സംസ്ഥാനത്ത് പനി ബാധിച്ച് ഒരു മരണം ; 8407 പേരാണ് പനിബാധിതരായി ചികിത്സ തേടിയത് , പകർച്ചപ്പനി വ്യാപനം തുടരുമ്പോഴും മരുന്ന് പ്രതിസന്ധിക്ക് അയവില്ലാതെ സർക്കാർ ആശുപത്രികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഒരു മരണം കൂടി. മണ്ണാർക്കാട് സ്വദേശിയായ 14കാരിയായ ശിവരജ്ഞിനിയാണ് മരിച്ചത്. ഇന്നലെ പകൽ മാത്രം സംസ്ഥാനത്ത് 9 പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു. കോട്ടോപ്പാടം വേങ്ങ സ്വദേശിനിയായ ശിവരഞ്ജിനി ഇന്നലെ രാത്രിയാണ് മരിച്ചത്. പനി കുറവില്ലാത്തതിനാൽ രാത്രി എട്ട് മണിയോടെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കാണിച്ച് വീട്ടിലെത്തി. രാത്രി പതിനൊന്നു മണിയോടെ വീണ്ടും അസ്വസ്ഥതയുണ്ടായി. കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പകർച്ചപ്പനി വ്യാപനം തുടരുമ്പോഴും സർക്കാർ…

Read More

സംസ്ഥാനത്ത് പനി ബാധിച്ച് ഒരു മരണം ; 8407 പേരാണ് പനിബാധിതരായി ചികിത്സ തേടിയത് , പകർച്ചപ്പനി വ്യാപനം തുടരുമ്പോഴും മരുന്ന് പ്രതിസന്ധിക്ക് അയവില്ലാതെ സർക്കാർ ആശുപത്രികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഒരു മരണം കൂടി. മണ്ണാർക്കാട് സ്വദേശിയായ 14കാരിയായ ശിവരജ്ഞിനിയാണ് മരിച്ചത്. ഇന്നലെ പകൽ മാത്രം സംസ്ഥാനത്ത് 9 പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു. കോട്ടോപ്പാടം വേങ്ങ സ്വദേശിനിയായ ശിവരഞ്ജിനി ഇന്നലെ രാത്രിയാണ് മരിച്ചത്. പനി കുറവില്ലാത്തതിനാൽ രാത്രി എട്ട് മണിയോടെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കാണിച്ച് വീട്ടിലെത്തി. രാത്രി പതിനൊന്നു മണിയോടെ വീണ്ടും അസ്വസ്ഥതയുണ്ടായി. കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പകർച്ചപ്പനി വ്യാപനം തുടരുമ്പോഴും സർക്കാർ…

Read More

കുട്ടികൾക്കുള്ള വിറ്റാമിൻ എയും വാക്സിനും കിട്ടാനില്ല; സംസ്ഥാനത്ത് മരുന്നുക്ഷാമം രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുള്ള പ്രതിരോധമരുന്നുകളും വാക്സിനുകളും ലഭ്യമല്ലാത്തത് ആശങ്കയാകുന്നു. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് ആറുമാസം കൂടുമ്പോൾ നൽകേണ്ട വിറ്റാമിൻ എ മരുന്നിന്റെ വിതരണം പൂർണമായും നിലച്ച അവസ്ഥയിലാണ്. കുട്ടികൾക്കുള്ള വാക്സിനും ആശുപത്രികളിൽ സ്റ്റോക്കില്ല. അതേസമയം, സ്റ്റോക്ക് തീർന്ന 28 മരുന്നുകൾ ഈ മാസം പകുതിയോടെ ആശുപത്രികളിൽ എത്തിക്കാനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. പഞ്ഞി മുതൽ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ വരെ ലഭ്യമല്ലാത്ത സാഹചര്യം നിലനിൽക്കുമ്പോഴും മരുന്നുക്ഷാമം പരിഹരിക്കുന്നതിനുള്ള വ്യക്തമായ നടപടികളെക്കുറിച്ച് ആരോഗ്യവകുപ്പിന് വ്യക്തമായ മറുപടിയില്ല. സ്റ്റോക്കില്ലാത്ത…

Read More

12-ാം വയസിൽ സ്മാർട്ട്ഫോൺ; 14-ാം വയസിൽ ഈ ലക്ഷണങ്ങൾ കൗമാരക്കാരിൽ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക, പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പഠനം

പുറത്തേക്കിറങ്ങി ചുറ്റും നോക്കിയാൽ മിക്ക കുട്ടികളുടെ കൈയിലും ഇന്ന് സ്മാർട്ട് ഫോണുകൾ കാണും. ഇപ്പോഴിതാ കുട്ടികളിലെ അമിതമായ സ്‌മാർട്ട് ഫോൺ അഡിക്ഷൻ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട് എങ്ങനെ പ്രശ്നങ്ങൾ സൃഷ്‌ടിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.12ാം വയസിൽ സ്മാർട്ട്‌ഫോൺ ഉപയോഗിച്ചിരുന്ന കൗമാരക്കാർ 14ാം വയസിൽ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കാണിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ. അമേരിക്കയിൽ നിന്നുള്ള ഒരു പ്രസിദ്ധീകരണത്തിൽ വന്ന പഠനത്തിലായിരുന്നു ഈ വിവരങ്ങൾ ഉൾപ്പടുത്തിയിരിക്കുന്നത്. 12ാം വയസിൽ സ്മാർട്ട്‌ഫോൺ സ്വന്തമായുണ്ടായിരുന്ന കുട്ടികളിൽ 14ാം…

Read More

ഗർഭകാലത്തുണ്ടാകുന്ന ‘ബേബി ബ്രെയിൻ’ വെറും തോന്നലല്ല, കാരണം കണ്ടെത്തി ശാസ്‌ത്രജ്ഞർ

ഗർഭകാലത്ത് മിക്ക സ്‌ത്രീകളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് തുടർച്ചയായുള്ള മറവി. 'ബേബി ബ്രെയിൻ', 'പ്രെഗ്നൻസി ബ്രെയിൻ', 'മോംനേഷ്യ' എന്നൊക്കെയാണ് ഈ അവസ്ഥയെ സാധാരണയായി വിളിക്കുന്നത്. ക്ഷീണം, ഉറക്കക്കുറവ്, മാനസിക സമ്മർദം തുടങ്ങിയവ കാരണമാകാം ഇത്തരം മറവികൾ സംഭവിക്കുന്നതെന്നായിരുന്നു പലരുടെയും ധാരണ. എന്നാൽ, ഇതിന് പിന്നിൽ ഗർഭകാലത്തെ ഹോർമോൺ മാറ്റങ്ങൾക്കും തലച്ചോറിലെ പ്രത്യേക നാഡീ ശൃംഖലകൾക്കും പങ്കുണ്ടാകാമെന്നാണ് ശാസ്‌ത്രജ്ഞർ പറയുന്നത്. ഈസ്‌ട്രജൻ ഹോർമോണിന്റെ ഉയർന്ന അളവ്, ഓർമ്മയുമായി ബന്ധപ്പെട്ടുള്ള തലച്ചോറിന്റെ പ്രവർത്തനങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് പുതിയ പഠനം വിശദീകരിക്കുന്നു….

Read More

നെതർലൻഡ്‌സിൽ ആദ്യത്തെ ബാല ദയാവധം; കുട്ടിക്ക് വെറും രണ്ടുവയസ്, കൂടുതൽ വിവരങ്ങൾ പുറത്ത്

ആംസ്റ്റർഡാം: നെതർലൻഡ്‌സിൽ ദയാവധത്തിന് വിധേയനായ ആദ്യ കുട്ടിക്ക് രണ്ട് വയസ് മാത്രമായിരുന്നെന്ന് റിപ്പോർട്ട്. 2025 അവസാനത്തോടെ നെതർലൻഡിൽ ഒരു കുട്ടിയെ ആദ്യമായി ദയാവധത്തിന് വിധേയമാക്കിയത്. അസുഖം ഗുരുതരമായ 12 വയസിൽ താഴെയുള്ള കുട്ടിക്ക് ദയാവധം നൽകിയതായി നെതർലൻഡ്‌സ് ആരോഗ്യമന്ത്രി സോഫി ഹെർമൻസ് ജൂണിൽ അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് പുറത്തിറക്കിയ ഔദ്യോഗിക സമിതി റിപ്പോർട്ടിലാണ് മരിക്കുമ്പോൾ കുട്ടിക്ക് 24 മാസമായിരുന്നു പ്രായമെന്ന് വ്യക്തമാക്കിയത്. ഗർഭകാലത്തിന്റെ 26-ാം ആഴ്‌ചയിലാണ് കുട്ടി ജനിച്ചത്. മാസം തികയാതെയുള്ള ജനനത്തെ തുടർന്ന് കുട്ടിക്ക്‌ ഗുരുതരമായ…

Read More

കുട്ടികൾ കഴിക്കുന്ന ചിപ്‌സും ബിസ്‌കറ്റും ഇനി ശ്രദ്ധിച്ച് വാങ്ങണം; പാക്കറ്റിൽ പുതിയ മുന്നറിയിപ്പ്

ന്യൂഡൽഹി: ദിവസേന നിരവധി പാക്കറ്റ് സാധനങ്ങളാണ് നമ്മൾ ഓരോരുത്തരും വീട്ടിലേക്ക് വാങ്ങുന്നത്. ചിപ്‌സ്, ബിസ്‌കറ്റ്, കേക്ക്, ശീതളപാനീയങ്ങൾ തുടങ്ങി നിത്യജീവിതത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലിൽ വലിയ മാറ്റത്തിന് ഒരുങ്ങുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളുടെ പാക്കറ്റിന്റെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന രീതിയിലുള്ള ലേബൽ കൊണ്ടുവരുന്നതാണ് പരിഗണനയിലുള്ളത്. ഉൽപ്പന്നത്തിൽ ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ്…

Read More

‘ സർക്കാർ ആശുപത്രികളിൽ മരുന്നെത്തിക്കണം’ ; ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം പ്രതിപക്ഷം പറഞ്ഞത് ശരിവെക്കുന്നത്- പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പുറത്തറിയാതിരിക്കാന്‍ സര്‍ക്കാര്‍ ഇരുമ്പുമറ തീര്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പ്രശ്‌നം മറച്ചുവെക്കുന്നതിന് പകരം ആശുപത്രികളില്‍ മരുന്നെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മരുന്ന് ക്ഷാമത്തെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രതിസന്ധി രൂക്ഷമാണെന്ന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഡിയോ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതികരണം. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ രൂക്ഷമായ മരുന്നു ക്ഷാമത്തെക്കുറിച്ച് പ്രതിപക്ഷമുന്നയിച്ച വസ്തുതകൾ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശമെന്ന് പ്രതിപക്ഷ നേതാവ് പിണറായി…

Read More

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഇന്നുമുതൽ സ്വർണമോതിരം സമ്മാനം, വിജയ് സർക്കാരിന്റെ പുതിയ പദ്ധതിക്ക് തുടക്കം

മധുര: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനമായി നൽകുന്ന 'തായ് മാമൻ തങ്ക മോതിരം തിട്ടം' പദ്ധതി ഇന്ന് തമിഴ്‌നാട്ടിൽ ഉദ്ഘാടനം ചെയ്യും. വിജയ്‌ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഉദ്‌ഘാടനം ഇന്ന് രാവിലെ മധുര ഗവൺമെന്റ് രാജാജി ആശുപത്രിയിൽ നടക്കും. 25 നവജാതശിശുക്കൾക്ക് മുഖ്യമന്ത്രി ജോസഫ് വിജയ് സ്വർണമോതിരം സമ്മാനിക്കും. തമിഴ്‌നാട്ടിൽ സ്ഥിരതാമസക്കാരായ അമ്മമാരുടെ കുഞ്ഞുങ്ങൾക്കാണ് ഈ പദ്ധതി പ്രകാരം സ്വർണമോതിരം ലഭിക്കുക. ഒരു ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വർണമോതിരമാകും നൽകുന്നത്. ജൂൺ 22ന്…

Read More

തൃശൂരിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഗൃഹനാഥൻ മരിച്ചു; രണ്ട് മക്കൾ ചികിത്സയിൽ

തൃശൂർ: തൃശൂരിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഗൃഹനാഥൻ മരിച്ചു. പഴയന്നൂർ സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. വിനോദിന്റെ രണ്ട് മക്കൾ ചികിത്സയിലാണ്. മൂന്ന് പേരും ബ്രഡ് കഴിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More