12-ാം വയസിൽ സ്മാർട്ട്ഫോൺ; 14-ാം വയസിൽ ഈ ലക്ഷണങ്ങൾ കൗമാരക്കാരിൽ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക, പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പഠനം

പുറത്തേക്കിറങ്ങി ചുറ്റും നോക്കിയാൽ മിക്ക കുട്ടികളുടെ കൈയിലും ഇന്ന് സ്മാർട്ട് ഫോണുകൾ കാണും. ഇപ്പോഴിതാ കുട്ടികളിലെ അമിതമായ സ്‌മാർട്ട് ഫോൺ അഡിക്ഷൻ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട് എങ്ങനെ പ്രശ്നങ്ങൾ സൃഷ്‌ടിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.12ാം വയസിൽ സ്മാർട്ട്‌ഫോൺ ഉപയോഗിച്ചിരുന്ന കൗമാരക്കാർ 14ാം വയസിൽ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കാണിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ. അമേരിക്കയിൽ നിന്നുള്ള ഒരു പ്രസിദ്ധീകരണത്തിൽ വന്ന പഠനത്തിലായിരുന്നു ഈ വിവരങ്ങൾ ഉൾപ്പടുത്തിയിരിക്കുന്നത്. 12ാം വയസിൽ സ്മാർട്ട്‌ഫോൺ സ്വന്തമായുണ്ടായിരുന്ന കുട്ടികളിൽ 14ാം…

Read More

അതിർത്തിയിലെ പാകിസ്ഥാന്റെ സ്ഥിരം തന്ത്രം ഇനിവേണ്ട, ഡ്രോൺ ശല്യവും പൈലറ്റില്ലാ യുദ്ധവിമാനങ്ങളെയും അവസാനിപ്പിക്കാൻ വഴി കണ്ടെത്തി ഇന്ത്യ

ന്യൂഡൽഹി: അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ തീവ്രവാദ പ്രവർത്തനങ്ങൾ ഇന്ത്യയ്‌ക്ക് എന്നും ശല്യമാണ്. പുത്തൻ പോരാട്ടമുറകൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായി ഡ്രോണുകളും ആളില്ലാ വിമാനങ്ങളും ഉപയോഗിച്ച് ഇന്ത്യൻ അതിർത്തിയിൽ ഭീകര പ്രവർത്തനങ്ങൾ അവർ നടത്താറുണ്ട്. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരത്തിനായി ഇന്ത്യ നടത്തുന്ന പരീക്ഷണങ്ങളിൽ മികച്ച പുരോഗതിയുണ്ട്. ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർ‌ഡിഒ) തയ്യാറാക്കുന്ന , ഡ്രോൺ വിരുദ്ധ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന കാൽവയ്‌പ്പായ 30kW ക്‌ളാസ് ലേസർ സംവിധാനം പരീക്ഷണ ഘട്ടത്തിലാണ്. ഒരു മൊബൈൽ ട്രക്ക് സംവിധാനത്തിൽ ഘടിപ്പിച്ച്…

Read More

ആനയോ കടുവയോ വരുന്നതിന് മുൻപ് നാട്ടുകാർക്ക് വിവരം നൽകും, ഇനി ജീവൻ രക്ഷിക്കും എഐ

വടശ്ശേരിക്കര : വന്യജീവി ശല്യത്തിൽനിന്ന് ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കുന്നതിനായി ലഭ്യമായ എല്ലാ മാർഗങ്ങളും പ്രയോജനപ്പെടുത്തുമെന്ന് അഡ്വ. പഴകുളം മധു എം.എൽ.എ. റാന്നി ഫോറസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ നബാർഡ് സഹായത്തോടെ റാന്നി – വടശ്ശേരിക്കര ഒളികല്ലിൽ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അധിഷ്ഠിത ക്യാമറ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സോളാർ ഫെൻസിംഗ്, ഇലക്ട്രിക് ഫെൻസിംഗ്, ട്രഞ്ച് തുടങ്ങിയ പരമ്പരാഗത പ്രതിരോധ മാർഗങ്ങൾ വിജയിക്കാത്ത പശ്ചാത്തലത്തിലാണ് എ.ഐ സംവിധാനം പരീക്ഷിക്കുന്നത്. വെളിച്ചവും ശബ്ദവും പുറപ്പെടുവിക്കുന്ന ഈനവീന സാങ്കേതികവിദ്യ വിജയകരമാണെന്ന്…

Read More

ഇനി മുതൽ ‘എഐ’ വേണ്ട, ‘സൂപ്പർ ഇന്റലിജൻസ്’ മതി; പുതിയ മാറ്റവുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) അമിത നിയന്ത്രണം വേണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിയന്ത്രണങ്ങൾ അമേരിക്കയുടെ സാങ്കേതിക മുന്നേറ്റത്തിന് തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് കമ്പനികൾക്ക് ശക്തമായ സ്വയം നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടു. എഐ മേഖലയുടെ സ്വയം നിയന്ത്രണത്തിനുള്ള 'മോറലി ബൈൻഡിംഗ് കരാറിൽ' ഒപ്പുവച്ചതായി ട്രംപ് പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ നടന്ന എഐ ഉച്ചകോടിയിൽ പ്രമുഖ ടെക് മേധാവികളുമായി കൂടിക്കാഴ്‌ച നടത്തിയതിനുശേഷമാണ് ട്രംപിന്റെ പ്രതികരണം. ഇലോൺ മസ്‌ക്, മാർക്ക് സക്കർബർഗ്, സുന്ദർ പിചെ, സത്യ നദെല്ല, ജെൻസൻ…

Read More

കുട്ടികളുടെ ആധാർ പുതുക്കൽ: സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയം നീട്ടി

തിരുവനന്തപുരം: കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധിത ബയോമെട്രിക് വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി ഒരു വർഷത്തേക്ക് കൂടി നീട്ടി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഏഴ് മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് 2027 സെപ്റ്റംബർ 30 വരെ സൗജന്യമായി ബയോമെട്രിക് വിവരങ്ങൾ പുതുക്കാം. നേരത്തെ ഈ മാസം 30 ആയിരുന്നു അവസാന തീയതി. രാജ്യത്ത് കോടിക്കണക്കിന് കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ഇനിയും അപ്‌ഡേറ്റ് ചെയ്യാനുണ്ട്. കേരളത്തിൽ ഏകദേശം 10 ലക്ഷം കുട്ടികളുടെ വിവരങ്ങൾ പുതുക്കാനുണ്ടെന്നാണ്…

Read More

കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം തടയണം,​ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ കർശന നിർ‌ദ്ദേശം

ന്യൂഡൽഹി : കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. കേന്ദ്ര സർക്കാർ വിഷയത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ട് ജസ്റ്റ് റൈറ്റ്സ് ഫോ‍ർ ചിൽഡ്രൻ അലയൻസ് നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സൂര്യകാന്തിനൊപ്പം ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്ചി,​ വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രായപൂർക്കിയാകാത്തവർക്ക്…

Read More

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഎ ഇടപാടുകള്‍ക്ക് 0.4% തുക നല്‍കണം ; എംഡിആര്‍ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു സുപ്രീംകോടതി ; കേന്ദ്രസര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പറഞ്ഞു

ന്യൂഡല്‍ഹി: 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം എംഡിആര്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്‌റ്റേ അനുവദിക്കാതെ സുപ്രീംകോടതി. ഇതോടെ ഒക്ടോബര്‍ 15 മുതല്‍ നടപ്പിലാക്കാനിരിക്കുന്ന പുതിയ വ്യവസ്ഥകള്‍ക്ക് തടസ്സമില്ലാതെ മുന്നോട്ട് പോകാം. അതേസമയം പുതിയ ചാര്‍ജുകളുടെ അടിസ്ഥാനവും സ്വഭാവവും വിശദീകരിച്ചുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് അഭിഭാഷകന്‍ അഞ്ജന്‍ ദത്ത സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. കേന്ദ്ര ധനമന്ത്രാലയം സെപ്റ്റംബര്‍ 14,…

Read More

ചൊവ്വയിലും ഭൂമിയിലെപ്പോലെ വെള്ളമുണ്ടോ? ധാരാളം ഉണ്ടായിരുന്നെന്ന് സൂചന നൽകി പഠനം

ന്യൂയോർക്ക്: ഭൂമിയിലല്ലാതെ സൗരയൂഥത്തിൽ എവിടെയെങ്കിലും ജീവന്റെ സാന്നിദ്ധ്യമുണ്ടോ എന്നത് ശാസ്‌ത്രലോകം ഏറെനാളായി ഗവേഷണം നടത്തുന്ന കാര്യമാണ്. ജീവൻ നിലനിൽക്കാനാവശ്യമായ വായു,​ ജലം തുടങ്ങിയവ ഉണ്ടോ എന്ന് മറ്റ് ഗ്രഹങ്ങളിലും അവയുടെ ഉപഗ്രഹങ്ങളിലുമെല്ലാം മനുഷ്യർ നിരന്തരമായി നിരീക്ഷിക്കുന്നുണ്ട്. നാസയുടെ 'പെഴ്‌സീവിയറൻസ്' എന്ന റോവർ ഭൂമിയുടെ തൊട്ടടുത്ത ഗ്രഹമായ ചൊവ്വയിൽ ഗവേഷണം നടത്തവെ അത്ഭുതമുളവാക്കുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ്. ചൊവ്വയിലെ പഴയൊരു തടാകമായിരുന്നെന്ന് കണക്കാക്കുന്ന ജെസേറോ ഗർത്തത്തിൽ ചുണ്ണാമ്പുകല്ലുകൾ പോലെയുള്ള അവസാദശിലകൾക്ക് വേണ്ടി ഗവേഷണം നടത്തിയ പെഴ്‌സീവിയറൻസിന് പക്ഷെ കിട്ടിയത്…

Read More

ബോയിംഗ് വിമാനത്തിൽ ഗുരുതര തകരാർ; 96 ഇന്ത്യൻ സർവീസുകളെ ബാധിക്കുമെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: ചില 737 മാക്സ് ബോയിംഗ് വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ തകരാർ കണ്ടെത്തിയതായി റിപ്പോർട്ട്. വിമാന നിർമാണ കമ്പനിയായ ബോയിംഗ് തന്നെയാണ് ഇക്കാര്യമറിയിച്ചത്. ലാൻഡിംഗിനിടെ പ്രത്യേക സാഹചര്യങ്ങളിൽ ഓട്ടോമേറ്റഡ് ഫ്ലൈറ്റ് ഗൈഡൻസ് സംവിധാനം പ്രവർത്തനരഹിതമാകാനുള്ള സാദ്ധ്യതയാണ് ബോയിംഗ് കണ്ടെത്തിയത്. ഇന്ത്യൻ വിമാനക്കമ്പനികൾ ഉപയോഗിക്കുന്ന 96 വിമാനങ്ങളെ ഇത് ബാധിച്ചേക്കാനിടയുണ്ടെന്നും റിപ്പോർട്ടുണ്ട്. തകരാറിനെക്കുറിച്ച് എല്ലാ 737 ഓപ്പറേറ്റർമാർക്കും വിവരം നൽകിയതായും പരിഹരിക്കുന്നതിനായി സോഫ്‌ട്‌വെയർ അപ്‌ഡേറ്റ് നടത്തുകയാണെന്നും ബോയിംഗ് വക്താവ് അറിയിച്ചു. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ പക്കൽ 53 ബോയിംഗ് വിമാനങ്ങളും…

Read More

സംസ്ഥാന പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. 'gad.kerala.gov.in' എന്ന വെബ്സൈറ്റിലാണ് ഹാക്ക് ചെയ്തത്.

Read More