എസ്ഐആറിൽ ഭിന്നതയില്ല; വിവാദ കത്തിന് പിന്നിൽ ഉദ്യോഗസ്ഥന്റെ നടപടി: തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളും പ്രത്യേക തീവ്ര പരിശോധനയായ എസ്ഐആറും സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്നതിനിടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ കമ്മീഷൻ യോഗം ചേർന്നു. തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ്.എസ്. സന്ധു, വിവേക് ജോഷി എന്നിവരും പങ്കെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് ഡൽഹിയിലെ കമ്മീഷൻ ആസ്ഥാനത്ത് യോഗം ചേർന്നത്. യോഗത്തിന് പിന്നാലെ എസ്ഐആർ, ഇസിഐനെറ്റ്, ഫോം 6, വോട്ടർപട്ടികയിലെ അവകാശവാദങ്ങളും ആക്ഷേപങ്ങളും, കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തുമായി ബന്ധപ്പെട്ട വിവാദം എന്നിവയിൽ കമ്മീഷൻ വിശദീകരണം നൽകി….