Uncategorized
100 ഭീകരരെ വധിച്ചു, പ്രകോപിപ്പിച്ചാല്‍ ഇനിയും തിരിച്ചടി- സര്‍വകക്ഷി യോഗത്തില്‍ രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ നൂറ് ഭീകരരെ വധിച്ചതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. വ്യാഴാഴ്ച നടന്ന സര്‍വകക്ഷി യോഗത്തിലാണ് പ്രതിരോധമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാല്‍, പാകിസ്താന്‍ പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്നും സര്‍വകക്ഷിയോഗത്തില്‍ രാജ്‌നാഥ് സിങ് പറഞ്ഞു. പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ തിരിച്ചടിച്ചത്. പാകിസ്താനിലെ ഭീകരരുടെ കേന്ദ്രം ലക്ഷ്യം വെച്ചായിരുന്നു ഇന്ത്യ ആക്രമണം നടത്തിയത്. അതേസമയം, സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തില്ല. എന്തുകൊണ്ടാണ്…
Read More »ഓപ്പറേഷന്‍ സിന്ദൂര്‍: മോദിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം, അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും
ന്യൂഡല്‍ഹിന്മ പാക്കിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്ത ‘ഓപ്പറേഷന്‍ സിന്ദൂറി’ന് പിന്നാലെ സൈനിക നടപടികളെ കുറിച്ച് വിശദീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം തുടങ്ങി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, വിവിധ കക്ഷി നേതാക്കള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിനു ശേഷമുള്ള അതിര്‍ത്തിയിലെ സ്ഥിതിഗതികളും ചര്‍ച്ചയാകും. സര്‍വകക്ഷി…
Read More »പാകിസ്താന് പിന്തുണയുമായി അല്‍ഖ്വയ്ദ, ഇന്ത്യയ്‌ക്കെതിരേ ‘ജിഹാദി’ന് ആഹ്വാനം; പ്രസ്താവന പുറത്ത്
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താന് പിന്തുണപ്രഖ്യാപിച്ച് രാജ്യാന്തര ഭീകരസംഘടനയായ അല്‍ഖ്വയ്ദ. ഓപ്പറേഷന്‍ സിന്ദൂറിനെ അപലപിച്ചും ഇന്ത്യയ്‌ക്കെതിരേ ജിഹാദിന് ആഹ്വാനംചെയ്തുകൊണ്ടുമുള്ള അഷഖ്വയ്ദയുടെ പ്രസ്താവന പുറത്തുവന്നു.പാകിസ്താന് മേല്‍ ഇന്ത്യ വലിയ കടന്നാക്രമണം നടത്തി. അതിന് തിരിച്ചടി നല്‍കണം. ജിഹാദ് നടത്തണം എന്നാണ് ഈ പ്രസ്താവനയില്‍ പറയുന്നത്. ‘അല്‍ഖ്വയ്ദ ഓഫ് ഇന്ത്യന്‍ സബ്‌കോണ്ടിനന്റ്’ എന്ന പേരിലാണ് പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.ഇന്ത്യക്കെതിരായ യുദ്ധത്തില്‍ ഒന്നിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. ‘ഭഗവ’ ഭരണകൂടം എന്നാണ് ഇന്ത്യയിലെ സര്‍ക്കാരിനെ പ്രസ്താവനയില്‍…
Read More »01/05/2025
ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമ സുല്‍ത്താനയുടേയും ഭര്‍ത്താവിന്റെയും ജാമ്യാപേക്ഷ തള്ളി
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ഒന്നാംപ്രതി തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ എന്നിവരുടെ അപേക്ഷയാണ് കോടതി തള്ളിയത്. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 3 ആണ് അപേക്ഷ പരിഗണിച്ചത്. അതേസമയം, കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. കേസിലെ മുഖ്യ പ്രതി തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്സ് ആപ്പ് ചാറ്റ് നേരത്തെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. നടപടി ക്രമങ്ങള്‍ക്കായി ഭാസിയെ അന്വേഷണ സംഘം അടുത്ത…
Read More »ഐഐഎം കോഴിക്കോട്
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐഐഎംകെ) എക്‌സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഇപിജിപി)18-ാമത് ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഇതോടനുബന്ധിച്ച് നടന്ന 15-ാമത് ബാച്ചിന്റെ ബിരുദദാനച്ചടങ്ങില്‍ 615 പേര്‍ പങ്കെടുത്തു. ഐഐഎം കോഴിക്കോട് ഡയറക്ടര്‍ പ്രൊഫ. ദേബാശിഷ് ചാറ്റര്‍ജി, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ വി നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്ക് വേണ്ടിയുള്ള രണ്ട് വര്‍ഷ എംബിഎ പ്രോഗ്രാമാണഅ ഇപിജിപി. ആഗോള ബിസിനസ് രംഗത്ത് മികച്ച…
Read More »09-04-2025
ട്രംപ് താരിഫ്: എന്തുകൊണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് തിരിച്ചടിയായി, ഇന്ത്യ എങ്ങനെ രക്ഷപ്പെട്ടു?
. ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ആഗോളതലത്തില് വിപണികളെ സംഘര്ഷഭരിതമാക്കി. ചൈനയിലെ ഹാങ്‌സെങ് 2.5 ശതമാനമാണ് ഇടിവ് നേരിട്ടത്. ജപ്പാന്റെ നിക്കിയും ദക്ഷിണ കൊറിയയുടെ കോസ്പിയും മൂന്ന് ശതമാത്തോളം താഴ്ന്നു. അതേസമയം, കരുത്തുകാട്ടി ഇന്ത്യ പിടിച്ചുനിന്നു. രാവിലത്തെ വ്യാപാരത്തിനിടെ താഴ്ന്നത് 0.3 ശതമാനം മാത്രം. ഇന്ത്യക്ക് മേലുള്ള ട്രംപിന്റെ താരിഫ് പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. പക്ഷേ, ചൈനയ്ക്ക് ചുമത്തിയ 54%(നിലവിലെ 20 ശതമാനത്തോടൊപ്പം പുതിയതായി ഏര്‌പ്പെടുത്തിയ 34%)നേക്കാള് കുറവാണ്. വിയറ്റ്‌നാം,…
Read More »ബംഗാളിലെ അധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി
ന്യൂഡല്ഹി: പശ്ചിമ ബംഗാള് സ്‌കൂള് സര്വീസസ് കമ്മീഷന് നിയമന കുംഭകോണത്തില് മമത സര്ക്കാരിന് വീണ്ടും തിരിച്ചടി. 2016-ല് പശ്ചിമ ബംഗാള് സ്‌കൂള് സര്വീസ് കമ്മീഷന് നടത്തിയ 25,000-ല് അധികം അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനങ്ങള് റദ്ദാക്കിക്കൊണ്ടുള്ള കൊല്ക്കത്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. നിയമന നടപടികള് വഞ്ചനാപരമാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാര് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ‘അധ്യാപകരുടെ നിയമനവും സേവനവും…
Read More »‘കുട്ടികള്‍പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ പ്രതികള്‍ ഷഹബാസിനെ കൊല്ലാന്‍ തയ്യാറെടുത്തു’; വാദവുമായി കുടുംബം
താമരശ്ശേരി: പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ കുട്ടികള്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്നും യാതൊരു ആനുകൂല്യവും അര്‍ഹിക്കുന്നില്ലെന്നും കുടുംബം കോടതിയില്‍ വാദിച്ചു. ജാമ്യം നല്‍കിയാല്‍ കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ ഈ കേസില്‍ കുറ്റാരോപിതരായവര്‍ക്ക് ജാമ്യം നല്‍കരുതെന്നുമാണ് കുടുംബത്തിന്റെ വാദം. അതേസമയം, കുട്ടികള്‍ 34 ദിവസം ജുവനൈല്‍ ഒബ്‌സെര്‍വേഷനില്‍ കിടന്നത് ശിക്ഷയായി കണക്കാക്കണമെന്നും പ്രതികള്‍ നന്നായി പഠിക്കുന്നവരാണെന്നും…
Read More »