

കുർബാനയ്ക്കിടെ കൂറ്റൻ കുരിശ് തലയിലേക്ക് വീണു,​ വൈദികന് ദാരുണാന്ത്യം

ക്വിറ്റോ: കുർബാന നടത്തുന്നതിനിടെ കൂറ്റൻ കുരിശ് തലയിൽ വീണ് വൈദികന് ദാരുണാന്ത്യം. തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിലെ ഗ്വായാക്വിലിലുള്ള ദേവാലയത്തിലാണ് സംഭവം. ഇടവക വികാരിയായ ഫാദർ പാട്രിസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് മരിച്ചത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒക്ടോബർ 17 ശനിയാഴ്ചയായിരുന്നു അപകടം നടന്നത്. അൾത്താരയിൽ നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത് കുർബാന അർപ്പിക്കുകയായിരുന്നു വൈദികൻ. ഇതിനിടെ അദ്ദേഹത്തിന് പിന്നിലെ ഭിത്തിയിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ കുരിശ് പെട്ടെന്ന് ഇളകിവീണ് വൈദികന്റെ തലയിലേക്ക് പതിക്കുകയായിരുന്നു….

Read More

ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ മാർപാപ്പ; സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ആഹ്ലാദാരവം

വത്തിക്കാൻ സിറ്റി: ശസ്ത്രക്രിയയ്ക്ക് ശേഷം ലിയോ പതിനാലാമൻ മാർപാപ്പ ആദ്യമായി വിശ്വാസികളുടെ മുന്നിലെത്തി. ഞായറാഴ്ച അപ്പോസ്തോലിക് കൊട്ടാരത്തിൽനിന്ന് അദ്ദേഹം വിശ്വാസികളെ അഭിസംബോധനചെയ്ത് സംസാരിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം മാർപാപ്പ ആദ്യമായി പൊതുവേദിയിൽ എത്തിയതോടെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികൾ ആഹ്ലാ​​ദാരവം മുഴക്കി. വിശ്വാസികളെ അദ്ദേഹം കൈവിശീ അഭിവാദ്യം ചെയ്തു. തുടർന്ന് പ്രാർഥനയ്ക്ക് നേതൃത്വം നൽകി.

Read More

“കേരളത്തിൽ ആത്മഹത്യ വർധിക്കുന്നു”; 10 വർഷത്തിനിടെയുണ്ടായത് ലക്ഷത്തിനടുത്ത്, കൂടുതലും പുരുഷന്മാർ

ആലപ്പുഴ: ആഭ്യന്തരവകുപ്പു പുറത്തുവിട്ട കണക്കു പ്രകാരം പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 96,809 പേർ. 2016 മുതൽ 2026 ജൂൺവരെയുള്ള കണക്കാണിത്.  മരിച്ചവരിൽ 75,689 പേരും പുരുഷന്മാരാണ്. ഇക്കാലയള വിൽ 21,109 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പ്പെട്ട 11 പേരും ജീവനൊടുക്കി. 2015-ൽ 7,598 പേർ ആത്മഹത്യചെയ്തപ്പോൾ 2025-ൽ അത് 10,480 ആയി.

Read More